"സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 226: വരി 226:


== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
<big>'''സേവേറിയൻ'''</big>


===                              '''സേവേറിയൻ''' ===
'''സെന്റ്. ഫ്രാൻസിസ് സേവ്യേഴ്സ് എൽ.പി എസ് കിരീടം ചൂടി'''


==== സെന്റ്. ഫ്രാൻസിസ് സേവ്യേഴ്സ് എൽ.പി എസ് കിരീടം ചൂടി ====
ആലുവ:''' ആലുവ ഉപജില്ല ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ എല്ലാ മേഖലകളിലും ഒന്നാമതെത്തി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പ് നിലനിർത്തിക്കൊണ്ട് കുട്ടികൾ വിദ്യാലയത്തിന്റെ അഭിമാനം ഉയർത്തി യെന്ന് പ്രധാനാധ്യാപിക അഭിപ്രായപ്പെട്ടു. വിദ്യാലയത്തിന്റെ യശസ്സ്  വാനോളം ഉയർത്തിയ വിദ്യാർത്ഥികൾക്ക് പ്രധാനാധ്യാപിക സിസ്റ്റർ ലീന ആശംസകൾ നേർന്നു.'''
 
==== ആലുവ:''' ആലുവ ഉപജില്ല ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ എല്ലാ മേഖലകളിലും ഒന്നാമതെത്തി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പ് നിലനിർത്തിക്കൊണ്ട് കുട്ടികൾ വിദ്യാലയത്തിന്റെ അഭിമാനം ഉയർത്തി യെന്ന് പ്രധാനാധ്യാപിക അഭിപ്രായപ്പെട്ടു. വിദ്യാലയത്തിന്റെ യശസ്സ്  വാനോളം ഉയർത്തിയ വിദ്യാർത്ഥികൾക്ക് പ്രധാനാധ്യാപിക സിസ്റ്റർ ലീന ആശംസകൾ നേർന്നു.''' ====


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

13:19, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ. ഉപജില്ലയിലെ ആലുവ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
വിലാസം
ആലുവ

ആലുവ പി.ഒ.
,
683101
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽstfrancislps25216@gmail.com
കോഡുകൾ
സ്കൂൾ കോഡ്25216 (സമേതം)
യുഡൈസ് കോഡ്32080101715
വിക്കിഡാറ്റQ99509624
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി ആലുവ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ161
പെൺകുട്ടികൾ371
ആകെ വിദ്യാർത്ഥികൾ532
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന കെ എ
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ പി.എ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ നിധിൻ
അവസാനം തിരുത്തിയത്
25-01-2022Rajeshtg


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചു വയ്ക്കുക സാധ്യമല്ല. ദീപം കൊളുത്തി പറയുടെ കീഴിലല്ല

ദീപ പീഠത്തിൻ മേലാണ് വയ്ക്കുന്നത് എന്ന ക്രിസ്തു മൊഴിയേ പ്രത്യക്ഷമായും പരോക്ഷമായും വിളംബരം ചെയ്തു കൊണ്ട് സെന്റ് ഫ്രാൻസീസ് സേവ്യേഴ്സ് എൽ.പി സ്കൂൾ ആലുവ നഗരത്തിൽ അറിവിന്റെ പ്രകാശഗോപുരമായി നിലകൊള്ളുന്നു.......കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആലുവ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കുട്ടികൾക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ ഇറങ്ങാനും കയറാനുമുള്ള സംവിധാനമുണ്ട്. ......കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി കാലയളവ്
1 സി. ക്ലാര 1933 1934
2 സി. ഉർസുല 1934 1944
3
4
5 സി. റാഫേൽ 1957 1960
6 സി.റീറ്റ 1960 1961
7 സി. റാഫേൽ 1961 1970
8 സി. മേരി പി.ജെ 1970 1976
9 സി.ലില്ലി സേവ്യർ 1976 1979
10 സി. ത്രേസ്യ കടത്തൂസ് 1979 1979
11 സി.ഫ്ലവറി കെ.ജെ 1979 1982
12 സി.വിക്ടറിൻ 1982 1982
13 സി. ചെച്ചമ്മ പി.പി 1982 1984
14 സി. ലിയോണി കെ.ജെ 1984 1985
15 സി.ഫ്ലവറി കെ.ജെ 1985 1993
16 സി. അച്ചാമ്മ വി.വി 1993 1995
17 സി. ആലീസ് കെ.റ്റി 1995 1997
18 സി.തങ്കമ്മ എം.എക്സ് 1997 1999
19 സി. മേരി പി.ജെ 1999 2003
20 സി.ജോവാൻ ഓഫ് ആർക്ക് 2003 2006
21 സി.ഷൈൻ സി.എ 2006 2008
22 സി. മേരി പി.എം 2008 2015
23 സി.മേരി സ്റ്റെഫീന വി.എഫ് 2015 2017
24 സി.ലീന കെ.എ 2017 now

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

വർഷം തോറുമുള്ള പ്രവൃത്തിപരിചയ മേള, ശാസ്ത്രമേള, ഗണിതമേള, വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങൾ , വിജ്ഞാനോത്സവം, എൽ എസ്.എസ് സ്കോളർഷിപ്പ് പരീക്ഷ എന്നിവയിൽ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.........കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

എറണാകുളം ജില്ലയിലെ ആലുവ മുൻസിപ്പാലിറ്റിയിൽ സി ടി സി മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് എൽ പി എസ് .

മികവുകൾ പത്രവാർത്തകളിലൂടെ

സേവേറിയൻ

സെന്റ്. ഫ്രാൻസിസ് സേവ്യേഴ്സ് എൽ.പി എസ് കിരീടം ചൂടി

ആലുവ: ആലുവ ഉപജില്ല ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ എല്ലാ മേഖലകളിലും ഒന്നാമതെത്തി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പ് നിലനിർത്തിക്കൊണ്ട് കുട്ടികൾ വിദ്യാലയത്തിന്റെ അഭിമാനം ഉയർത്തി യെന്ന് പ്രധാനാധ്യാപിക അഭിപ്രായപ്പെട്ടു. വിദ്യാലയത്തിന്റെ യശസ്സ്  വാനോളം ഉയർത്തിയ വിദ്യാർത്ഥികൾക്ക് പ്രധാനാധ്യാപിക സിസ്റ്റർ ലീന ആശംസകൾ നേർന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദേശത്തും സ്വദേശത്തുമായി ജോലി ചെയ്യുന്ന ധാരാളം ഡോക്ടർമാരും എൻജിനീയർമാരും അദ്ധ്യാപകരുമടക്കം വിവിധ തൊഴിൽ മേഖലകളിൽ സേവനം ചെയ്യുന്നവർ ഈ വിദ്യാലയത്തിന്റെ ശിഷ്യഗണങ്ങളിൽ പെടുന്നവരാണ്...

(ശീ  വി.പി ജോർജ് (മുൻ മുനിസിപ്പൽ കൗൺസിലർ , ആലുവ

ശ്രീ. ഫാസിൽ ഹുസൈൻ.   ( മുൻസിപ്പൽ സ്റ്റാൻ ന്റിങ് കമ്മറ്റി ചെയർമാൻ, കളമശ്ശേരി )

സിനിമാ  ലോകത്ത് വില്ലൻ വേഷങ്ങളിൽ വിലസുകയും പിന്നീട് ഹാസ്യരംഗത്ത് തന്റെ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്ത പ്രശസ്ത നടൻ ബാബുരാജ് ഈ വിദ്യാലയത്തിന്റെ പുത്രനാണ്.

പ്രശസ്ത സിനിമാ നടൻ ഷറഫുദ്ദിൻ ഈ വിദ്യാലയത്തിന്റെ പൂവല്ലരിയിൽ വിരിഞ്ഞ . ഒരു അഭിനയ പ്രതിഭയാണ്.

അധിക വിവരങ്ങൾ

അക്ഷരങ്ങളില്ലാത്ത കുട്ടികൾക്കു വേണ്ടി പ്രത്യേക ക്ലാസ്സുകൾ, ഹലോ ഇംഗ്ലീഷ് ,ഹിന്ദി, പൊതു വിജ്ഞാന ക്ലാസ്സുകൾ, കരാട്ടെ ക്ലാസ്സുകൾ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്.

ടെലിവിഷൻ, സ്മാർട്ട് ഫോണുകൾ തുടങ്ങിയവ നൽകുക വഴി കുട്ടികളുടെ  പഠനം സുഗമമാക്കുന്നു. സ്കൂൾ ബാഗുകളും പഠനോപകരണങ്ങളും നവാഗതരായ കുട്ടികൾക്ക്  നൽകുന്നു.

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.112261,76.357988 | width=900px |zoom=18}}