ഗവ.എൽ.പി.എസ് വെട്ടൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെ കലാവാസന ങ്ങളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ ആഴ്ചകളിലും കലാപരിപാടികൾ സംഘടിപ്പിക്കുന്നു. ഈ കോവിഡ് കാലത്ത്  ഗൂഗിൾ മീറ്റ് വഴി ശനിയാഴ്ചകളിൽ കുട്ടികൾക്ക് തങ്ങളുടെ  രചനകളും സൃഷ്ടികളും വാസനകളും പ്രകടിപ്പിക്കാനുള്ള അവസരം നൽകിവരുന്നു.