ഗവ. എൽപിഎസ് തമ്പലക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലവർഷം 1099 ഇൽ കടക്കയം കുടുംബക്കാരുടെ സ്ഥലത്തു ഇപ്പോഴത്തെ സ്കൂൾ ആയി രൂപാന്തരപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ വിദ്യാലയ മുത്തശ്ശി തമ്പലക്കാടിന്റെ ഐശ്വര്യമായി തലയുയർത്തി ഇന്നും നിലകൊള്ളൂന്നു .