ജി യു പി എസ് നുള്ളിപ്പാടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ.

  • 87 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
  • 10ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.
  • ഒന്ന് മുതൽ ഏഴു വരെ 11 ക്ലാസ് മുറികൾ .
  • ഇന്റർനെറ്റ് സൗകര്യം .
  • സയൻസ് ലാബ് & മാത്‍സ് ലാബ് .
  • ജൈവ വൈവിധ്യ ഉദ്യാനം
  • സെമിനാർ ഹാൾ .
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

LIBRARY

LAB