"സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 229: | വരി 229: | ||
=== '''സേവേറിയൻ''' === | === '''സേവേറിയൻ''' === | ||
==== സെന്റ്. ഫ്രാൻസിസ് സേവ്യേഴ്സ് എൽ.പി എസ് കിരീടം ചൂടി ==== | |||
==== ആലുവ:''' ആലുവ ഉപജില്ല ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ എല്ലാ മേഖലകളിലും ഒന്നാമതെത്തി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പ് നിലനിർത്തിക്കൊണ്ട് കുട്ടികൾ വിദ്യാലയത്തിന്റെ അഭിമാനം ഉയർത്തി യെന്ന് പ്രധാനാധ്യാപിക അഭിപ്രായപ്പെട്ടു. വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ വിദ്യാർത്ഥികൾക്ക് പ്രധാനാധ്യാപിക സിസ്റ്റർ ലീന ആശംസകൾ നേർന്നു.''' ==== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വിദേശത്തും സ്വദേശത്തുമായി ജോലി ചെയ്യുന്ന ധാരാളം ഡോക്ടർമാരും എൻജിനീയർമാരും അദ്ധ്യാപകരുമടക്കം വിവിധ തൊഴിൽ മേഖലകളിൽ സേവനം ചെയ്യുന്നവർ ഈ വിദ്യാലയത്തിന്റെ ശിഷ്യഗണങ്ങളിൽ പെടുന്നവരാണ്... | വിദേശത്തും സ്വദേശത്തുമായി ജോലി ചെയ്യുന്ന ധാരാളം ഡോക്ടർമാരും എൻജിനീയർമാരും അദ്ധ്യാപകരുമടക്കം വിവിധ തൊഴിൽ മേഖലകളിൽ സേവനം ചെയ്യുന്നവർ ഈ വിദ്യാലയത്തിന്റെ ശിഷ്യഗണങ്ങളിൽ പെടുന്നവരാണ്... | ||
(ശീ വി.പി ജോർജ് (മുൻ മുനിസിപ്പൽ കൗൺസിലർ , | (ശീ വി.പി ജോർജ് (മുൻ മുനിസിപ്പൽ കൗൺസിലർ , ആലുവ | ||
ശ്രീ. ഫാസിൽ ഹുസൈൻ. ( മുൻസിപ്പൽ സ്റ്റാൻ ന്റിങ് കമ്മറ്റി ചെയർമാൻ, കളമശ്ശേരി ) | |||
( മുൻസിപ്പൽ സ്റ്റാൻ ന്റിങ് കമ്മറ്റി ചെയർമാൻ, കളമശ്ശേരി ) | |||
=== സിനിമാ ലോകത്ത് വില്ലൻ വേഷങ്ങളിൽ വിലസുകയും പിന്നീട് ഹാസ്യരംഗത്ത് തന്റെ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്ത പ്രശസ്ത നടൻ ''ബാബുരാജ്'' ഈ വിദ്യാലയത്തിന്റെ പുത്രനാണ്. === | === സിനിമാ ലോകത്ത് വില്ലൻ വേഷങ്ങളിൽ വിലസുകയും പിന്നീട് ഹാസ്യരംഗത്ത് തന്റെ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്ത പ്രശസ്ത നടൻ ''ബാബുരാജ്'' ഈ വിദ്യാലയത്തിന്റെ പുത്രനാണ്. === |
13:17, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ. ഉപജില്ലയിലെ ആലുവ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ | |
---|---|
വിലാസം | |
ആലുവ ആലുവ പി.ഒ. , 683101 , എറണാകുളം ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | stfrancislps25216@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25216 (സമേതം) |
യുഡൈസ് കോഡ് | 32080101715 |
വിക്കിഡാറ്റ | Q99509624 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി ആലുവ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 371 |
ആകെ വിദ്യാർത്ഥികൾ | 532 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന കെ എ |
പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ പി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ നിധിൻ |
അവസാനം തിരുത്തിയത് | |
25-01-2022 | Rajeshtg |
ചരിത്രം
മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചു വയ്ക്കുക സാധ്യമല്ല. ദീപം കൊളുത്തി പറയുടെ കീഴിലല്ല
ദീപ പീഠത്തിൻ മേലാണ് വയ്ക്കുന്നത് എന്ന ക്രിസ്തു മൊഴിയേ പ്രത്യക്ഷമായും പരോക്ഷമായും വിളംബരം ചെയ്തു കൊണ്ട് സെന്റ് ഫ്രാൻസീസ് സേവ്യേഴ്സ് എൽ.പി സ്കൂൾ ആലുവ നഗരത്തിൽ അറിവിന്റെ പ്രകാശഗോപുരമായി നിലകൊള്ളുന്നു.......കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ആലുവ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കുട്ടികൾക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ ഇറങ്ങാനും കയറാനുമുള്ള സംവിധാനമുണ്ട്. ......കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഭാഷ ക്ലബ്
- പരിസ്ഥിതി ക്ലബ്ബ്.
- ട്രാഫിക് ക്ലബ്
- നേർക്കാഴ്ച
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി | കാലയളവ് |
---|---|---|---|
1 | സി. ക്ലാര | 1933 | 1934 |
2 | സി. ഉർസുല | 1934 | 1944 |
3 | |||
4 | |||
5 | സി. റാഫേൽ | 1957 | 1960 |
6 | സി.റീറ്റ | 1960 | 1961 |
7 | സി. റാഫേൽ | 1961 | 1970 |
8 | സി. മേരി പി.ജെ | 1970 | 1976 |
9 | സി.ലില്ലി സേവ്യർ | 1976 | 1979 |
10 | സി. ത്രേസ്യ കടത്തൂസ് | 1979 | 1979 |
11 | സി.ഫ്ലവറി കെ.ജെ | 1979 | 1982 |
12 | സി.വിക്ടറിൻ | 1982 | 1982 |
13 | സി. ചെച്ചമ്മ പി.പി | 1982 | 1984 |
14 | സി. ലിയോണി കെ.ജെ | 1984 | 1985 |
15 | സി.ഫ്ലവറി കെ.ജെ | 1985 | 1993 |
16 | സി. അച്ചാമ്മ വി.വി | 1993 | 1995 |
17 | സി. ആലീസ് കെ.റ്റി | 1995 | 1997 |
18 | സി.തങ്കമ്മ എം.എക്സ് | 1997 | 1999 |
19 | സി. മേരി പി.ജെ | 1999 | 2003 |
20 | സി.ജോവാൻ ഓഫ് ആർക്ക് | 2003 | 2006 |
21 | സി.ഷൈൻ സി.എ | 2006 | 2008 |
22 | സി. മേരി പി.എം | 2008 | 2015 |
23 | സി.മേരി സ്റ്റെഫീന വി.എഫ് | 2015 | 2017 |
24 | സി.ലീന കെ.എ | 2017 | now |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
വർഷം തോറുമുള്ള പ്രവൃത്തിപരിചയ മേള, ശാസ്ത്രമേള, ഗണിതമേള, വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങൾ , വിജ്ഞാനോത്സവം, എൽ എസ്.എസ് സ്കോളർഷിപ്പ് പരീക്ഷ എന്നിവയിൽ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.........കൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
എറണാകുളം ജില്ലയിലെ ആലുവ മുൻസിപ്പാലിറ്റിയിൽ സി ടി സി മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് എൽ പി എസ് .
മികവുകൾ പത്രവാർത്തകളിലൂടെ
സേവേറിയൻ
സെന്റ്. ഫ്രാൻസിസ് സേവ്യേഴ്സ് എൽ.പി എസ് കിരീടം ചൂടി
ആലുവ: ആലുവ ഉപജില്ല ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ എല്ലാ മേഖലകളിലും ഒന്നാമതെത്തി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പ് നിലനിർത്തിക്കൊണ്ട് കുട്ടികൾ വിദ്യാലയത്തിന്റെ അഭിമാനം ഉയർത്തി യെന്ന് പ്രധാനാധ്യാപിക അഭിപ്രായപ്പെട്ടു. വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ വിദ്യാർത്ഥികൾക്ക് പ്രധാനാധ്യാപിക സിസ്റ്റർ ലീന ആശംസകൾ നേർന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദേശത്തും സ്വദേശത്തുമായി ജോലി ചെയ്യുന്ന ധാരാളം ഡോക്ടർമാരും എൻജിനീയർമാരും അദ്ധ്യാപകരുമടക്കം വിവിധ തൊഴിൽ മേഖലകളിൽ സേവനം ചെയ്യുന്നവർ ഈ വിദ്യാലയത്തിന്റെ ശിഷ്യഗണങ്ങളിൽ പെടുന്നവരാണ്...
(ശീ വി.പി ജോർജ് (മുൻ മുനിസിപ്പൽ കൗൺസിലർ , ആലുവ
ശ്രീ. ഫാസിൽ ഹുസൈൻ. ( മുൻസിപ്പൽ സ്റ്റാൻ ന്റിങ് കമ്മറ്റി ചെയർമാൻ, കളമശ്ശേരി )
സിനിമാ ലോകത്ത് വില്ലൻ വേഷങ്ങളിൽ വിലസുകയും പിന്നീട് ഹാസ്യരംഗത്ത് തന്റെ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്ത പ്രശസ്ത നടൻ ബാബുരാജ് ഈ വിദ്യാലയത്തിന്റെ പുത്രനാണ്.
പ്രശസ്ത സിനിമാ നടൻ ഷറഫുദ്ദിൻ ഈ വിദ്യാലയത്തിന്റെ പൂവല്ലരിയിൽ വിരിഞ്ഞ . ഒരു അഭിനയ പ്രതിഭയാണ്.
അധിക വിവരങ്ങൾ
അക്ഷരങ്ങളില്ലാത്ത കുട്ടികൾക്കു വേണ്ടി പ്രത്യേക ക്ലാസ്സുകൾ, ഹലോ ഇംഗ്ലീഷ് ,ഹിന്ദി, പൊതു വിജ്ഞാന ക്ലാസ്സുകൾ, കരാട്ടെ ക്ലാസ്സുകൾ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്.
ടെലിവിഷൻ, സ്മാർട്ട് ഫോണുകൾ തുടങ്ങിയവ നൽകുക വഴി കുട്ടികളുടെ പഠനം സുഗമമാക്കുന്നു. സ്കൂൾ ബാഗുകളും പഠനോപകരണങ്ങളും നവാഗതരായ കുട്ടികൾക്ക് നൽകുന്നു.
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.112261,76.357988 | width=900px |zoom=18}}
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25216
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ