"കുളിഞ്ഞ ദേവീവിലാസം എ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13417 KDVALPS (സംവാദം | സംഭാവനകൾ)
(ചെ.) 13417 KDVALPS എന്ന ഉപയോക്താവ് കുളി‍‍ഞ്ഞ ഡി വി എൽ. പി. എസ് .പെരുവളത്ത്പറമ്പ് എന്ന താൾ കുളിഞ്ഞ ദേവീവിലാസം എ എൽ പി സ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു
13417 KDVALPS (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ഗ്രമമപഞ്ചായത്തിലെ കുളിഞ്ഞ ,കുട്ടാവ് ,പെരുവലതുപറമ്പ ,മഞ്ഞപ്പാറ ,
വയക്കര , ഫറൂഖ്‌നഗർ ,തട്ട് പരമ്പ ,അലത്തൊടി ,മാമാനം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനും ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വികസനത്തിന് നേതൃത്വം നൽകുന്നതിനുംവേണ്ടി 1928      ൽ പരേതനായ ശ്രീ വി ടി രാമൻകുട്ടി നായനാർ മാസ്റ്റർ സ്‌ഥാപിച്ച വിദ്യാലയമാണ് ഇത് .അന്ന്  ഓലപ്പുരയിൽ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ വിധ സൗകര്യയങ്ങളോടും  കൂടിയ സ്ഥാപനമാണ് ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി പി കെ പങ്കജാക്ഷി ടീച്ചർ ആണ് .പി ടി എ പ്രസിഡണ്ട് ശ്രീ നിഷാദ് ആർ എൻ ,മദർ പി ടി എ പ്രെസിഡന്റ്റ് ശ്രീമതി ഷകീല , പ്രധാനാദ്ധ്യാപിക ശ്രീമതി ബീന പി വി . കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന വിവിധ സഹായങ്ങൾ ഈ വിദ്യാലയത്തിന് ലഭിക്കുന്നു ഒരു അറബിക് അദ്ധ്യാപകൻ അടക്കം ആറു അദ്ധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു നൂറിൽ കൂടുതൽ കുട്ടികൾ ഇവിടെ  പദിക്കുന്നു .കെജി സെക്ഷൻ കൂടി പ്രവർത്തിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/കുളിഞ്ഞ_ദേവീവിലാസം_എ_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്