"എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 176: വരി 176:
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==ദിനാചാരണങ്ങൾ  2021 - 2022
 
ജൂൺ 5  ലോക പരിസ്ഥിതി ദിനം
 
പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു വിവിധ പ്രവർത്തനങ്ങൾ  സ്കൂളിൽ നടത്തപെട്ടു. സ്കൂൾ പരിസരം വൃത്തിയായി. ഉദ്യാനം വിപുലീകരിച്ചു.
 
ജൂൺ 4,5 തീയതികളിൽ വാർഡ് മെമ്പർ ശ്രീ. ജോൺസൻ തോമസ് ശുചീകരണ പ്രവർത്തനം ഉത്ഖാടനം ചെയ്തു.
തൊഴിലുറപ്പ് തൊഴിലാളികൾ സ്കൂളിൽ എത്തുകയും സ്കൂളിന്റെ ചുറ്റുപാടും മുഴുവൻ വൃത്തിയാക്കി തരികയും ചെയ്തു. അതോടൊപ്പം വിവിധ സംഘടനകളുടെ ചുമതലക്കാരും സ്കൂൾ സന്ദർഷിക്കയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
കൂടുതൽ ചെടികൾ വച്ചു പിടിപ്പിക്കുകയും ജൈവ വൈവിധ്യ പച്ചക്കറി തോട്ടത്തിന് തുടക്കം കുറിച്ചു.
Google meet നടത്തി ഓരോ ക്ലാസ്സിലും മുൻ നിശ്ചയിച്ച പ്രകാരം നൽകിയ പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി.
ചോദ്യവലി  നൽകി.. വീഡിയോ പ്രദർശനം നടത്തി..
പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ പൊതു മാധ്യമത്തിൽ share ചെയ്തു.
 
തുറക്കാം അറിവിന്റെ ലോകം. - വായനാദിനം. ജൂൺ 19.
 
സ്കൂൾതല വായനാദിന പരിപാടികൾ google meet വഴി നടത്തപെട്ടു. Ward member ശ്രീ. ജോൺസൻ തോമസ് ഉദ്ഘാടനം നടത്തി. Rtd. Prof. Rachel Philip (St. Thomas college Kozhencherry) സന്ദേശം നൽകി. വിവിധ പരിപാടികൾ നടത്തി. വായനാ ദിന പോസ്റ്റർ തയാറാക്കി, കവിതകൾ ചൊല്ലി, മഹത്വചനങ്ങൾ ശേഖരിച്ചു, കഥാരചന നടത്തി, ചോദ്യവലി നടത്തി.
വായനാ ദിനത്തിൽ 'തുറക്കാം അറിവിന്റെ ലോകം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. Ward മെമ്പർ Sri. Johnson Thomas, Library books Headmistress നു കൈമാറി ഉത്ഖാടനം ചെയ്തു.  പൂർവവിദ്യാർത്ഥിയും സ്കൂൾ വികസന സമിതി അംഗവുമായ Rev. Dr. MA ഫിലിപ്പ് Rtd. Prof. Rachel ഫിലിപ്പ് എന്നിവർ ചേർന്ന് കുട്ടികൾക്ക് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു.
 
ഹിരോഷിമ നാഗസാക്കി ദിനം. ഓഗസ്റ്റ്‌ 6
 
10മണിക്ക് പ്രത്യേക Google meet നടത്തി. സ്കൂൾ HM റെനി ടീച്ചർ അധ്യക്ഷത വഹിച്ചു. യുദ്ധത്തിന്റെ പരിണിത ഫലങ്ങളെകുറിച്ച് വ്യക്തമാക്കുകയും സമാധാനം പുലരേണ്ടുന്നതിന്റെ പ്രധാന്യവും കുട്ടികളിൽ നൽകി. യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. കുട്ടികൾ മുൻകൂട്ടി തയാറായ കവിതകൾ ആലപിച്ചു. യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ അവതരിപ്പിച്ചു. മുദ്രാവാക്യങ്ങൾ ചൊല്ലി, യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. കുട്ടികളെ സടാക്കോ കൊക്കുകൾ ഉണ്ടാക്കുന്നത് പഠിപ്പിച്ചു.. ഉണ്ടാക്കിയ കൊക്കുകളെ പ്രദർശിപ്പിച്ചു..
 
ഒക്ടോബർ 2  *ഗാന്ധിജയന്തി
 
ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ google meet ൽ അവതരിപ്പിച്ചു..
HM റെനി ടീച്ചർ പരിപാടി ഉദ്ഖാടനം ചെയ്തു. ഗാന്ധിജയന്തി കവിതകൾ ആലപിച്ചു, ക്വിസ് മത്സരം നടത്തി, ചിത്ര രചന പ്രദർശനം നടത്തി, കുട്ടികൾ ഗാന്ധിജിയുടെ രൂപത്തിൽ ഒരുങ്ങി. മഹത് വചനങ്ങൾ ശേഖരിച്ചവ അവതരിപ്പിച്ചു.
 
നവംബർ 1 പ്രവേശനോത്സവം. കേരളപിറവി.
 
കേരളപിറവി ദിനത്തിൽ സ്കൂൾ തുറന്നപ്പോൾ വർണപ്പകിട്ടിൽ പ്രവേശനോത്സവം. പൗർണമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പൂച്ചെണ്ടുകൾ നൽകി കുട്ടികളെ സ്വീകരിച്ചു.
LAC members M V  Varghese, Thomas sir എന്നിവരുടെ സാന്നിധ്യത്തിൽ പ്രവേശനോത്സവം കാര്യപരിപാടി ആരംഭിച്ചു. പഠന തിരക്കുകൾക്കിടയിലും കുട്ടികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. പൂർവ വിദ്യാർഥികൾ മധുരം വിതരണം ചെയ്തു. മാസ്കുകൾ നൽകി.
കേരളീപിറവിയുമായി ബന്ധപെട്ടു കവിതകൾ ആലപിച്ചു, കേരള പിറവി ക്വിസ് നടത്തി, ചിത്രപ്രദർശനം, വീഡിയോ പ്രദർശനം നടത്തി, കേരളവുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവെച്ചു. അധ്യാപകരുടെ ആശംസകളും നിർദേശങ്ങളും സന്ദേശങ്ങളും നൽകി കേരളീപിറവി ദിനവും പ്രവേശനോത്സവവും ഉല്ലാസകരമാക്കി.
 
==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
==സ്കൂൾചിത്രഗ്യാലറി
==സ്കൂൾചിത്രഗ്യാലറി
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389881" എന്ന താളിൽനിന്ന് ശേഖരിച്ചത്