"ജി ജി യു പി എസ് കക്കറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school photo) |
(school photo) |
||
വരി 54: | വരി 54: | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=50px | |size=50px | ||
|caption=13971 | |caption=13971(2).jpg | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px |
12:58, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ വെള്ളോറ - കക്കറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഗാന്ധി സ്മാരക യു പി സ്കൂൾ , കക്കറ
ജി ജി യു പി എസ് കക്കറ | |
---|---|
വിലാസം | |
കക്കറ കക്കറ , കക്കറ പി.ഒ. , 670306 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04985 216033 |
ഇമെയിൽ | hmggsups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13971 (സമേതം) |
യുഡൈസ് കോഡ് | 32021201702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എരമം-കുറ്റൂർ പഞ്ചായത്ത് |
വാർഡ് | 07 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 126 |
പെൺകുട്ടികൾ | 144 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗ०ഗാധരൻ എ വി |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് എ പി |
എം.പി.ടി.എ. പ്രസിഡണ്ട് | വീണ പി |
അവസാനം തിരുത്തിയത് | |
24-01-2022 | 13971 |
ചരിത്രം
കക്കറയിൽ 1930 കളുടെ അവസാനത്തിലും 40 കളുടെ ആദ്യ പകുതിയിലും ഒരു എലിമെന്ററി സ്കൂൾ പ്രവർത്തിച്ചിരുന്നു.ശ്രീ.കുപ്പാടക്കൻ കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു മാനേജർ... സ്കൂൾ സ്ഥാപിച്ചത് അദ്ദേഹമാണ്.ആദ്യകാലത്ത് S.S.L.C വിദ്യാഭ്യാസം നേടിയ ചില വ്യക്തികൾ അധ്യാപകരായി പ്രവർത്തിച്ചു. കക്കറ,ചേപ്പാത്തോട്,കൂമ്പറം പ്രദേശത്തെ അന്നത്തെ തലമുറയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ സ്കൂളിൻറെ പ്രവർത്തനം വിലപ്പെട്ടതായിരുന്നു. കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു.
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നാഷണൽ ഹൈവെയിൽ പിലാത്തറ ബസ്റ്റാന്റിൽ നിന്നും മാതമംഗലം - കുറ്റൂർ - വെള്ളോറ വഴി മുപ്പതു കിലോമീറ്റർ - ബസ്സ് മാർഗ്ഗം എത്താം.
{{#multimaps:12.223345959734688, 75.35305695162474| width=800px | zoom=17}}
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13971
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ