ഗവ. എൽ.പി .സ്കൂൾ , ചമതച്ചാൽ
(13402 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ചരിത്രം
കർണാടകത്തിൽ നിന്ന് തുടങ്ങുന്ന വളപട്ടണം പുഴയുടെ തീരത്ത്, ഇരിക്കൂർ ഉപജില്ലയുടെ ഭാഗമായി ചമതച്ചാൽ ഗവ. എൽ.പി.സ്കൂൾ. കിഴക്കേ അതിരിലൂടെ മലയോര ഹൈവേ കടന്നു പോകുന്നു. മലയോരത്തിൻ്റെ വശ്യതയിൽ പച്ചപ്പണിഞ്ഞ നാനാ വൃക്ഷ ജാലങ്ങൾക്കിടയിൽ തേജസ്സോടെ സ്കൂൾ തല ഉയർത്തി നിൽക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
Leelamma M P | 2016-2019 |
---|---|
Pushpavalli I V | 2019-2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പയ്യാവൂരിൽ നിന്നും ഉളിക്കലിലേക്കുള്ള മലയോര ഹൈവേ ,പയ്യാവൂരിൽ നിന്ന് 5 കിലോമീറ്റർ
- ഉളിക്കലിൽ നിന്ന് 7 കി.മീ.
- കണിയാർവയൽ ഉളിക്കൽ റോഡ്, കണിയാർവയലിൽ നിന്ന് 12 കി.മീ. കഴിഞ്ഞ് തിരൂർ. തിരൂരിൽ നിന്ന് ചമതച്ചാലിലേക്ക് പുഴ കടന്ന് 1 കി.മീ.
- ഇരിക്കൂർ -ബ്ലാത്തൂർ - മഞ്ഞാംകരി റോഡ്, ഇരിക്കൂറിൽ നിന്ന് മഞ്ഞാംകരിയിലേക്ക് 10കി.മീ. മഞ്ഞാംകരിയിൽ നിന്ന് തിരൂർ-2 കി.മീ.,തീരൂറിൽ നിന്ന് ചമതച്ചാലിലേക്ക് 1 കി.മീ.
Loading map...