"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 101: | വരി 101: | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്. ''']] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്. ''']] | ||
* | സിസ്റ്റർ റീത്താമ്മ ജേക്കബാണ് സയൻസ് ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നത്. ശാസ്ത്രാഭിരുചി വളർത്താൻ വേണ്ടിയുള്ള പരീക്ഷണങ്ങൾ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്വിസ്സുകൾ ഇവ സംഘടിപ്പിക്കുന്നു. സയൻസ് പ്രോജക്ടിന് ജില്ലാ തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. വർക്കിംഗ് മോഡൽ , സ്റ്റിൽ മോഡൽ ഇവയ്ക്ക് സംസ്ഥാന തലം വരെ പോയി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. | ||
* | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']] | ||
* | 1998 മുതൽ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. കമ്പ്യൂട്ടർ പരിശീലിപ്പിക്കുന്നതിന് മാത്രം അധ്യാപികയെ നിയമിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുകയ്യും ഐ.ടി മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്. ഐ.ടി ക്വിസ് ,മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ്, എന്നീ മത്സരങ്ങളിൽ സബ്ജില്ലാ തലത്തിൽ കുട്ടികൾ വിജയം വരിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട കെ .സി ജോസഫ് എംഎൽഎയുടെയും ബഹുമാനപ്പെട്ട തോമസ് ചാണ്ടി എംഎൽഎ യുടെയും പ്രാദേശിക ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളാണ് കമ്പ്യൂട്ടർ പഠനത്തിനായി ഉപയോഗിക്കുന്നത്. | ||
* | |||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ല''']][[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ബ്ബ്. ''']] | ||
* | *[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്.|'''ഹെൽത്ത് ക്ലബ്ബ്.''']] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | ||
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.''']] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | |||
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']] | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||