ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കുത്തുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48217 (സംവാദം | സംഭാവനകൾ)
No edit summary
48217 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
==ചരിത്രം==
ഈ വിദ്യാലയം സ്ഥാപിച്ചത്.1973ൽ മദ്രസ കെട്ടിടത്തിലാണ്.ഒരു എക്ര സ്ഥല​മവും കെട്ടിടവും നൽകാമെന്ന ഉറപ്പിന്മേലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ സ്കൂൾ അനുവദിച്ചത്.
ഈ വിദ്യാലയം സ്ഥാപിച്ചത്.1973ൽ മദ്രസ കെട്ടിടത്തിലാണ്.ഒരു ഏക്ക൪ സ്ഥല​വും കെട്ടിടവും നൽകാമെന്ന ഉറപ്പിന്മേലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ സ്കൂൾ അനുവദിച്ചത്.
[[ജി.എൽ.പി.എസ്. കുത്തുപറമ്പ്/ചരിത്രം|read more]]
[[ജി.എൽ.പി.എസ്. കുത്തുപറമ്പ്/ചരിത്രം|read more]]


ഉദാരമദികളുടെ സഹായപത്തോടെ ഒരേക്ര സ്ഥലവും ഒരു ‍ഓല ‍ഷെഡ്ഡും നാട്ടുകാർ ഒരുക്കി. 1997 വരെ ഈ ഷെഡ്ഡിലും മദ്രസയിലുമായി സ്കൂൾ പ്രവർത്തിച്ചു.1997 ൽ ‍ശ്രീ ഇസ് ഹാഖ് കുരിക്കൾ എം എൽ എ
ഉദാരമദികളുടെ സഹായത്തോടെ ഒരേക്ക൪ സ്ഥലവും ഒരു ‍ഓല ‍ഷെഡ്ഡും നാട്ടുകാർ ഒരുക്കി. 1997 വരെ ഈ ഷെഡ്ഡിലും മദ്രസയിലുമായി സ്കൂൾ പ്രവർത്തിച്ചു.1997 ൽ ‍ശ്രീ ഇസ് ഹാഖ് കുരിക്കൾ എം എൽ എ
പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തു.
പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തു.



13:13, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

48217

മലപ്പുറം ജില്ലയിലെ വണ്ടൂ൪ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കുത്തുപറമ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ജി.എൽ.പി.എസ്. കുത്തുപറമ്പ്
വിലാസം
കുത്തൂപറമ്പ

മൈത്ര പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം24 - 10 - 1973
വിവരങ്ങൾ
ഇമെയിൽglpskuthooparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്48217 (സമേതം)
എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32050100307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഊർങ്ങാട്ടിരി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ137
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമത്തായ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുറഹ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്ജുവൈരിയ
അവസാനം തിരുത്തിയത്
24-01-202248217


പ്രോജക്ടുകൾ




ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1973ൽ മദ്രസ കെട്ടിടത്തിലാണ്.ഒരു ഏക്ക൪ സ്ഥല​വും കെട്ടിടവും നൽകാമെന്ന ഉറപ്പിന്മേലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ സ്കൂൾ അനുവദിച്ചത്. read more

ഉദാരമദികളുടെ സഹായത്തോടെ ഒരേക്ക൪ സ്ഥലവും ഒരു ‍ഓല ‍ഷെഡ്ഡും നാട്ടുകാർ ഒരുക്കി. 1997 വരെ ഈ ഷെഡ്ഡിലും മദ്രസയിലുമായി സ്കൂൾ പ്രവർത്തിച്ചു.1997 ൽ ‍ശ്രീ ഇസ് ഹാഖ് കുരിക്കൾ എം എൽ എ പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തു.


ഭൗതികസൗകര്യങ്ങൾ

അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു വലിയ ഹാളും അടങ്ങിയതാണ് കെട്ടിടം.നാലു മൂത്രപ്പുരകൾ ,നാലു ടോയ് ലറ്റുകൾ ,കളി സ്തലം, പാ൪ക് .വൃത്തിയുള്ല ഭക്ഷണപ്പുര എന്നിവയാണ്. എയർ കണ്ടീഷൻ ചെയ്ത ഒരു ക്ലാസ് മുറിയും ഒരു സ്മാർട്ട് ക്ളാസ് മുറിയും ഈ സ്കൂളിൻറ മാത്രം പ്രത്യേകതയാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

സുചീകരണ ബോധ വത്കരണ പ്രവർത്തനങ്ങൾ ,സ്കൂൾ കോമ്പൗണ്ടിൽ സസ്യ സംരക്ഷണ പ്രവർ‍ത്തനങ്ങൾ,പാഴ് വസ് തുക്കൾ കൊണ്ടു് കൗതുക വസ്തുക്കൾ.

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.ത
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഹരിത ക്ലബ്ബ് വീട്ടുവളപ്പിൽ പച്ചക്കറികൃഷി.

ANUBADHAM


augest 15

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.236685050559519, 76.05178088125159|zoom=8}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കുത്തുപറമ്പ്&oldid=1388297" എന്ന താളിൽനിന്ന് ശേഖരിച്ചത്