"ഗവ എൽപിഎസ് ഇരവിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33402-hm (സംവാദം | സംഭാവനകൾ)
No edit summary
33402-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾകെട്ടിടം ഓട് മേ‍‍ഞ്ഞതും വേർതിരിക്കപ്പെട്ട ഭിത്തികളോടുകൂടിയതും സീലിംഗ് ചെയ്തതുമാണ് .നാല് ക്ലാസ്സുമുറികളും ഓഫീസുമുറിയും പ്രീപ്രൈമറിയും കമ്പ്യൂട്ടർ ലാബും പാചകപ്പുരയും സ്മാർട്ട്ക്ലാസ്സ്മുറിയും ടൈൽസ് പാകി മനോഹരമാക്കിയിരിക്കുന്നു .ടോയ് ലറ്റുകൾ,കിണർ,മഴവെളളസംഭരണി,വിശാലമായകളിസ്ഥലം, മരത്തണലിൽ ഇരുന്ന് പഠിക്കാനുളള സ്ഥിരബ‍‍‍ഞ്ചുകൾ,സ്ഥാപിക്കപ്പെട്ടിരിക്കുന്ന കളിയുപകരണങ്ങൾ,തറയോടു പാകിയ സ്കൂൾമുറ്റം റാംപ് സൗകര്യം, ചുറ്റുമതിൽ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളുമുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* വിദ്യാരംഗം കലാസാഹിത്യവേദി
* എൻ.സി.സി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ബാന്റ് ട്രൂപ്പ്.
* ദിനാചരണങ്ങൾ
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വായനക്കളരി
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വായനാ വേദി
* ആരോഗ്യക്ലാസ്സുുകൾ
* .സ്കൂൾ ഹെൽത്ത് നഴ്സിൻെറ സേവനം
* കൗൺസിലിംഗ് ക്ലാസ്സുുകൾ
* കലാകായിക പരിശീലനം
* നൃത്തപരിശീലനം
* ആഘോഷങ്ങൾ
* കുുട്ടികൾക്കും രക്ഷിതാക്കൾക്കും ക്വിസ്സ് മത്സരങ്ങൾ
* പഠനയാത്രകൾ
* ചാരിറ്റി പ്രവർത്തനങ്ങൾ
* പതിപ്പുകൾ തയ്യാറാക്കൽ
* അമ്മവായന
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.549451, 76.560214 | width=800px | zoom=16 }}
{{#multimaps: 9.549451, 76.560214 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ_എൽപിഎസ്_ഇരവിനല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്