"ശ്രീനാരായണ ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളും ക്ലാസ് മുറികളുമുണ്ട് പ്രീ പ്രൈമറി ക്ലാസുകൾ ഉൾപ്പെടെ 12 ക്ലാസ് മുറികളും ഇപ്പോൾ നിലവിലുണ്ട് അടച്ചുറപ്പുള്ള മുറികൾ തന്നെയാണ്. വിദ്യാലയത്തിനകത്തു തന്നെ ഇൻഡോർ സ്റ്റേജ് ഉണ്ട്)
(→‎ഭൗതികസൗകര്യങ്ങൾ: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ശൗചാലയങ്ങൾ ഉണ്ട്‌. വിദ്യാലയത്തിലേക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നതിന് കിണർ സൗകര്യവും നിലവിലുണ്ട്)
വരി 65: വരി 65:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''<big>വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളും ക്ലാസ് മുറികളുമുണ്ട് പ്രീ പ്രൈമറി ക്ലാസുകൾ ഉൾപ്പെടെ 12 ക്ലാസ് മുറികളും ഇപ്പോൾ നിലവിലുണ്ട് അടച്ചുറപ്പുള്ള മുറികൾ തന്നെയാണ്. വിദ്യാലയത്തിനകത്തു  തന്നെ ഇൻഡോർ സ്റ്റേജ് ഉണ്ട്</big>'''
'''<big>വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളും ക്ലാസ് മുറികളുമുണ്ട് പ്രീ പ്രൈമറി ക്ലാസുകൾ ഉൾപ്പെടെ 12 ക്ലാസ് മുറികളും ഇപ്പോൾ നിലവിലുണ്ട് അടച്ചുറപ്പുള്ള മുറികൾ തന്നെയാണ്. വിദ്യാലയത്തിനകത്തു  തന്നെ ഇൻഡോർ സ്റ്റേജ് ഉണ്ട്</big>'''
'''<big>ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി  പ്രത്യേകം ശൗചാലയങ്ങൾ ഉണ്ട്‌. വിദ്യാലയത്തിലേക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നതിന് കിണർ സൗകര്യവും നിലവിലുണ്ട്</big>'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

13:19, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ ബേസിക് യൂ .പി സ്കൂൾ

ശ്രീനാരായണ ബി.യു.പി.എസ്
വിലാസം
വടക്കുമ്പാട്

ശ്രീനാരായണ ബേസിക് യുപി സ്കൂൾ വടക്കുമ്പാട് പി. ഒ . വടക്കുമ്പാട്
,
വടക്കുമ്പാട് പി.ഒ.
,
670105
,
കണ്ണൂർ ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ9744092569
ഇമെയിൽsnbups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14370 (സമേതം)
യുഡൈസ് കോഡ്32020400318
വിക്കിഡാറ്റQ0000000000
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎരഞ്ഞോളി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ വൽസല
പി.ടി.എ. പ്രസിഡണ്ട്രജിഷ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
24-01-202214370


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ ബേസിക് യൂ .പി സ്കൂൾ ഗുരുകുല സമ്പ്രദായത്തിൽ ആരംഭിച്ച ഒരു വിദ്യാലയമായിരുന്നു 1900 ൽ ഇല്ലത്ത് ചാത്തു ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയത്തിന്റ ആദ്യകാലപേര് പറമ്പത്ത് സ്കൂൾ എന്നായിരുന്നു .1905 ൽ ഈ വിദ്യാലയത്തിന് സ്ഥിര അംഗീകാരം ലഭിച്ചു .ആദ്യത്തെ പ്രധാനാധ്യപകൻ ചാത്തുഗുരുക്കൾ തന്നെ ആയിരുന്നു

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളും ക്ലാസ് മുറികളുമുണ്ട് പ്രീ പ്രൈമറി ക്ലാസുകൾ ഉൾപ്പെടെ 12 ക്ലാസ് മുറികളും ഇപ്പോൾ നിലവിലുണ്ട് അടച്ചുറപ്പുള്ള മുറികൾ തന്നെയാണ്. വിദ്യാലയത്തിനകത്തു  തന്നെ ഇൻഡോർ സ്റ്റേജ് ഉണ്ട്

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി  പ്രത്യേകം ശൗചാലയങ്ങൾ ഉണ്ട്‌. വിദ്യാലയത്തിലേക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നതിന് കിണർ സൗകര്യവും നിലവിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 6 കിലോമീറ്റർ)
  • തലശ്ശേരി തീരദേശപാതയിലെ തലശ്ശേരി പുതിയ ബസ്റ്റാന്റിൽ നിന്നും 6 കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ തലശ്ശേരി ബസ്റ്റാന്റിൽ നിന്നും 6 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
  • തലശ്ശേരി മമ്പറം റൂട്ടിൽ വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം ( 6  കിലോമീറ്റർ)

{{#multimaps:11.787560082077075, 75.49081157377854 | width=800px | zoom=17}}

"https://schoolwiki.in/index.php?title=ശ്രീനാരായണ_ബി.യു.പി.എസ്&oldid=1388424" എന്ന താളിൽനിന്ന് ശേഖരിച്ചത്