സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
ഗണിത ക്ലബ്
വിവിധ രൂപങ്ങളുടെ സഹായത്തോടെ ചിത്രങ്ങൾ വരയ്ക്കാനും, വസ്തുക്കൾ ഉണ്ടാക്കി പ്രദർശനം നടത്തി. മാഗസിൻ തയ്യാറാക്കാൻ ആവശ്യമായ രചനകൾ കുട്ടികളിൽ നിന്നും ശേഖരിച്ചു. ഗണിത കേളികൾ നടത്തി.