"ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
മലപ്പുറം ജില്ലയിൽ പെരുവള്ലൂർ പഞ്ചായത്തിലുള്ള ഒരു വിദ്യാലയമാണ് '''ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ'''പെരുവള്ളൂർ,പള്ളിക്കൽ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്.അഞ്ച്  മുതൽ ഏഴു വരേയുള്ള ക്ലാസ്സുകളിലായി 360 ൽ പരം കുട്ടികൾ ഇവിടെ പ​ഠിക്കുന്നുണ്ട്

== ചരിത്രം ==
== '''ചരിത്രം''' ==
1976 കളുടെ അവസാനത്തിൽ തൻവീറുൽ ഇസ്ലാം ഓർഫനേജിനു കീഴിൽ പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സ്ഥാപനം ഒ.കെ.അർമിയാ മുസ്ലിയാർ മാനേജരായി പ്രവർത്തനം ആരംഭിച്ചു.  പിന്നീട് പിന്നോക്കക്കാർ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി  ഈ സ്ഥാപനം  പ്രവർത്തിച്ചു തുടങ്ങി. [[ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/ചരിത്രം|'''കൂടുതൽ വായിക്കുവാൻ''']]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യുപി  2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുകളുണ്ട്.  10 തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ഫുഡ്ബോൾ ടീം
*  ഫുഡ്ബോൾ ടീം
*  സ്കൂൾതല ശാസ്ത്ര പ്രദർശനം
*  സ്കൂൾതല ശാസ്ത്ര പ്രദർശനം
വരി 84: വരി 84:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
ബഹുമാനപ്പെട്ട അബ്ദുൽകലാം മാസ്റ്ററുടെ അധ്യക്ഷതയിലുള്ള പി.ടി.എ. കമ്മിറ്റിയാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.സ്കുളിന്റെ പ്രവർത്തനങ്ങളിൽ പി.ടി.എ ക്രിയാത്മകമായി ഇടപെടുകയും ആവുന്ന സേവനങ്ങൾ നടത്തുകയും ചെയ്യുന്നു.

== ചിത്ര ശാല ==
== '''ചിത്രശാല''' ==
[[ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/ചിത്ര ശാല|ചിത്രങ്ങൾ കാണുവാൻ]]
[[ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/ചിത്ര ശാല|സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]

== മുൻ സാരഥികൾ ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
വരി 113: വരി 113:
|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*
*
*
*
വരി 119: വരി 119:
*
*
*
*
=='''Clubs'''==
=='''ക്ലബ്ബുകൾ'''==
* I T Club
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി ഐ ടി ക്ലബ്, മാത്‍സ് ക്ലബ് എന്നിവക്ക് കീഴിൽ പ്രവർത്തനങ്ങളും നടത്തിയിരുന്നു. 
* Maths Club
 
==വഴികാട്ടി==
[[ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
 
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 4കി.മി.  

83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1391944" എന്ന താളിൽനിന്ന് ശേഖരിച്ചത്