"കുട്ടമംഗലം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

83 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
സ്കൂളിനെക്കുറിച്ച്
No edit summary
(സ്കൂളിനെക്കുറിച്ച്)
വരി 62: വരി 62:
}}
}}

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട്  താലൂക്കിൽ കൈനകരി ഗ്രാമത്തിലണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാണ് ഈ വിദ്യാലയത്തിന്റെ  ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത് .ഇത് സർക്കാർ  വിദ്യാലയമാണ്.2018ലെ മഹാപ്രളയത്തിൽ പൂർണമായും മുങ്ങിപ്പോയ ഈ വിദ്യാലയം ഇപ്പോൾ തൊട്ടടുത്തുള്ള കുട്ടമംഗലം എസ്.എൻ.ഡി.പി.ഹയർ സെക്കന്ററി സ്കൂളിലെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ഇപ്പോൾ പുതിയ കെ‍ട്ടിടം പണി നടന്നുവരുന്നു.  
ആലപ്പുഴ ജിലലയിലെ കുട്ടനാട്ട്  താലൂക്കിൽ കൈനകരി ഗ്രാമത്തിൽ കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണനിർവഹണത്തിൻ കീഴിൽ പ്രവർത്തിക്കുന്ന  പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ  വിദ്യാലയമാണ്.2018ലെ മഹാപ്രളയത്തിൽ പൂർണമായും മുങ്ങിപ്പോയ ഈ വിദ്യാലയം ഇപ്പോൾ തൊട്ടടുത്തുള്ള കുട്ടമംഗലം എസ്.എൻ.ഡി.പി.ഹയർ സെക്കന്ററി സ്കൂളിലെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ഇപ്പോൾ പുതിയ കെ‍ട്ടിടം പണി നടന്നുവരുന്നു.  
== ചരിത്രം ==
== ചരിത്രം ==
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ  ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .  

2,730

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400639" എന്ന താളിൽനിന്ന് ശേഖരിച്ചത്