"ജി യു പി എസ് തലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തലപ്പുഴ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് തലപ്പുഴ '''. ഇവിടെ 375 ആൺ കുട്ടികളും 404 പെൺകുട്ടികളും അടക്കം 779 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.1955 ൽ ആണ് സ്കൂൾ ആരംഭിച്ചത് | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തലപ്പുഴ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് തലപ്പുഴ '''. ഇവിടെ 375 ആൺ കുട്ടികളും 404 പെൺകുട്ടികളും അടക്കം 779 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.1955 ൽ ആണ് സ്കൂൾ ആരംഭിച്ചത് . | ||
== ചരിത്രം == | == ചരിത്രം == | ||
'''തേയിലത്തോട്ടം മേഖലയായ തലപ്പുഴയിൽ തോട്ടം തൊഴിലാളികളുടെ മക്കൾക്ക് മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്ന കാലത്തു തൊഴിലാളികളല്ലാത്തവരുടെ മക്കൾക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തകനായ ശ്രീ കേളുമാസ്റ്റർ ഏതാനും കുട്ടികളുമായി ആരംഭിച്ച കളരി സ്കൂൾ ആണ് 1955 ൽ ഇന്നത്തെ അംഗീകൃത സ്കൂളായി തുടക്കം കുറിച്ചത്. [[ജി യു പി എസ് തലപ്പുഴ/ചരിത്രം|കൂടുതൽവായിക്കാം]]''' | '''തേയിലത്തോട്ടം മേഖലയായ തലപ്പുഴയിൽ തോട്ടം തൊഴിലാളികളുടെ മക്കൾക്ക് മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്ന കാലത്തു തൊഴിലാളികളല്ലാത്തവരുടെ മക്കൾക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തകനായ ശ്രീ കേളുമാസ്റ്റർ ഏതാനും കുട്ടികളുമായി ആരംഭിച്ച കളരി സ്കൂൾ ആണ് 1955 ൽ ഇന്നത്തെ അംഗീകൃത സ്കൂളായി തുടക്കം കുറിച്ചത്. [[ജി യു പി എസ് തലപ്പുഴ/ചരിത്രം|കൂടുതൽവായിക്കാം]]''' |
14:55, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് തലപ്പുഴ | |
---|---|
വിലാസം | |
തലപ്പുഴ തലപ്പുഴ പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04935 256009 |
ഇമെയിൽ | hmgupsthalappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15468 (സമേതം) |
യുഡൈസ് കോഡ് | 32030100406 |
വിക്കിഡാറ്റ | Q64522683 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 375 |
പെൺകുട്ടികൾ | 404 |
ആകെ വിദ്യാർത്ഥികൾ | 779 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺസൺ കെ ജി |
പി.ടി.എ. പ്രസിഡണ്ട് | സിനു പി ബി |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിത |
അവസാനം തിരുത്തിയത് | |
24-01-2022 | 15468 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തലപ്പുഴ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് തലപ്പുഴ . ഇവിടെ 375 ആൺ കുട്ടികളും 404 പെൺകുട്ടികളും അടക്കം 779 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.1955 ൽ ആണ് സ്കൂൾ ആരംഭിച്ചത് .
ചരിത്രം
തേയിലത്തോട്ടം മേഖലയായ തലപ്പുഴയിൽ തോട്ടം തൊഴിലാളികളുടെ മക്കൾക്ക് മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്ന കാലത്തു തൊഴിലാളികളല്ലാത്തവരുടെ മക്കൾക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തകനായ ശ്രീ കേളുമാസ്റ്റർ ഏതാനും കുട്ടികളുമായി ആരംഭിച്ച കളരി സ്കൂൾ ആണ് 1955 ൽ ഇന്നത്തെ അംഗീകൃത സ്കൂളായി തുടക്കം കുറിച്ചത്. കൂടുതൽവായിക്കാം
ഭൗതികസൗകര്യങ്ങൾ
തലപ്പുഴ ഗവ .യു .പി സ്കൂള്.തലപ്പുഴ ടൌൺ ,തലപുഴചുങ്കം എന്നീ രണ്ടു കാമ്പസുകളിലായാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത് .ആരംഭകാലം മുതൽ ടൗണിനുസമീപം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു ഭൗതികസാഹചര്യങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാത്തതുകൊണ്ടാണ് ഒരു സെക്ഷൻ ചുങ്കത്തെക്ക് മാറ്റിയത്.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പൂർണമായും 6 ,7 ക്ലാസുകൾ ഭാഗികമായും ടൌൺ സെക്ഷനിലും ,6 ,7 ക്ലാസുകളുടെ 6 ഡിവിഷനുകൾ ചുങ്കം സെക്ഷനിലും പ്രവർത്തിച്ചുവരുന്നു.കൂടുതൽ വായിക്കുക
[[പ്രമാണം:http://schoolwiki.in/images/6/65/15468p6.jpg
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്കബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- ഭാഷാക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 | കേളുമാസ്റ്റർ |
---|---|
2 | ഏലിയാമ്മ ടീച്ചർ |
3 | ഗോവിന്ദൻ മാസ്റ്റർ |
ചിത്രശാല
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15468
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ