ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് പടനിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GLPSPADANILAM (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
GLPSPADANILAM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GLPS Padanilam}}കോഴിക്കോട് ജില്ലയിൽ കോഴിക്കോട് വയനാട് റൂട്ടിൽ ദേശീയ പാത 212 നടുത്തായി പൂനൂർ പുഴയുടെ തീരത്ത് പട നിലത്ത് പ്രകൃതി അനുഗ്രഹിച്ച് നൽകിയ 12 സെന്റ് സ്ഥലത്താണ് ജി.എൽ.പി.സ്കൂൾ പട നിലം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവൺമെന്റ് സ്കൂളാണിത്.
{{prettyurl|GLPS Padanilam}}കോഴിക്കോട് ജില്ലയിൽ കോഴിക്കോട് വയനാട് റൂട്ടിൽ ദേശീയ പാത 212 നടുത്തായി പൂനൂർ പുഴയുടെ തീരത്ത് പട നിലത്ത് പ്രകൃതി അനുഗ്രഹിച്ച് നൽകിയ 12 സെന്റ് സ്ഥലത്താണ് ജി.എൽ.പി.സ്കൂൾ പട നിലം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവൺമെന്റ് സ്കൂളാണിത്.
ചരിതഋം
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പട നിലം  
|സ്ഥലപ്പേര്=പട നിലം  

17:16, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് വയനാട് റൂട്ടിൽ ദേശീയ പാത 212 നടുത്തായി പൂനൂർ പുഴയുടെ തീരത്ത് പട നിലത്ത് പ്രകൃതി അനുഗ്രഹിച്ച് നൽകിയ 12 സെന്റ് സ്ഥലത്താണ് ജി.എൽ.പി.സ്കൂൾ പട നിലം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവൺമെന്റ് സ്കൂളാണിത്.

ചരിതഋം

ജി.എൽ.പി.എസ് പടനിലം
school photo
വിലാസം
പട നിലം

പട നിലം പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽglpschoolpadanilam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47205 (സമേതം)
യുഡൈസ് കോഡ്32040601015
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഷ്റഫ്. ഇ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ജമാൽ സി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീ പ്രിയ വി
അവസാനം തിരുത്തിയത്
24-01-2022GLPSPADANILAM


പ്രോജക്ടുകൾ



ഭൗതികസൗകരൃങ്ങൾ

സ്ഥലപരിമിതിയാണ് ഈ വിദ്യാലയത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. എൻ.എച്ച് 212 നോട് ചേർന്ന് കിടക്കുന്ന മുന്നേമുക്കാൽ സെൻറ് സ്ഥലത്തുള്ള ഒരു ഹാളിലാണ് പ്രധാനമായും സ്കൂൾ പ്രവർത്തിക്കുന്നത്. വാടക കെട്ടിടത്തിൽ നിൽക്കുന്ന ഹാളിന് 2013-2014 വർഷം മുതൽ ഫിറ്റനസ് ലഭിച്ചില്ല. ക്ലാസ്സ് റൂമിനകത്ത് സൗകര്യങ്ങൾ ഉണ്ടെങ്കിലും ആവശ്യത്തിന് വിസ്താരമില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് സ്കൂൾ അധികാരികളും നാട്ടുകാരും.

മികവുകൾ

പഠന പാഠ്യേതര മേഖലകളിൽ കൂൂടുതൽ മികവ് പുലർത്താൻ നിതാന്ത ജാഗ്രത പുലർത്തിവരുന്നു. പഠന കാര്യങ്ങളിൽ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിയുന്നു. കലാകായിക പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.

ദിനാചരണങ്ങൾ

ദിനാഘോഷങ്ങൾ പഠനപ്രവർത്തനങ്ങളാക്കി മാറ്റി കൊണ്ടും പൊതുജന പങ്കാളിത്തത്തിന് അവസരം നൽകിക്കൊണ്ടും ആഘോഷിക്കുന്നു. പ്രവേശനോത്സവം, സ്വാതന്ത്ര്യദിനാഘോഷം, അധ്യാപക ദിനാഘോഷം, ഓണാഘോഷം തുടങ്ങി പൊതു ആഘോഷങ്ങൾ സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്നു.

അദ്ധ്യാപകർ

അഷ്റഫ്.ഇ, ഹെഡ്മാസ്റ്റർ അബ്ദുസ്സലാം. കെ.സി സലീന. പി മുഹ്‌സിന. കെ.സി

ക്ളബുകൾ

===കാർഷിക ക്ലബ്

  • സ്കൂളിൽ പച്ചക്കറിത്തോട്ടം
  • വീടുകളിൽ കൃഷിഭവൻ സഹായത്തോടെ പച്ചക്കറിത്തോട്ടം
  • ഫീൽഡ്ട്രിപ്പ്
  • കർഷകരുമായി അഭിമുഖം
  • മഴ ഉത്സവം

=

===ഗണിത ക്ളബ്

  • ഗണിത ലാബ്
  • ചോദ്യാവലി
  • റീസണിഗ് എബിലിറ്റി വർധിപ്പിക്കൽ
  • എെ.സി.ടി സാധ്യത പ്രയോജനപ്പെടുത്തൽ
  • ജ്യോമെട്രിക്കൽ പാറ്റേൺ പരിചയപ്പെടുത്തൽ

=

===സയൻസ് ക്ലബ്

  • ലഘുപരീക്ഷണങ്ങൾ
  • ചാന്ദ്രദിനാചരണം
  • സയൻസ് പ്രശ്നോത്തരി

=

===സാമൂഹ്യ ശാസ്ത്ര ക്ലബ് ‌

  • സ്റ്റഡീ ടൂർ
  • പൊതു വിജ്ഞാനം
  • പരിസ്ഥിതി പഠനം
  • പുഴ സംരക്ഷണം
  • കൊളാഷ് നിർമാണം

=

===ശുചിത്വ സേന

  • വ്യക്തി ശുചിത്വ ചാർട്ട്
  • പരിസര ശുചിത്വം

സ്കൂൾ സംരക്ഷണ യജ്ഞം

സ്കൂള് സംരക്ഷണ യജ്ഞം.


സ്കൂൾ സംരക്ഷണ യജ്ഞം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 27/1/2017 ന് രാവിലെ 11മണിക്ക് പടനിലം ഗവൺമെൻറ് എൽ.പി. സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടി.കെ. സീനത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ് പ്രസിഡൻറ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശമീന, വാർഡ് മെമ്പർ ഹിതേഷ്കുമാർ, പി.ടി. എ പ്രസിഡൻറ് അസ്സൻ കോയ, ഹെഡ്മാസ്റ്റർ സി.കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കുന്ദമംഗലം എ.ഇ.ഒ ശ്രീമതി. ഗീത ടീച്ചർ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ സ്കൂൾ സംരക്ഷണ സമിതി, S M C അംഗങ്ങൾ, കുടംബശ്രീ പ്രതിനിധികൾ, PTA അംഗങ്ങൾ തുടങ്ങി 73 പേർ പങ്കെടുത്തു. പ്രതിജ്ഞക്ക് ശേഷം എല്ലാ അംഗങ്ങളും ചേർന്ന് നാഷണൽ ഹൈവേയിൽ സംരക്ഷണ വലയം തീർത്തു.

=

വഴികാട്ടി


{{#multimaps:11.332977,75.8911461|width=800px|zoom=18}} -

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പടനിലം&oldid=1391964" എന്ന താളിൽനിന്ന് ശേഖരിച്ചത്