"ഗവ.എൽ.പി.എസ്. ചൂരക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/pages}}
{{PSchoolFrame/Pages}}
 


== [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]][തിരുത്തുക | മൂലരൂപം തിരുത്തുക] ==
== [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]][തിരുത്തുക | മൂലരൂപം തിരുത്തുക] ==

14:12, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

               അടൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ള എൽ.പി സ്കൂളുകളാണ്  ഗവൺമെൻറ് എൽ.പി.എസ് ചൂരക്കോട്.  പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവു പുലർത്തുന്ന സ്കൂളാണ്.  ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും,  ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൂടുതൽ വായിക്കുക 
  • സയൻ‌സ് ക്ലബ്ബ് : സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്. സയൻസ് പ്രവർത്തനങ്ങൾക്കായി അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുജ ടീച്ചർ, അശ്വതി ടീച്ചർ, ഗോപിക ടീച്ചർ, എന്നിവർക്കാണ് ചുമതല.കൂടുതൽ വായിക്കുക.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. : സ്കൂളിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടത്താറുണ്ട്. രാധിക ടീച്ചർ ആണ് ഇതിന്റെ ചുമതല. പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അതിനുശേഷം പലതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്. വളരെ പ്രശസ്തരായ വ്യക്തികളുടെ പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടികൾ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. കലാ -കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നവരെയാണ് ക്ഷണിക്കാറുള്ളത്.കൂടുതൽ വായിക്കുക
  • ഗണിത ക്ലബ്ബ് : സ്കൂളിൽ ഗണിത ക്ലബ്‌ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഗീത ടീച്ചർ, സുജാത ടീച്ചർ ദിവ്യ ടീച്ചർ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. മാസത്തിൽ രണ്ടു ദിവസം കുട്ടികൾക്കായി വേണ്ട പ്രവർത്തനങ്ങൾ ഇവർ നൽകാറുണ്ട്. പസിലുകൾ രൂപീകരിക്കുക, ഗണിത ചിത്രങ്ങളുടെ നിർമ്മാണം, ഗണിത വസ്തുതകളുടെ ശേഖരണം, ഇവ നടത്താറുണ്ട്. ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിന് വേണ്ട ഗണിത കളികളും ചെയ്യാറുണ്ട്.കൂടുതൽ വായിക്കുക
                                    സ്കൂൾ പരിസ്ഥിതിക്ക് പ്രവർത്തനങ്ങൾ നടക്കാറുണ്ട്.  പ്രമീള ടീച്ചർ, ഏലിയാമ്മ ടീച്ചർ, മഞ്ജു ടീച്ചർ, ജസീറ ടീച്ചർ, എന്നിവർക്കാണ് പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ എല്ലാം വളരെ കൃത്യമായി നടത്താറുണ്ട്.  പോസ്റ്റർ നിർമ്മാണം, ഡ്രൈ ഡേ ആചരണം,  വിശേഷദിവസങ്ങളിൽ റാലികൾ സംഘടിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.  സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും സ്കൂളിലെ പൂന്തോട്ടം വൃത്തിയാക്കുന്നതിനും പരിസ്ഥിതി ക്ലബ്ബംഗങ്ങൾ വളരെയധികം സന്തോഷത്തോടെ പ്രവർത്തിക്കാറുണ്ട്. കൂടുതൽ വായിക്കുക