എ.യു.പി.എസ്.കുളപ്പുള്ളി (മൂലരൂപം കാണുക)
18:25, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1919 ൽ ബ്രിട്ടീഷ് ഭരണകാലത്ത് മദിരാശി സംസ്ഥാനത്തിന്റെ ഒരു ജില്ലയായ മലബാറിലെ ഒരു കുഗ്രാമമായ കുളപ്പുള്ളിയിൽ | |||
കുട്ടികൾക്ക് പ്രാഥമിക വിദ്യഭ്യാസത്തിനു പോലും സൗകര്യമില്ലാത്ത കാലഘട്ടത്തിൽ സ്ഥാപിതമായ ഒരു പ്രാഥമിക പെൺ പള്ളിക്കൂടം കാലക്രമത്തിൽ രൂപപ്പെട്ടത് ആണ് ഇന്നത്തെ കുളപ്പുള്ളി യു പി സ്കൂൾ . | |||
അപ്പുമേനോൻ എന്ന് പരക്കെ അറിയപ്പെടുന്ന എം പി കോരപ്പമേനോൻ 1919 മെയ് 12 ന് ഈ വിദ്യാലയം സ്ഥാപിച്ചു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |