"എൽ എഫ് എൽ പി എസ് പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (→വഴികാട്ടി) |
||
വരി 95: | വരി 95: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
•അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം എത്താം ( ആറ് കിലോമീറ്റർ ) | |||
• നാഷണൽ ഹൈവേയിൽ അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും മൂന്ന് കിലോമീറ്റർ ഓട്ടോ/ ബസ് മാർഗ്ഗം എത്താം.<br> | |||
[[പ്രമാണം:Imagemap.png|ലഘുചിത്രം|പകരം=|നടുവിൽ|200x200ബിന്ദു]] | [[പ്രമാണം:Imagemap.png|ലഘുചിത്രം|പകരം=|നടുവിൽ|200x200ബിന്ദു]] | ||
---- | ---- | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
19:36, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എഫ് എൽ പി എസ് പുറക്കാട് | |
---|---|
വിലാസം | |
പുറക്കാട് എൽ.എഫ്. എൽ.പി സ്കൂൾ പുറക്കാട്, അമ്പലപ്പുഴ, ആലപ്പുഴ , പുറക്കാട് പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 0477 2273511 |
ഇമെയിൽ | Iflpspkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35330 (സമേതം) |
യുഡൈസ് കോഡ് | 32110200404 |
വിക്കിഡാറ്റ | Q87478333 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറക്കാട് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 166 |
പെൺകുട്ടികൾ | 199 |
ആകെ വിദ്യാർത്ഥികൾ | 365 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ഗ്രയ്സമ്മ ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | പി സാബു |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി വർഗീസ് |
അവസാനം തിരുത്തിയത് | |
25-01-2022 | 35330 |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ്എൽ.എഫ്.എൽ.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം
അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്തിൽ വി.കൊച്ചുത്രേസ്യാ യുടെ നാമത്തിൽ 1960ൽ സ്ഥാപിതമായ വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ.പി. എസ്. പുറക്കാട് പള്ളി ഇടവക വികാരിയായിരുന്ന ബഹുമാനപ്പെട്ട ജേക്കബ്കാടാത്തുകളത്തിലച്ചന്റെ പരിശ്രമഫലമായി സ്ഥാപിതമായ ഈ വിദ്യാലയം ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആരംഭകാലം മുതലേ നടത്തി വരുന്നു. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറി, 16 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ റൂം, ലൈബററി ,സ്കൂൾ ബസ്സ് ,ടോയലറ്റ്സൗകര്യം,പച്ചക്കറി തോട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
അമ്പലപ്പുഴ ഉപജില്ലയെ മികച്ച വിദ്യാലയമാണിത്.എൽ. പി വിഭാഗത്തിൽ കലാ കായിക പ്രവൃത്തിപരിചയ കീരീടം തുടർച്ചയായി നേടാൻ ഈ വിദ്യാലയത്തിന് സാധിക്കുന്നു. സാമൂഹ്യ ശാസ്ത്ര മേളയിൽ റവന്യൂ ജില്ലയിൽ ശേഖരണത്തിന് ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയമേളയിൽ പനയോല ഉൽപ്പന്നത്തിന് ഒന്നാം സ്ഥാനവും നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. സംസ്ഥാന DCL പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
•അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം എത്താം ( ആറ് കിലോമീറ്റർ )
• നാഷണൽ ഹൈവേയിൽ അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും മൂന്ന് കിലോമീറ്റർ ഓട്ടോ/ ബസ് മാർഗ്ഗം എത്താം.
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 35330
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ