"എച്ച്. എം. ടി. എജ്യുക്കേഷണൽ സൊസൈറ്റി എച്ച്. എസ്. കളമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25085
|സ്കൂൾ കോഡ്=25085
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485901
|വിക്കിഡാറ്റ ക്യു ഐഡി=Q99485901
|യുഡൈസ് കോഡ്=32080104304
|യുഡൈസ് കോഡ്=32080104304
വരി 11: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1968
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=HMT COLONY PO
|സ്കൂൾ വിലാസം=  
KALAMASERRY
|പോസ്റ്റോഫീസ്=എച്ച്എംടി കോളനി
|പോസ്റ്റോഫീസ്=എച്ച്എംടി കോളനി
|പിൻ കോഡ്=683503
|പിൻ കോഡ്=683503
വരി 36: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=394
|ആൺകുട്ടികളുടെ എണ്ണം 1-10=394
|പെൺകുട്ടികളുടെ എണ്ണം 1-10=247
|പെൺകുട്ടികളുടെ എണ്ണം 1-10=247
|വിദ്യാർത്ഥികളുടെ എണ്ണം 1-10=641
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=23
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജിഷ പവിത്രൻ  
|പ്രധാന അദ്ധ്യാപിക=ജിഷ പവിത്രൻ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വി.എസ്അബൂബക്കർ  
|പി.ടി.എ. പ്രസിഡണ്ട്=വി.എസ്അബൂബക്കർ  
|എം.പി.ടി.എ. പ്രസിഡണ്ട്=രമ  
|എം.പി.ടി.എ. പ്രസിഡണ്ട്=രമ  
|school photo=25085 front.jpeg
|സ്കൂൾ ചിത്രം=25085_front.jpeg
|size=380px
|size=380px
|caption=school photo
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

16:25, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എറണാകുളം  ജില്ലയിലെ ..ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ  ഉപജില്ലയിലെ കളമശേരി  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്എച് എം റ്റി  എഡ്യൂക്കേഷണൽ സൊസൈറ്റി ഹൈസ്കൂൾ .

എച്ച്. എം. ടി. എജ്യുക്കേഷണൽ സൊസൈറ്റി എച്ച്. എസ്. കളമശ്ശേരി
വിലാസം
കളമശ്ശേരി

എച്ച്എംടി കോളനി പി.ഒ.
,
683503
,
എറണാകുളം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0484 2559780
ഇമെയിൽhmteshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്25085 (സമേതം)
യുഡൈസ് കോഡ്32080104304
വിക്കിഡാറ്റQ99485901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി കളമശ്ശേരി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ394
പെൺകുട്ടികൾ247
അദ്ധ്യാപകർ23
ഹയർസെക്കന്ററി
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിഷ പവിത്രൻ
പി.ടി.എ. പ്രസിഡണ്ട്വി.എസ്അബൂബക്കർ
എം.പി.ടി.എ. പ്രസിഡണ്ട്രമ
അവസാനം തിരുത്തിയത്
24-01-2022Rajeshtg
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

1966 ൽ എച്ച്.എം.ടി എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽഎച്ച്.എം.ടി.കമ്പനിയിലെ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ മുൻനിർത്തി നഴ്സറി സ്ക്കൂൾ ആരംഭിച്ചു.1969 ൽ എൽ.പി.വിഭാഗം പ്രവർത്തനമാരംഭിച്ചു.1975 യു.പി.വിഭാഗം തുടങ്ങി.എച്ച്.എം.ടി തൊഴിലാളികളുടെ മക്കളും ഈ പരിസരത്തുള്ള കുട്ടികളെയും ഉൾപ്പെടുത്തി 1979ാം ആണ്ടോടെ വിദ്യാലയം ഹൈസ്ക്കൂളായി.2000 ഒക്ടോബർ 31ന് സ്ക്കൂള്എയ്ഡഡ് സ്ക്കൂളാക്കി മാറ്റുകയുണ്ടായി. 1982 ൽ ആദ്യബാച്ച് എസ്.എസ്.എൽ.സി പരീക്ഷയെഴുതി.നിലവിൽ 335 കുട്ടികളാണുള്ളത്. നഴ്‌സറി മുതൽ പത്തുവരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു .ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 24 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ഥാപനത്തിൽ ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

സ്മാർട്ട് ക്ലാസ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

ക്ലാസ്റൂമുകൾ

വിശാലമായ മൈതാനം

സൗകര്യപ്രദമായ അടുക്കള

ടോയ്‌ലറെറ്റുകൾ

സൈക്കിൾ ഷെഡ്

നേട്ടങ്ങൾ

2018 -2019 , 2019  -2020 ,2020 -2021  അധ്യയന വർഷത്തിൽ  SSLC പരീക്ഷയ്ക്കു 100 %വിജയം കിവരിക്കുവാൻ സാധിച്ചു .

മറ്റ്‌ പ്രവർത്തനങ്ങൾ

  • നേർകാഴ്ച
  • ഡിജിറ്റൽ മാഗസിൻ
  • ലിറ്റിൽ കൈറ്റ്സ്
  • റെഡ് ക്രോസ്സ്

വഴികാട്ടി

{{#multimaps: 10.0515, 76.343906 | width=700px| zoom=18}}

യാത്രാസൗകര്യം

ആലുവ----എച്ഛ്.എം.റ്റി ജങ്ക്ഷൻ-------മെഡിക്കൽകോളേജ് റോഡ്------സ്കൂൾ

ആലുവ----കൊച്ചിൻബാങ്ക്-----കോമ്പാറ------മെഡിക്കൽകോളേജ്------സ്കൂൾ

മേൽവിലാസം

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • ജൈവ കൃഷി
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • NERKAZHA

മാനേജ്മെന്റ്

കളമശേരി മുൻസിപ്പാലിറ്റി യുടെ കീഴിൽ HMT കമ്പനി യുടെ അധികാരപരിധി യിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തയിലൂടെ

ചിത്രശാല

അധികവിവരങ്ങൾ