"ഗവ. എൽ. പി. എസ്. അരയാഞ്ഞിലിമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
38501roopa (സംവാദം | സംഭാവനകൾ) |
||
| വരി 68: | വരി 68: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | == ചരിത്രംപരിപാവനമായ പമ്പാനദിയാൽ വലയം ചെയ്തു കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് അറിഞ്ഞില്ലമൺ.വ്യത്യസ്ത മതസ്ഥരായ അനേകമാളുകൾ കൾ അവൾ ഇവിടെ തിങ്ങി പാർക്കുന്നു.ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് അറിവിൻറെ ആദ്യ മധുരം പകർന്നു നൽകാനായി ഇവിടത്തെ നല്ലവരായ നാട്ടുകാരുടെ വിയർപ്പിനെ ഫലമായി 1956 - 57 കാലഘട്ടത്തിൽ ഉയർന്നുവന്നതാണ് ഈ സരസ്വതി ക്ഷേത്രം.ഈ വിദ്യാലയം ഇന്ന് അറുപത്തി അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിൽ ജോലി നോക്കുന്ന നിരവധി പേർക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയത് ഈ കൊച്ചു വിദ്യാലയമാണ്. == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||