"ജി.എ.എൽ.പി.എസ്. പുതുക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21225-PKD (സംവാദം | സംഭാവനകൾ)
21225-PKD (സംവാദം | സംഭാവനകൾ)
വരി 56: വരി 56:
  }}
  }}
== ചരിത്രം  ==
== ചരിത്രം  ==
പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ 1897ൽ സ്ഥാപിക്കപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് [[ജി എ എൽ പി എസ് പുതുക്കോട്.]]<nowiki/>ഏതൊരു പ്രദേശത്തെയും ചരിത്രത്തിൽ മനുഷ്യ സംസ്കാരത്തെ മുന്നോട്ട് നയിക്കുന്നതും സമൂഹത്തിൽ ദൂരവ്യാപകമായ ഫലങ്ങൾ പ്രദാനം ചെയ്യുന്നതുമായ ചില അപൂർവ്വ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. 124 വർഷങ്ങൾക്കു മുൻപ് അത്തരത്തിലുള്ള ഒരു സംഭവത്തിന്  ഈ നാട് സാക്ഷ്യം വഹിക്കുകയുണ്ടായി.അക്ഷര വിദ്യയും വിദ്യാഭ്യാസവും അത്യപൂർവ്വമായി കുടിപ്പള്ളിക്കൂടങ്ങളിലൂടെ വരേണ്യ വർഗ്ഗത്തിൽ പെട്ട ചിലർക്കുമാത്രം കൈവരിക്കാം ആയിരുന്ന ഒരു സിദ്ധി വിശേഷമായി കണക്കാക്കിയിരുന്ന കാലത്ത് അക്ഷരവിദ്യയുടെ ശ്രീകോവിൽ എല്ലാവർക്കുമായി തുറന്നുകൊടുത്തു കൊണ്ട് സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണിത്.കൂടുതൽ വായിക്കുക അന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ ധീരവും തികച്ചും പുരോഗമനപരവുമായ ഒരു കാൽവെപ്പ് ആയിരുന്നു ഇത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് ധീരനും ഉൽപതിഷ്ണവും പരോപകാര തൽപരനുമായിരുന്ന ശ്രീ. പി.കെ ഗോപാലകൃഷ്ണയ്യരുടെ  നിശ്ചയദാർഢ്യം ഒന്നുമാത്രമായിരുന്നു.
പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ 1897ൽ സ്ഥാപിക്കപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് [[ജി എ എൽ പി എസ് പുതുക്കോട്.]]<nowiki/>ഏതൊരു പ്രദേശത്തെയും ചരിത്രത്തിൽ മനുഷ്യ സംസ്കാരത്തെ മുന്നോട്ട് നയിക്കുന്നതും സമൂഹത്തിൽ ദൂരവ്യാപകമായ ഫലങ്ങൾ പ്രദാനം ചെയ്യുന്നതുമായ ചില അപൂർവ്വ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. 124 വർഷങ്ങൾക്കു മുൻപ് അത്തരത്തിലുള്ള ഒരു സംഭവത്തിന്  ഈ നാട് സാക്ഷ്യം വഹിക്കുകയുണ്ടായി.അക്ഷര വിദ്യയും വിദ്യാഭ്യാസവും അത്യപൂർവ്വമായി കുടിപ്പള്ളിക്കൂടങ്ങളിലൂടെ വരേണ്യ വർഗ്ഗത്തിൽ പെട്ട ചിലർക്കുമാത്രം കൈവരിക്കാം ആയിരുന്ന ഒരു സിദ്ധി വിശേഷമായി കണക്കാക്കിയിരുന്ന കാലത്ത് അക്ഷരവിദ്യയുടെ ശ്രീകോവിൽ എല്ലാവർക്കുമായി തുറന്നുകൊടുത്തു കൊണ്ട് സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണിത്.[[ജി.എ.എൽ.പി.എസ്. പുതുക്കോട്/ചരിത്രം|കൂടുതൽ വായിക്കുക]] അന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ ധീരവും തികച്ചും പുരോഗമനപരവുമായ ഒരു കാൽവെപ്പ് ആയിരുന്നു ഇത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് ധീരനും ഉൽപതിഷ്ണവും പരോപകാര തൽപരനുമായിരുന്ന ശ്രീ. പി.കെ ഗോപാലകൃഷ്ണയ്യരുടെ  നിശ്ചയദാർഢ്യം ഒന്നുമാത്രമായിരുന്നു.


<gallery widths="400" heights="230">
<gallery widths="400" heights="230">
"https://schoolwiki.in/ജി.എ.എൽ.പി.എസ്._പുതുക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്