ഗവ. എൽപിഎസ് തമ്പലക്കാട് (മൂലരൂപം കാണുക)
14:20, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ തമ്പലക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ ലോവർ പ്രൈമറി സ്കൂളാണ് ഗവണ്മെന്റ് എൽ പി സ്കൂൾ തമ്പലക്കാട് . | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ തമ്പലക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ ലോവർ പ്രൈമറി സ്കൂളാണ് ഗവണ്മെന്റ് എൽ പി സ്കൂൾ തമ്പലക്കാട് . | ||
== ചരിത്രം == | == ചരിത്രം == | ||
1912 ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് . | 1912 ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് .കൊല്ലവർഷം 1060 ആമാണ്ട് പട്ടർമത്തിൽ ആശാൻ 5 ആം കിലോമീറ്ററിന് സമീപം ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും പിന്നീട് ഇത് ഗ്രാൻറ് സ്കൂൾ ആയി മാറുകയും ചെയ്തു .ഈ സ്കൂളിൻറെ ആദ്യത്തെ മാനേജറും ഹെഡ്‍മാസ്റ്ററും ആശാൻ തന്നെ ആയിരുന്നു .കൊല്ലവർഷം 1088 മിഥുനം പത്താം തീയതി ഈ വിദ്യാലയത്തെ ശ്രീമൂലം തിരുനാൾ മഹാരാജാവ് ഒരു ഗവണ്മെന്റ് സ്കൂളായി അംഗീകരിച്ചു .കൊല്ലവർഷം 1099 ഇൽ കടക്കയം കുടുംബക്കാരുടെ സ്ഥലത്തു ഇപ്പോഴത്തെ സ്കൂൾ ആയി രൂപാന്തരപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ വിദ്യാലയ മുത്തശ്ശി തമ്പലക്കാടിന്റെ ഐശ്വര്യമായി തലയുയർത്തി ഇന്നും നിലകൊള്ളൂന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== |