ഉള്ളടക്കത്തിലേക്ക് പോവുക

"ജി. യു. പി.എസ്. കണക്കന്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21255-pkd (സംവാദം | സംഭാവനകൾ)
21255-pkd (സംവാദം | സംഭാവനകൾ)
വരി 57: വരി 57:
}}/home/hakeem/Desktop/gate.png  
}}/home/hakeem/Desktop/gate.png  
== ചരിത്രം ==
== ചരിത്രം ==
malayora kudiyetta gramamaanu.
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ തരൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡുകളായ മലയോര കുടിയേറ്റ മേഖലയിലാണ് കണക്കെന്തുരുത്തി ജി യു പി സ്‌കൂൾ .പട്ടിക ജാതി ,പട്ടിക വർഗ,ക്രിസ്ത്യൻ മേഖലയാണ് . 1961 ലാണ് എൽ പി  സ്‌കൂൾ ആയി  ആരംഭിച്ചത്‌ . പിന്നീട്‌ 1970 ൽ യു പി സ്‌കൂൾ ആയി ഉയർത്തി . ആദ്യത്തെ ഹെഡ്‌മാസ്റ്റർ നാരായണൻ മാസ്റ്റർ ആയിരുന്നു . 800 ഓളം കുട്ടികൾ ഉണ്ടായ വർഷം ഉണ്ടായിരുന്നു കലാ കായിക മത്സരങ്ങളിൽ മികവു പുലർത്തിയിരുന്നു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:03, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി. യു. പി.എസ്. കണക്കന്തുരുത്തി
വിലാസം
കണക്കൻതുരുത്തി

കണക്കൻതുരുത്തി പി.ഒ.
,
678683
,
പാലക്കാട് ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04922 254341
ഇമെയിൽgupskanakkenthuruthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്21255 (സമേതം)
യുഡൈസ് കോഡ്32060200603
വിക്കിഡാറ്റQ64690100
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅംബിക കെ
പി.ടി.എ. പ്രസിഡണ്ട്പ്രസാദ് സി
എം.പി.ടി.എ. പ്രസിഡണ്ട്അനിത സുരേഷ്
അവസാനം തിരുത്തിയത്
25-01-202221255-pkd

പ്രോജക്ടുകൾ

/home/hakeem/Desktop/gate.png

ചരിത്രം

പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ തരൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡുകളായ മലയോര കുടിയേറ്റ മേഖലയിലാണ് കണക്കെന്തുരുത്തി ജി യു പി സ്‌കൂൾ .പട്ടിക ജാതി ,പട്ടിക വർഗ,ക്രിസ്ത്യൻ മേഖലയാണ് . 1961 ലാണ് എൽ പി സ്‌കൂൾ ആയി ആരംഭിച്ചത്‌ . പിന്നീട്‌ 1970 ൽ യു പി സ്‌കൂൾ ആയി ഉയർത്തി . ആദ്യത്തെ ഹെഡ്‌മാസ്റ്റർ നാരായണൻ മാസ്റ്റർ ആയിരുന്നു . 800 ഓളം കുട്ടികൾ ഉണ്ടായ വർഷം ഉണ്ടായിരുന്നു കലാ കായിക മത്സരങ്ങളിൽ മികവു പുലർത്തിയിരുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

anitha poulson, gangadharan,

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ നാരായണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ഷാജി മാണി (ഡെപ്യൂട്ടി തഹസിൽദാർ), ശ്രീ പി ഗംഗാധരൻ (മുൻ പഞ്ചായത്ത് പ്രസിഡണ്ട്) ,ഡോക്ടർ സൗമ്യ

വഴികാട്ടി

വടക്കഞ്ചേരി പട്ടണത്തിൽ നിന്നും കമ്മാന്തറ വഴി കാളാം കുളം ,കണക്കെന്തുരുത്തി യിൽ എത്താം . {{#multimaps: 10.575701232172072, 76.46071447972398| width=800px | zoom=18 }}