"ജെ.ബി.എസ് വെൺമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രം _ വെണ്മണി കല്യാത്ര ജംഗഷനിൽസൺ ഡേ സ്ക്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിട്ടം 1874 ചിങ്ങമാസം 1-ാം തീയതി തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിന് എഴുതി കൊടുത്തു. പിന്നീട് ഇത് ഗവൺമെന്റ് ജൂനിയർ ബേസിക് സ്ക്കൂൾ ആയി അറിയപ്പെട്ടു. 148 വർഷങ്ങൾ പിന്നീടുന്ന ഈ വിദൃലയം ഇന്ന് ചെങ്ങന്നൂർ സബ് ജില്ലയിലെ മികവിന്റെ കേന്ദ്രമായി 1 മാറിയിരിക്കുന്നു. 1988 മുതൽ ഗവൺമെന്റ് അംഗീകാരത്തോടെ പി.റ്റി.എ. നടത്തുന്ന ഒരു പ്രീ പ്രൈമറി ആരംഭിച്ചു.2016 ൽ പ്രീ പ്രൈമറിക്ക് മാത്രമായി ഒരു കെട്ടിടം സ്ഥാപിതമായി. 2018 മാർച്ചിൽ ഒരു കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിച്ചു. പണി പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 202 0 ഫെബ്രുവരിയിൽ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നിർവഹിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 81: | വരി 85: | ||
# | # | ||
# | # | ||
മുൻസാരഥികൾ- സരോജിനിയമ്മ ടീച്ചർ, മേരിക്കുട്ടിടീച്ചർ, ജോൺ സാർ , അബ്ദുൾ റഹ്മാൻ ശ്രീദേവി ടീച്ചർ , ,അച്ചാമ്മ ടീച്ചർ , പുഷ്പടീച്ചർ, ഷൈലജ ടീച്ചർ , ശോഭന ടീച്ചർ , സുരേഷ് സാർ എന്നിവരായിരുന്നു മുൻസാരഥികൾ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ- VENCEC ചെയർമാൻ ശ്രീ. കോശി സാമുവൽ . Rt. DEO ശ്രീ. T.N സദാശിവൻ (കവി). കവയത്രി സരോജിനിയമ്മ ടീച്ചർ, | |||
==വഴികാട്ടി== | ==വഴികാട്ടി== | ||