"സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 36: | വരി 36: | ||
== '''''<big>മാനേജ്മെ൯റ്</big>''''' == | == '''''<big>മാനേജ്മെ൯റ്</big>''''' == | ||
=='''''<big>മുൻസാരഥികൾ</big>'''''== | =='''''<big>മുൻസാരഥികൾ</big>'''''== | ||
<big>സി.കാരിത്താസ്,സി.മാ൪ഗരറ്റ്,സി.ആ൯മാത്യു,സി.മറിയാമ്മ, സി. ലീന റോസ്, സി. ലിമ, സി. പൂർണിമ,</big> | <big>സി.കാരിത്താസ്,സി.മാ൪ഗരറ്റ്,സി.ആ൯മാത്യു,സി.മറിയാമ്മ, സി. ലീന റോസ്, സി. ലിമ, സി. പൂർണിമ,</big> |
12:18, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.
സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി | |
---|---|
വിലാസം | |
തലശ്ശേരി തലശ്ശേരി , 670101 | |
സ്ഥാപിതം | 1886 |
വിവരങ്ങൾ | |
ഫോൺ | 04902324020 |
ഇമെയിൽ | Sacredheartlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14228 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി. ഏലിയാമ്മ ടി സി |
അവസാനം തിരുത്തിയത് | |
24-01-2022 | MT 1260 |
ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ . ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിൽ സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.
ചരിത്രം
1886 ൽ തുടങ്ങി
ഭൗതികസൗകര്യങ്ങൾ
1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെ൯റ്
മുൻസാരഥികൾ
സി.കാരിത്താസ്,സി.മാ൪ഗരറ്റ്,സി.ആ൯മാത്യു,സി.മറിയാമ്മ, സി. ലീന റോസ്, സി. ലിമ, സി. പൂർണിമ,
പേര് | വർഷം |
---|---|
സി.കാരിത്താസ് | |
സി. മാർഗരററ് | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജാനകിയമ്മാൾ
വഴികാട്ടി
റെയിൽവേ സ്റ്റേഷനിൽനിന്നും ഓട്ടോ മാർഗമോ നടന്നോ എത്താം (2km)
ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ മാർഗം എത്താം (1.2km){{#multimaps:11.7493351,75.4871 | width=800px | zoom=17}}