"എസ് കെ ഡി യു പി.എസ് തറയിൽക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 92: വരി 92:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:35345-YATHRA.jpg|ഇടത്ത്‌|ലഘുചിത്രം|വലിയഴീക്കൽ ബീച്ചിൽ കുട്ടികൾ]]





23:16, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

==

==
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് കെ ഡി യു പി.എസ് തറയിൽക്കടവ്
വിലാസം
തറയിൽക്കടവ്

തറയിൽക്കടവ്
,
വലിയഴീക്കൽ പി.ഒ.
,
690535
,
ആലപ്പുഴ ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0479 2489122
ഇമെയിൽskdupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്35345 (സമേതം)
യുഡൈസ് കോഡ്32110200806
വിക്കിഡാറ്റQ87478351
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംആറാട്ടുപുഴ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ124
പെൺകുട്ടികൾ118
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ.ബി
പി.ടി.എ. പ്രസിഡണ്ട്ശാരി
എം.പി.ടി.എ. പ്രസിഡണ്ട്പ്രീനമോൾ
അവസാനം തിരുത്തിയത്
25-01-2022SKDUPSTHARAYILKADAVU


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.കെ.ഡി.യു.പി.എസ്.തറയിൽക്കടവ്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം

എസ്.കെ.ഡി.യു.പി.സ്കൂൾ, തറയിൽകടവ് , വലിയഴീക്കൽ പി ഓ

ആലപ്പുഴ ജില്ലയുടെ തെക്കേഅറ്റത്തുള്ള ആറാട്ടുപുഴ പഞ്ചായത്തിലെ പ്രശാന്തസുന്ദരമായ തറയിൽകടവ് ഗ്രാമത്തിലാണ് എസ്.കെ.ഡി.യു.പി.സ്കൂൾ (ശ്രീകുറിയപ്പശ്ശേരിൽ അപ്പർ പ്രൈമറി സ്കൂൾ )സ്ഥിതിചെയ്യുന്നത്. കടൽ കരയെ കാർന്നു തിന്നാൽ അറബി കടലിലേക്കുള്ള ദൂരം വളരെ കുറവ്. കായംകുളം കായലിന്റെ തീരാത്തതാണ് സ്കൂൾ എന്നത് ചുറ്റുപാടിന് സൗന്ദര്യം കൂട്ടുന്നു.പ്രദേശത്തെ ജനതയുടെ ഉന്നമനത്തതിനായി പ്രവർത്തിക്കുന്ന ശ്രീ കുറിയപ്പശ്ശേരിൽ ദേവസ്വം ലീഗിന്റെ നിയന്ത്രണത്തിലാണ് പ്രസ്തുത സ്കൂൾ. 1960 കളിലാണ്‌ സ്കൂൾ സ്ഥാപിതമായത്. തുടക്കത്തിൽ ഏതൊരു പൊതുവിദ്യാലയവും നേരിട്ട പ്രതിസന്ധികൾ ഈ സ്കൂളും നേരിട്ടിട്ടുണ്ട്. ഓലമേയുവാൻ പോലും കഴിയാതെ കിടന്ന ഒരു ചരിത്രമുണ്ട്.അത്തരം ബാലാരിഷ്ടതകൾ നിശ്ചയധാർട്യത്തോടെ നേരിടുവാൻ സ്കൂളിന്റെ മുന്നണിപോരാളികൾക്കു കഴിഞ്ഞിട്ടുണ്ട്.2004 ലെ സുനാമി ദുരന്തം നാശം വിതച്ച പ്രദേശം കൂടിയാണിത്.ഇതെല്ലാം ചരിത്രം. എന്നാൽ ഇന്ന് ഭൗതിക സാഹചര്യത്തിലും അക്കാദമിക നിലവാരത്തിലും ഉപജില്ലയിലെ ആദ്യ സ്കൂളുകളിൽ ഇടംപിടിക്കുവാൻ എസ് കെ ഡി യു പി സ്കൂളിനായിട്ടുണ്ട്.മൂന്നുവർഷം കാലാവധിയുള്ള ഒരുഭരണ സമിതിയാണ് ശ്രീ കുറിയപ്പശ്ശേരിൽ ദേവസ്വം ലീഗിനുള്ളത്.ഈ സമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ.പൗരാണികമായ ശ്രീകുറിയപ്പശ്ശേരിൽ ദേവി ക്ഷേത്രം ഭരണസമിതി കൂടിയാണിത്. ക്ഷേത്രവും സ്കൂളും ഒറ്റ ഗ്രൗണ്ടിൽ ആണ് എന്നത് ആദ്യം പറഞ്ഞ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.ജനാർദ്ദനൻ
  1. സഹജ. സി

പ്രവർത്തനങ്ങൾ

വലിയഴീക്കൽ സുനാമി സ്മൃതി ചിത്രങ്ങൾക്കരുകിൽ കുട്ടികൾ


നേട്ടങ്ങൾ

വലിയഴീക്കൽ ബീച്ചിൽ കുട്ടികൾ










പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.7366,76.2822|zoom=18}}

അവലംബം