"ഗവൺമെന്റ് യു പി എസ്സ് എഴുമാന്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45356-hm (സംവാദം | സംഭാവനകൾ)
No edit summary
45356-hm (സംവാദം | സംഭാവനകൾ)
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==
.
.
20-)0 നൂറ്റാണ്ടിൻറെ ആദ്യവർഷങ്ങളിൽ ഈ പ്രദേശവാസികളായിരുന്ന ചിലർ ചേർന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം ബ്രിട്ടീഷ്കാരനായ ബേക്കർസായിപ്പും കുറച്ചു കാലം നടത്തുുകയുണ്ടാ്യി.വർഷങ്ങൾക്കു ശേഷം നാട്ടുകാർ തന്നെ ഏറ്റെടുക്കുകയും ചെയ്തു.തുടർന്ന് നാട്ടുകാർ രൂപം നൽകിയ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടിലെ പ്രമാണിമാരായ ചിലര് സുമനസ്സുകളുടെ കയ്യിൽ നിന്നുംസ്കൂളില്ന് വേണ്ട സ്ഥലം സ്വരൂപിക്കുകയും ചെയ്തു.ബേക്കർസായിപ്പും തൻറെ വകയായി കുറച്ചു സ്ഥലം നൽകിയിട്ടുണ്ട്.അങ്ങനെ ആരംഭിച്ച എൽ.പി സ്കൂൾ ‌1921-ൽ സർക്കാർ ഏറ്റെടുക്കുകയും സർക്കാർ സ്കൂൾ ആയി തുടർന്നു പോകുകയും ചെയ്തു.1985-ൽ യു.പി സ്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് സ്കൂളിൻറെ കളിസ്ഥലവും മറ്റും നിർമ്മിക്കുന്നതിനായി സ്കൂളിൻറെ തൊട്ടടുത്ത് താമസിച്ചിരുന്ന ഒരു കുടുംബം സൌജന്യമായി ഭൂമി വിട്ടു കൊടുത്തിട്ടുണ്ട്. അങ്ങനെ സ്കൂളിൻറെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ നാടുകാരുടെ സംഭാവന എടുത്തുപറയേണ്ടതാണ്.2004-ൽഇപ്പോൾ നിലവിലുള്ളഓഫീസ്-കമ്പ്യൂട്ടർ ലാബ് കെട്ടിടം നിലനിൽക്കുന്ന സ്ഥലംസ്കൂളിനടുത്തുള്ള കോൺവെന്റ് സംഭാവന നൽകിയിട്ടുള്ളതാണ്.ഇപ്പോഴും സ്കൂളിനായി പ്രവർത്തിക്കുന്ന പുതിയ ജനകീയ സമിതിയും കൂട്ടായ്മയും നിലനിൽക്കുന്നുണ്ട്.
20ാംനൂറ്റാണ്ടിൻറെ ആദ്യവർഷങ്ങളിൽ ഈ പ്രദേശവാസികളായിരുന്ന ചിലർ ചേർന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം ബ്രിട്ടീഷ്കാരനായ ബേക്കർസായിപ്പും കുറച്ചു കാലം നടത്തുുകയുണ്ടാ്യി.വർഷങ്ങൾക്കു ശേഷം നാട്ടുകാർ തന്നെ ഏറ്റെടുക്കുകയും ചെയ്തു. [[ഗവൺമെന്റ് യു പി എസ്സ് എഴുമാന്തുരുത്ത്/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
വരി 106: വരി 106:
|
|
|}
|}
# 20013-16
#  
#  
#  
#
#
വരി 126: വരി 126:
|}
|}
|
|
* കടുത്തുരുത്തി----ഭാഗത്തു നിന്ന് വരുന്നവർ ആയാംകുടിയിൽ----ൽ ബസ് ഇറങ്ങി .എഴുമാന്തുരുത്ത് വഴിയുള്ള വൈക്കം ബസ്സിൽ കയറി എഴുമാന്തുരുത്ത് ഇറങ്ങാം.......................
* കടുത്തുരുത്തി ഭാഗത്തു നിന്ന് വരുന്നവർ ആയാംകുടിയിൽ ബസ് ഇറങ്ങി , എഴുമാന്തുരുത്ത് വഴിയുള്ള വൈക്കം ബസ്സിൽ കയറി എഴുമാന്തുരുത്ത് ഇറങ്ങാം.
* ആലപ്പുഴ,ചേർത്തല----ഭാഗത്തു നിന്ന് വരുന്നവർ ഇടയാഴം വഴി കല്ലറയിൽ----ൽ ബസ് ഇറങ്ങി ...ആയാംകുടി വഴി എഴുമാന്തുരുത്ത് എത്താം
* ആലപ്പുഴ,ചേർത്തല ഭാഗത്തു നിന്ന് വരുന്നവർ ഇടയാഴം വഴി കല്ലറയിൽ ബസ് ഇറങ്ങി ആയാംകുടി വഴി എഴുമാന്തുരുത്ത് എത്താം  
.....................


|}
|}