"ഗവ. എൽ.പി .സ്കൂൾ , ചമതച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 52: | വരി 52: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പയ്യാവൂരിൽ നിന്നും ഉളിക്കലിലേക്കുള്ള മലയോര ഹൈവേ ,പയ്യാവൂരിൽ നിന്ന് 5 കിലോമീറ്റർ | |||
* ഉളിക്കലിൽ നിന്ന് 7 കി.മീ. | |||
* കണിയാർവയൽ ഉളിക്കൽ റോഡ്, കണിയാർവയലിൽ നിന്ന് 12 കി.മീ. കഴിഞ്ഞ് തിരൂർ. തിരൂരിൽ നിന്ന് ചമതച്ചാലിലേക്ക് പുഴ കടന്ന് 1 കി.മീ. | |||
* ഇരിക്കൂർ -ബ്ലാത്തൂർ - മഞ്ഞാംകരി റോഡ്, ഇരിക്കൂറിൽ നിന്ന് മഞ്ഞാംകരിയിലേക്ക് 10കി.മീ. മഞ്ഞാംകരിയിൽ നിന്ന് തിരൂർ-2 കി.മീ.,തീരൂറിൽ നിന്ന് ചമതച്ചാലിലേക്ക് 1 കി.മീ. | |||
{{#multimaps:12.037641240603211, 75.6019699817638|zoom=10}} |
21:56, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി .സ്കൂൾ , ചമതച്ചാൽ | |
---|---|
വിലാസം | |
ചമതച്ചാൽ ചമതച്ചാൽ.പി.ഒ , 670633 | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04602210688 |
ഇമെയിൽ | chamathachalglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13402 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പുഷ്പവല്ലി.ഐ.വി |
അവസാനം തിരുത്തിയത് | |
24-01-2022 | Sujith-13402 |
ചരിത്രം
കർണാടകത്തിൽ നിന്ന് തുടങ്ങുന്ന വളപട്ടണം പുഴയുടെ തീരത്ത്, ഇരിക്കൂർ ഉപജില്ലയുടെ ഭാഗമായി ചമതച്ചാൽ ഗവ. എൽ.പി.സ്കൂൾ. കിഴക്കേ അതിരിലൂടെ മലയോര ഹൈവേ കടന്നു പോകുന്നു. മലയോരത്തിൻ്റെ വശ്യതയിൽ പച്ചപ്പണിഞ്ഞ നാനാ വൃക്ഷ ജാലങ്ങൾക്കിടയിൽ തേജസ്സോടെ സ്കൂൾ തല ഉയർത്തി നിൽക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
Leelamma M P | 2016-2019 |
---|---|
Pushpavalli I V | 2019-2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പയ്യാവൂരിൽ നിന്നും ഉളിക്കലിലേക്കുള്ള മലയോര ഹൈവേ ,പയ്യാവൂരിൽ നിന്ന് 5 കിലോമീറ്റർ
- ഉളിക്കലിൽ നിന്ന് 7 കി.മീ.
- കണിയാർവയൽ ഉളിക്കൽ റോഡ്, കണിയാർവയലിൽ നിന്ന് 12 കി.മീ. കഴിഞ്ഞ് തിരൂർ. തിരൂരിൽ നിന്ന് ചമതച്ചാലിലേക്ക് പുഴ കടന്ന് 1 കി.മീ.
- ഇരിക്കൂർ -ബ്ലാത്തൂർ - മഞ്ഞാംകരി റോഡ്, ഇരിക്കൂറിൽ നിന്ന് മഞ്ഞാംകരിയിലേക്ക് 10കി.മീ. മഞ്ഞാംകരിയിൽ നിന്ന് തിരൂർ-2 കി.മീ.,തീരൂറിൽ നിന്ന് ചമതച്ചാലിലേക്ക് 1 കി.മീ.
{{#multimaps:12.037641240603211, 75.6019699817638|zoom=10}}