ജി.എൽ.പി.എസ് മുള്ളി (മൂലരൂപം കാണുക)
12:38, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
21821mully (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
21821mully (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിന്റെ അതിർത്തിയിൽ തമിഴ്‌നാടിനോട് ചേർന്ന് കിഴക്കൻ അട്ടപ്പാടിയിലെ.,പുതൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ മുള്ളി എന്ന സ്ഥലത്താണ് മുള്ളി ഗവ:എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1972 ൽ മേലെ മുള്ളി അമ്പലത്തിനോട് ചേർന്ന് ഒരു പുൽചാളയിലാണ് സ്‌കൂൾ ആരംഭിച്ചത്.മേലേമുള്ളിയിലെ മണിവേലു എന്ന വ്യക്തി ഇഷ്ടദാനമായി കൊടുത്ത ഒരേക്കർ ഭൂമിയിലാണ് പുല്ലുമേഞ്ഞ ഈ സ്കൂൾ ഉണ്ടായിരുന്നത്.അവിടെ കുടിവെള്ളം ഉണടായിരുന്നില്ല .ഈ സാഹചര്യത്തിൽ മേലേമുള്ളിയിലെ മരുത മൂപ്പൻ വാക്കാൽ കരാർ നൽകിയ സ്ഥലത്തേക്കു സ്‌കൂൾ മാറ്റപ്പെട്ടു.ഈ സ്ഥലത്തിന് ആധാരമോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. തുടക്കകാലത്തു ആദിവാസി സമൂഹത്തിലെ ഇരുള ,കുറുമ്പ വിഭാഗത്തിൽപെട്ട ആളുകളാണ് ഇവിടെ താമസിച്ചു വന്നിരുന്നത്.സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരാണ് ഇവിടത്തെ ജനങ്ങൾ.2022 ആയിട്ടും ഈ അവസ്ഥക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ സ്‌കൂൾ താഴെമുള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്.ഇരുള വിഭാഗം ആളുകളാണ് ഇപ്പോൾ ഇവിടെ അധിവസിക്കുന്നതു. | |||
സമൂഹത്തിന്റെ വിവിധ തുറകളിൽ മഹനീയ സേവനങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുന്ന നിരവധി സാധാരണക്കാരും ഉന്നതരുമായ ആളുകൾ ഈ സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||