"ജി.എൽ.പി.എസ് പടനിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് വയനാട് റൂട്ടിൽ ദേശീയ പാത 212 നടുത്തായി പൂനൂർ പുഴയുടെ തീരത്ത് പട നിലത്ത് പ്രകൃതി അനുഗ്രഹിച്ച് നൽകിയ 12 സെന്റ് സ്ഥലത്താണ് ജി.എൽ.പി.സ്കൂൾ പട നിലം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവൺമെന്റ് സ്കൂളാണിത്. | കോഴിക്കോട് ജില്ലയിൽ കോഴിക്കോട് വയനാട് റൂട്ടിൽ ദേശീയ പാത 212 നടുത്തായി പൂനൂർ പുഴയുടെ തീരത്ത് പട നിലത്ത് പ്രകൃതി അനുഗ്രഹിച്ച് നൽകിയ 12 സെന്റ് സ്ഥലത്താണ് ജി.എൽ.പി.സ്കൂൾ പട നിലം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവൺമെന്റ് സ്കൂളാണിത്. | ||
==ഭൗതിക സൗകര്യങ്ങൾ== | |||
ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രൈമറി ക്ലാസുകളും പി.ടി.എ നിയന്ത്രണത്തിലുള്ള പ്രീ പ്രൈമറ്റ ക്ലാസുകളിലുമായി 152 കുട്ടികൾ പഠിക്കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ആറ് ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂമും അടുക്കളും മൂന്നാം നിലയിലെ വലിയ ഹാളും അടങ്ങുന്നതാണ് സ്കൂൾ ബിൽഡിംങ്ങ് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റ് സൗകര്യവുമുണ്ട് ക്ലാസ് മുറികൾ ശിശു സൗഹൃദവും ചുമർ ചിത്രങ്ങളുള്ളതും സ്മാർട്ട് റൂമുകളുമാണ്. ലൈബ്രറിയിൽ 800 ൽ അധികം പുസ്തകങ്ങൾ ഉണ്ട് സ്കൂളിലെ ക്ലാസ് മുറികൾ ടൈൽസ് ഇട്ടതും മുറ്റം ഇന്റർലോക്ക് ചെയ്തതുമാണ്. മനോഹരമായ ഒരു പൂന്തോട്ടം നിർമാണത്തിലാണ്. സ്കൂളിനേ , ട് ചേർന്ന് കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ കളിസ്ഥലമുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
പഠന പാഠ്യേതര മേഖലകളിൽ കൂൂടുതൽ മികവ് പുലർത്താൻ നിതാന്ത ജാഗ്രത പുലർത്തിവരുന്നു. പഠന കാര്യങ്ങളിൽ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിയുന്നു. കലാകായിക പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. | പഠന പാഠ്യേതര മേഖലകളിൽ കൂൂടുതൽ മികവ് പുലർത്താൻ നിതാന്ത ജാഗ്രത പുലർത്തിവരുന്നു. പഠന കാര്യങ്ങളിൽ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിയുന്നു. കലാകായിക പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||