"കേളോത്ത് വളപ്പ് എൽ പി എസ് തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം | == ചരിത്രം == | ||
1928 ൽ സ്കൂൾ ആരംഭിച്ചു .തുടക്കത്തിൽ ഒന്നു മുതൽ ഏഴാം ക്ലാസ് വരെ ആയിരത്തോളം കുട്ടികൾ സ്കൂളിൽ പഠിച്ചിരുന്നു .പിന്നീട് സ്കൂളിൽ കുട്ടികൾ കുറഞ്ഞുവരികയും യു പി ക്ലാസുകൾ ഇല്ലാതാവുകയും ചെയ്തു. സ്ക്കൂളിന്റെ തുടക്കത്തിൽ ഹെഡ്മാസ്റ്ററായി ഉണ്ടായിരുന്നത് ശ്രീമതി കൊഞ്ചിറ ടീച്ചറാണ് .പിന്നീട് നാരായണി ടീച്ചർ ചന്തുക്കുട്ടി മാസ്റ്റർ എന്നിവർ ഹെഡ്മാസ്റ്റർ മാരായി.സ്കൂളിലെ കഴിഞ്ഞ എച്ച് എം ശ്രീമതി കല്ലൂട്ടി ടീച്ചറാണ്. | |||
സ്കൂളിന് മൂന്ന് നിലകൾ ആണുള്ളത് .ആദ്യകാലത്ത് ഓട് മേഞ്ഞ ബിൽഡിങ്ങിൽ ആണ് സ്കൂൾ പ്രവർത്തിച്ചത് .പിന്നീട് 3 നിലകൾ ഉള്ള വാർപ്പ് കെട്ടിടം നിർമ്മിച്ചു ഇപ്പോൾ ഒന്നു മുതൽ നാലു വരെ 4 ക്ലാസുകളും 4 അധ്യാപകരും ആണ് സ്കൂളിൽ ഉളളത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:03, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേളോത്ത് വളപ്പ് എൽ പി എസ് തലശ്ശേരി | |
---|---|
വിലാസം | |
തലശ്ശേരി തലശ്ശേരി പി.ഒ. , 670101 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | sibairnagath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14211 (സമേതം) |
യുഡൈസ് കോഡ് | 32020300217 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 49 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുബൈർ |
പി.ടി.എ. പ്രസിഡണ്ട് | സാഹിറ |
എം.പി.ടി.എ. പ്രസിഡണ്ട് | സാഹിറ |
അവസാനം തിരുത്തിയത് | |
24-01-2022 | MT 1260 |
ചരിത്രം
1928 ൽ സ്കൂൾ ആരംഭിച്ചു .തുടക്കത്തിൽ ഒന്നു മുതൽ ഏഴാം ക്ലാസ് വരെ ആയിരത്തോളം കുട്ടികൾ സ്കൂളിൽ പഠിച്ചിരുന്നു .പിന്നീട് സ്കൂളിൽ കുട്ടികൾ കുറഞ്ഞുവരികയും യു പി ക്ലാസുകൾ ഇല്ലാതാവുകയും ചെയ്തു. സ്ക്കൂളിന്റെ തുടക്കത്തിൽ ഹെഡ്മാസ്റ്ററായി ഉണ്ടായിരുന്നത് ശ്രീമതി കൊഞ്ചിറ ടീച്ചറാണ് .പിന്നീട് നാരായണി ടീച്ചർ ചന്തുക്കുട്ടി മാസ്റ്റർ എന്നിവർ ഹെഡ്മാസ്റ്റർ മാരായി.സ്കൂളിലെ കഴിഞ്ഞ എച്ച് എം ശ്രീമതി കല്ലൂട്ടി ടീച്ചറാണ്. സ്കൂളിന് മൂന്ന് നിലകൾ ആണുള്ളത് .ആദ്യകാലത്ത് ഓട് മേഞ്ഞ ബിൽഡിങ്ങിൽ ആണ് സ്കൂൾ പ്രവർത്തിച്ചത് .പിന്നീട് 3 നിലകൾ ഉള്ള വാർപ്പ് കെട്ടിടം നിർമ്മിച്ചു ഇപ്പോൾ ഒന്നു മുതൽ നാലു വരെ 4 ക്ലാസുകളും 4 അധ്യാപകരും ആണ് സ്കൂളിൽ ഉളളത്.
ഭൗതികസൗകര്യങ്ങൾ
റോഡരികിലുള്ള സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.സ്കൂളിന് ലൈബ്രറിയും വായന മുറിയും ഉണ്ട്.കുടിവെള്ളത്തിനായി കിണറും പൈപ്പ് കണക്ഷനും ഉണ്ട്.4 ശുചിമുറികളും ഒരു ബാത്റൂമും സ്കൂളിൽ ഉണ്ട്.കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഡൈനിങ് ഹാൾ ഉണ്ട്.
കുട്ടികളുടെ പഠനാവശ്യത്തിനായി സർക്കാർ അനുവദിച്ച രണ്ട് ലാപ്ടോപ്പുകളും ഒരു ടിവിയും ഒരു പ്രൊജക്ടറും സ്കൂളിൽ ഉണ്ട്.എല്ലാ ക്ലാസ്സിലും ഫാനുകളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.759064587276821, 75.48564665414177 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14211
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ