"ജി.എം.എൽ.പി.എസ് നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 69: വരി 69:
ഈ വിദ്യാലയം സ്ഥാപിച്ചത് 1974ൽ ആണ്. 1914 ചന്തക്കുന്ന് പ്രദേശത്ത്  മദ്രസാപഠനത്തിനു വേണ്ടി ഏതാനും പൗരപ്രമുഖർ ചേർന്ന് ആരംഭിച്ച    മദ്രസാവിദ്യാലയംപിന്നീട്ഗവ:ഏറ്റെടുക്കുകയും പ്രൈ-മറി വിദ്യാലയം ആരംഭിക്കുകയും ചെയ്തു. കേവലം 22 കു-ട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയം. പ്രൈമറി വിദ്യാലയമായതോടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേർന്നു. രണ്ട് മുറികളും ചുറ്റും വരാന്തയുമായിപണി കഴിപ്പിച്ച കെട്ടിടത്തിൽ ഒന്നു മുതൽ 5 വരെ ക്ലാസുകൾ ആരംഭിച്ചു.

തുടർന്ന് കാലോചിതമാറ്റങ്ങൾ ഈ വിദ്യാലയത്തിലും ഉണ്ടായി . 56 സെൻറ്‍  പുറംപോക്ക് ഭൂമിയോട് ചേർത്ത് പിന്നീട് 70 സെൻറ് സ്ഥലം കൂടി  വാങ്ങി  അന്നത്തെ  P.T.A.  സ്കുളിൻറ  വികസന  പ്രവർത്തനങ്ങൾ ആരംഭിച്ചു. പിന്നീട് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വിദ്യാഭ്യാസ പരിഷ്ക്കരണ പരിപ്പാടികളിൽ നമ്മുടെ സ്ക്കൂളിന് വിവിധ കെട്ടിടങ്ങൾ ലഭിച്ചു. കുട്ടികളുടെ എണ്ണം കൂടി. തെക്കു നിന്നുള്ള അധ്യാപകർ വിദ്യാലയത്തിൽ എത്തി. പ്രാദേശിക ഗവ‍. കളായ പഞ്ചായത്ത് ,  ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തുടങ്ങിയവ വിദ്യാലയ-ത്തിൻെ്റ ഭൗതീക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ നമ്മുടെ വിദ്യാലയത്തിന് ഭൗതീക സാഹചര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താൻ കഴിഞ്ഞു. M.L.A മാർ M .Pമാർ തുടങ്ങിയ സംസ്ഥാന/കേന്ദ്രഭരണ കർത്താക്കളുടെ സമയോചിതമായ ഇടപെടൽ സ്ക്കൂളിനെ മികച്ച വിദ്യാലയങ്ങളുടെ നിരയിലെത്തിക്കാൻ കഴിഞ്ഞു. കൂടാ-തെ D.P.E.P ,  S.S.A , തുടങ്ങിയ  വിദ്യാഭ്യാസ പരിഷ്ക്കരണ ഗവേഷണ ഏജൻസികളുടെ ഇടപെടൽ സ്ക്കൂളിൻറ മുഖഛായ മാറ്റാൻ ഏറെ ഉപകരിച്ചു. അതുപോലെ തന്നെ നമുക്ക് ചുറ്റുമുള്ള സമൂഹം നമ്മുടെ വിദ്യാലയത്തെ പുരോഗതിയിലേക്കെത്തിക്കാൻ  പലപ്പോഴും  കൈത്താങ്ങായിട്ടുണ്ട്. മനോഹരമായ പഠിപ്പുര/ഗേറ്റ് തുടങ്ങിയവ അതിനുദാഹരണങ്ങളാണ്.
കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
 
[[പ്രമാണം:GMLP48431NILAMBUR.jpg|thumb|GMLPSCHOOL CHANDAKKUNNU -NILAMBUR]]
 
ആധുനിക വിദ്യാഭ്യാസ സമ്പ്രദായം ന-മ്മുടെ വിദ്യാലയത്തിൽ നടപ്പിക്കാൻ ബഹു. അബ്ദുൽ  ഹാബ്  M.P.  നൽകുന്ന പിൻതുണ നമുക്ക്  20  കമ്പ്യൂട്ടർ ലാബ് ഒരുക്കാൻ സാധിച്ചു.
[[പ്രമാണം:Coputerinaguration.jpg|thumb|computer inaguration]]
 
നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഭരണകർത്താക്കൾ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചതിനാൽ വിദ്യാലയത്തിലെ ക്ലാസ് മുറികൾ , മുറ്റം , ഇവടൈൽ പാകുവാൻ കഴിഞ്ഞു. നിലമ്പൂർ  BRC  യുടെ ഇട പെടൽ മൂലം SSA ഫണ്ട് ഉപയോഗിച്ച് പുതിയ ക്ലാസ് മുറികൾ പണിയാൻ കഴിഞ്ഞതും മനോഹര ചിത്രങ്ങൾ വരച്ച്സ്ക്കൂളിനെ ആകർഷകമാകാൻപറ്റിയതും വിദ്യാലയത്തി-ലേക്ക് കുട്ടികളെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.       
 
ഇന്ന് പ്രീ- പ്രൈമറിയിൽ 200 കുട്ടികളും LP സെക് ഷനിൽ 485 കുട്ടികളും നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. കുട്ടി-കളുടെ എണ്ണത്തിന് ആനുപാതികമായി നമുക്ക് ക്ലാസ് മു-റികളും മറ്റ് സൗകര്യങ്ങളും പര്യാപ്തമല്ല. അതിനാൽ ഈ വർഷം മുതൽ സംസ്ഥാന ഗവ. നടപ്പിലാക്കുന്ന ”സമഗ്ര ഗുണമേന്മാ വിദ്യാലയ വികസന പദ്ധതി”യിലൂടെ അടു-ത്ത 2020 തോടെ പൂർത്തികരിക്കേണ്ട വിവിധ പദ്ധതിക ൾ ആസൂത്രണംചെയ്തിട്ടുണ്ട
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

11:16, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് നിലമ്പൂർ
വിലാസം
നിലമ്പൂർ

GMLPSCHOOL NILAMBUR
,
ചന്തക്കുന്ന് പി.ഒ.
,
679329
,
മലപ്പുറം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04931 225575
ഇമെയിൽglpsnilambur100@gmail.com
കോഡുകൾ
സ്കൂൾ കോഡ്48431 (സമേതം)
യുഡൈസ് കോഡ്32050400708
വിക്കിഡാറ്റQ64567350
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,നിലമ്പൂർ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ372
പെൺകുട്ടികൾ384
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് അബ്രാഹം
പി.ടി.എ. പ്രസിഡണ്ട്ഫിറോസ് ഖാൻ ഇ കെ
എം.പി.ടി.എ. പ്രസിഡണ്ട്റഷീദ
അവസാനം തിരുത്തിയത്
24-01-2022Jacobsathyan

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ  ഹൃദയഭാഗത്ത്  നിലമ്പൂർ ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് ഈ സ്കൂൾ .  2021 - 22അധ്യയനവർഷം പ്രീ- പ്രൈമറി ഉൾപ്പെടെ 324 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.  (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1974ൽ ആണ്. 1914 ചന്തക്കുന്ന് പ്രദേശത്ത് മദ്രസാപഠനത്തിനു വേണ്ടി ഏതാനും പൗരപ്രമുഖർ ചേർന്ന് ആരംഭിച്ച മദ്രസാവിദ്യാലയംപിന്നീട്ഗവ:ഏറ്റെടുക്കുകയും പ്രൈ-മറി വിദ്യാലയം ആരംഭിക്കുകയും ചെയ്തു. കേവലം 22 കു-ട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയം. പ്രൈമറി വിദ്യാലയമായതോടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേർന്നു. രണ്ട് മുറികളും ചുറ്റും വരാന്തയുമായിപണി കഴിപ്പിച്ച കെട്ടിടത്തിൽ ഒന്നു മുതൽ 5 വരെ ക്ലാസുകൾ ആരംഭിച്ചു.

കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ സുരക്ഷ ക്ലബ്

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ജൈവ ക്രിഷി

jaiva krishi
jaiva krishi
jaiva krishi
jaiva krishi

jaiva krishi

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:11.284504,76.237339|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_നിലമ്പൂർ&oldid=1385613" എന്ന താളിൽനിന്ന് ശേഖരിച്ചത്