"ജി യു പി എസ് നുള്ളിപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 58: | വരി 58: | ||
1915-ൽ നുള്ളിപ്പാടിയിൽ എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1930-ഓടുകൂടിയാണ്പുലിക്കുന്നിലേക്ക് മാറ്റിയത്.1987-ൽ ചന്ദ്രഗിരി റോഡ് വികസനവുമായി ബന്ധപ്പെട്ട്സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റുകയും തുടർന്ന് വിദ്യാലയം സർക്കാർ ഏറ്റെടുത്ത് ഇപ്പോഴത്തെ കെട്ടിടം നിലവിൽവരികയും ചെയ്തു . | 1915-ൽ നുള്ളിപ്പാടിയിൽ എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1930-ഓടുകൂടിയാണ്പുലിക്കുന്നിലേക്ക് മാറ്റിയത്.1987-ൽ ചന്ദ്രഗിരി റോഡ് വികസനവുമായി ബന്ധപ്പെട്ട്സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റുകയും തുടർന്ന് വിദ്യാലയം സർക്കാർ ഏറ്റെടുത്ത് ഇപ്പോഴത്തെ കെട്ടിടം നിലവിൽവരികയും ചെയ്തു . | ||
[[ജി യു പി എസ് നുള്ളിപ്പാടി/ചരിത്രം|കൂടുതൽ വായിക്കുക..]] | [[ജി യു പി എസ് നുള്ളിപ്പാടി/ചരിത്രം|കൂടുതൽ വായിക്കുക..]] | ||
== ഭൗതികസൗകര്യങ്ങൾ. == | == ഭൗതികസൗകര്യങ്ങൾ. == | ||
* 87 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | |||
* 10ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്. | |||
* ഒന്ന് മുതൽ ഏഴു വരെ 11 ക്ലാസ് മുറികൾ . | |||
* ഇന്റർനെറ്റ് സൗകര്യം . | |||
* സയൻസ് ലാബ് & മാത്സ് ലാബ് . | |||
* ജൈവ വൈവിധ്യ ഉദ്യാനം | |||
* സെമിനാർ ഹാൾ . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാസാഹിത്യ വേദി | * വിദ്യാരംഗം കലാസാഹിത്യ വേദി | ||
* പ്രവർത്തി പരിചയം | * പ്രവർത്തി പരിചയം | ||
* ഹെല്ത്ത് ക്ലബ്ബ് | * ഹെല്ത്ത് ക്ലബ്ബ് | ||
* ശുചിത്വ സേന | * ശുചിത്വ സേന | ||
* എക്കോ ക്ലബ്ബ് | * എക്കോ ക്ലബ്ബ് | ||
* സോപ്പ് നിർമ്മാണം | * സോപ്പ് നിർമ്മാണം | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാസറഗോഡ് മുൻസിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിൽക്കുന്നത് | |||
* കാസറഗോഡ് മുൻസിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിൽക്കുന്നത്. | |||
* വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു. | |||
== കൂടുതൽ അറിയാൻ == | |||
* യു ട്യൂബ് ചാനൽ | |||
* ഫേസ്ബുക്ക് | |||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
* എൽ എസ് എസ് , യു എസ് എസ് വിജയികൾ | |||
* യോഗ ചാമ്പ്യൻസ് | |||
==വികസന സെമിനാർ== | ==വികസന സെമിനാർ== | ||
വരി 85: | വരി 98: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
എസ്. ജെ . പ്രസാദ് (മുൻ നഗരസഭാ ചെയർമാൻ കാസറഗോഡ്) | എസ്. ജെ . പ്രസാദ് (മുൻ നഗരസഭാ ചെയർമാൻ കാസറഗോഡ്) |
14:27, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് നുള്ളിപ്പാടി | |
---|---|
വിലാസം | |
PULIKKUNNU Kasaragod പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1987 |
വിവരങ്ങൾ | |
ഇമെയിൽ | gupsnullipady1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11465 (സമേതം) |
യുഡൈസ് കോഡ് | 32010300312 |
വിക്കിഡാറ്റ | Q64399085 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, കന്നട |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 73 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Shreelatha K S |
പി.ടി.എ. പ്രസിഡണ്ട് | Usha Kumari |
എം.പി.ടി.എ. പ്രസിഡണ്ട് | Ashwini |
അവസാനം തിരുത്തിയത് | |
24-01-2022 | 11465wiki |
ചരിത്രം
1915-ൽ നുള്ളിപ്പാടിയിൽ എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1930-ഓടുകൂടിയാണ്പുലിക്കുന്നിലേക്ക് മാറ്റിയത്.1987-ൽ ചന്ദ്രഗിരി റോഡ് വികസനവുമായി ബന്ധപ്പെട്ട്സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റുകയും തുടർന്ന് വിദ്യാലയം സർക്കാർ ഏറ്റെടുത്ത് ഇപ്പോഴത്തെ കെട്ടിടം നിലവിൽവരികയും ചെയ്തു . കൂടുതൽ വായിക്കുക..
ഭൗതികസൗകര്യങ്ങൾ.
- 87 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
- 10ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.
- ഒന്ന് മുതൽ ഏഴു വരെ 11 ക്ലാസ് മുറികൾ .
- ഇന്റർനെറ്റ് സൗകര്യം .
- സയൻസ് ലാബ് & മാത്സ് ലാബ് .
- ജൈവ വൈവിധ്യ ഉദ്യാനം
- സെമിനാർ ഹാൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- പ്രവർത്തി പരിചയം
- ഹെല്ത്ത് ക്ലബ്ബ്
- ശുചിത്വ സേന
- എക്കോ ക്ലബ്ബ്
- സോപ്പ് നിർമ്മാണം
മാനേജ്മെന്റ്
- കാസറഗോഡ് മുൻസിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിൽക്കുന്നത്.
- വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.
കൂടുതൽ അറിയാൻ
- യു ട്യൂബ് ചാനൽ
- ഫേസ്ബുക്ക്
നേട്ടങ്ങൾ
- എൽ എസ് എസ് , യു എസ് എസ് വിജയികൾ
- യോഗ ചാമ്പ്യൻസ്
വികസന സെമിനാർ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എസ്. ജെ . പ്രസാദ് (മുൻ നഗരസഭാ ചെയർമാൻ കാസറഗോഡ്)
സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടർ കെ . എസ് . ഗ്രൂപ്പ്)
അധിക വിവരങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അവലംബം
തിരച്ചിൽ സഹായി
സേർച്ച് ബോക്സ്
വഴികാട്ടി.
- കാസറഗോഡ് പട്ടണത്തിലെ പഴയ പ്രസ് ക്ലബ് ജംങഷനിൽ നിന്നും 100മീ. മാറി
- ചന്ദ്രഗിരി റോഡിൽ തെക്ക് കിഴക്കായി പുലിക്കുന്നിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
{{#multimaps:12.5022149,74.9952591}}
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11465
- 1987ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ