"സി. എം. എസ്. എൽ. പി. എസ്. കോതവരുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎പാഠ്യേതര പ്രവർത്തനങ്ങൾ: കൂട്ടിച്ചേർത്തു)
(തിരുത്ത് ഉണ്ടായിരുന്നു)
വരി 1: വരി 1:
{{prettyurl|C M S L P S KOTHAVRUTHY|}}
{{prettyurl|C M S L P S KOTHAVRUTHY|}}
{{PSchoolFrame/Header}}പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോതവിരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി. എം.എസ് എൽ. പി സ്കൂൾ.'''“കോതയെ ഇരുത്തിയ സ്ഥലം”''' എന്ന പേര് പിന്നീട് '''''കോതവിരുത്തി''''' എന്ന് അറിയപ്പെട്ടു{{Infobox School
{{PSchoolFrame/Header}}പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോതവിരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി. എം.എസ് എൽ. പി സ്കൂൾ. ഇൗ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആണിത്. ഏകദേശം 127 വർഷത്തോളം പഴക്കമുണ്ട് ഇൗ വിദ്യാലയത്തിന്.{{Infobox School
|സ്ഥലപ്പേര്=കൈച്ചിറ  
|സ്ഥലപ്പേര്=കൈച്ചിറ  
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല

16:05, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോതവിരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി. എം.എസ് എൽ. പി സ്കൂൾ. ഇൗ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആണിത്. ഏകദേശം 127 വർഷത്തോളം പഴക്കമുണ്ട് ഇൗ വിദ്യാലയത്തിന്.

സി. എം. എസ്. എൽ. പി. എസ്. കോതവരുതി
വിലാസം
കൈച്ചിറ

വെസ്റ്റ് ഓതറ പി.ഒ.
,
689551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1892
വിവരങ്ങൾ
ഇമെയിൽcmslpskothaviruthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്37314 (സമേതം)
യുഡൈസ് കോഡ്32120600409
വിക്കിഡാറ്റQ87593328
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കുറ്റൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസമ്മ. ടി. തോമസ്
പി.ടി.എ. പ്രസിഡണ്ട്അശ്വതി മഞ്ജിത്‌
എം.പി.ടി.എ. പ്രസിഡണ്ട്നീതു സാൽബി
അവസാനം തിരുത്തിയത്
25-01-2022CMSLPS-37314


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സി. എം.എസ് മിഷണറി ആയിരുന്ന റവ. J H ഹോക്‌സ്‌വർത്തിന്റെ പ്രവർത്തനത്തിന്റെ ബന്ധത്തിൽ ആരംഭിച്ച ദേവാലയം ഇൗ സ്കൂളിന് ജന്മം കൊടുത്തു.വിശ്വാസികളായ സാധാരണക്കാർ നിരക്ഷരരായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരത്താമോടിയിൽ ഒരു ഷെഡ് നിർമ്മിക്കുകയും 1892ൽ അക്ഷരം പഠിപ്പിക്കുവാൻ ആരംഭിച്ചു.1894ൽ കോടുകുളഞ്ഞിയിൽ നിന്നുള്ള “കീവറിസ്” ആശാനെ അക്ഷരം പഠിപ്പിക്കുവാനും സുവിശേഷം പറഞ്ഞുകൊടുക്കാനുമായി നിയോഗിച്ചു. എന്നാൽ 1896 ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഷെഡ് തകർന്നു വീഴുകയും ആരാധനയും പഠനവും മുടങ്ങി. പിന്നീട് നിലവിൽ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.1900 - മാണ്ടിൽ ഗവൺമെന്റിന്റെ നിർദേശപ്രകാരം സ്കൂൾ രജിസ്റ്റർ ചെയ്തു. ആ കാലയളവിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് ആലയത്തിൽ ആയിരുന്നു. ഈ സമയങ്ങളിൽ സഭയിൽ ശുശ്രൂഷ ചെയ്തുപോരുന്ന സഭാ പ്രവർത്തകർ ആശാൻമാരായും പ്രവർത്തിച്ചുവന്നു.1957-ൽ വന്ന ഗവൺമെന്റിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഫലമായി അധ്യാപകരെ നിയമിച്ചു തുടങ്ങി. കാലാകാലങ്ങളിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് സ്കൂൾ കെട്ടിടത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി. 2006 ൽ കെട്ടിടം വീണ്ടും പുതുക്കി പണിയുകയും അന്നത്തെ ബിഷപ്പ് ആയിരുന്ന റൈറ്റ് .റവ.തോമസ് സാമൂവേൽ തിരുമേനി പ്രതിഷ്ഠിച്ച് സ്കൂൾ പ്രവർത്തനങ്ങൾക്കായി തുറന്നു കൊടുത്തു. നാളിതുവരെ നാടിനും സമൂഹത്തിനും അനുഗുണമായി പ്രവർത്തിക്കുന്ന കുഞ്ഞുങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞുവരുന്നു.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയം 2പ്രധാന കെട്ടിടങ്ങളിൽ ആയാണ് പ്രവർത്തിക്കുന്നത്. നഴ്സറി ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ ഇവിടെ പ്രവർത്തിക്കുന്നു.ഓഫീസ് മുറി,പാചകപ്പുര,3 യൂറിനൽസ്, ജലസേചന വകുപ്പിന്റെ കീഴിലുള്ള പൊതുടാപ്പ്‌ എന്നിങ്ങനെയാണ് സ്ക്കൂളിന്റെ നിലവിലെ ഭൗതിക സാഹചര്യങ്ങൾ.

കൈറ്റിൽ നിന്നും അനുവദിച്ചു നൽകിയ ലാപ്ടോപ്പും പ്രൊജക്ടറും ഉണ്ട്.സ്കൂൾ ലൈബ്രറിയും ധാരാളം പുസ്തകങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാ- കായിക മേളകൾ
  • പ്രവൃത്തിപരിചയ മേള
  • ചിത്ര – രചനാ മത്സരങ്ങൾ
  • ഗണിത ക്ലബ്
  • ഹലോ ഇംഗ്ലീഷ്
  • സയൻസ് ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്
  • ബോധവത്കരണ ക്ലാസ്
  • മലയാളത്തിളക്കം
  • എൽ.എസ്സ്.എസ്സ് പരിശീലനം
  • ദിനാചരണങ്ങൾ
  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.| YES
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. SCIENCE CLUB, SS CLUB,ENGLISH CLUB,ECO CLUB

മികവുകൾ

ഉപജില്ലാ - ജില്ലാ പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളിലും കലോത്സവങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും. ചെയ്യുന്നു.പൊതുസ്കോളർഷിപ്പ് പരീക്ഷയായ എൽ.എസ്സ്.എസ്സ്.പരീക്ഷ എഴുതുകയും സ്കോളർഷിപ്പ് നേടുകയും ചെയ്യുന്നു.

മുൻസാരഥികൾ

സഭയിൽ ശുശ്രൂഷ ചെയ്തുപോരുന്ന സഭാ പ്രവർത്തകർ ആശാൻമാരായും പ്രവർത്തിച്ചുവന്നു.

  • ശ്രീ. കീവറിസ് ആശാൻ
  • ശ്രീ.പത്രോസ് പെരുംതുരുത്തി
  • ശ്രീ.ഇട്ടി ഏബ്രഹാം, തോലശ്ശേരി
  • ശ്രീ.തയ്യിൽ ചാക്കോ
  • ശ്രീ. എം. എം മർക്കോസ്
  • ശ്രീ.പള്ളത്ത് ദാനിയേൽ

മുൻ പ്രധാനാദ്ധ്യാപകർ:-

കെ.എം.മേരി 1969-1987
ചിന്നമ്മ വർഗ്ഗീസ് 1987-2002
മേരിക്കുട്ടി ജൂദാ 2002-2015
പി.ജെ സാറാമ്മ 2015-2020
ലിസമ്മ ടി തോമസ് 2020-

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ഈ സ്കൂളിൽ നിന്നും അടിസ്ഥാന വിദ്യാഭ്യാസം നേടിയവർ ഗവൺമെൻറ് ഉദ്യോഗസ്ഥർ ആയും, ഡോക്ടർമാരായും, എൻജിനീയർമാരായും , ആർക്കിടെക്ച്ചർമാരായും, രാഷ്ട്രീയ പ്രവർത്തകരായും, അധ്യാപകരായും , അഡ്വക്കറ്റ്മാരായും  അങ്ങനെ സമൂഹത്തിന്റെ വിവിധ  നിലകളിൽ പ്രവർത്തിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട്.

ക്രമ. നം പേരുകൾ
1 വി ഡി സോമൻ റിട്ട.ജഡ്ജി ജില്ലാ മജിസ്ട്രേട്ട്
2 ഫാദർ. ജേക്കബ് ചെറിയാൻ
3 സം ഐപ്, അധ്യാപകൻ
4 റി.എം തോമസ്
5 കെ മോഹൻകുമാർ
6 എംകെ ഭവാനി റിട്ട. എച്ച് എം
7 കെ ഒ സാബു
8 അഡ്വക്കേറ്റ് വി കെ സുനിൽ
9 അഡ്വക്കേറ്റ് പി എ പ്രസാദ്
10 ആശാ സോമശേഖരൻ അധ്യാപിക
11 ഡോക്ടർ ചാക്കോ
12 ജോസ് ദാനിയേൽ
13 ജയ് മോൻ
14 ജോമോൻ
15 ജയരാജ്, പോലീസ്
16 സുനിൽകുമാർ
17 വർഗീസ് വാണോളിമലയിൽ
18 കെ എസ് തമ്പി റിട്ടയേഡ് എച്ച് എം
19 കെ എസ് യോഹന്നാൻ, പോലീസ്
20 പിഎസ് ബേബി
21 അജീഷ് കുമാർ

ദിനാചരണങ്ങൾ

അധ്യാപികമാർ

ക്ലബ്ബുകൾ

  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി