"ജി.എം.എൽ.പി.എസ് നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് . | ഈ വിദ്യാലയം സ്ഥാപിച്ചത് 1974ൽ ആണ്. 1914 ചന്തക്കുന്ന് പ്രദേശത്ത് മദ്രസാപഠനത്തിനു വേണ്ടി ഏതാനും പൗരപ്രമുഖർ ചേർന്ന് ആരംഭിച്ച മദ്രസാവിദ്യാലയംപിന്നീട്ഗവ:ഏറ്റെടുക്കുകയും പ്രൈ-മറി വിദ്യാലയം ആരംഭിക്കുകയും ചെയ്തു. കേവലം 22 കു-ട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയം. പ്രൈമറി വിദ്യാലയമായതോടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേർന്നു. രണ്ട് മുറികളും ചുറ്റും വരാന്തയുമായിപണി കഴിപ്പിച്ച കെട്ടിടത്തിൽ ഒന്നു മുതൽ 5 വരെ ക്ലാസുകൾ ആരംഭിച്ചു. | ||
1914 ചന്തക്കുന്ന് പ്രദേശത്ത് മദ്രസാപഠനത്തിനു വേണ്ടി ഏതാനും പൗരപ്രമുഖർ ചേർന്ന് ആരംഭിച്ച മദ്രസാവിദ്യാലയംപിന്നീട്ഗവ:ഏറ്റെടുക്കുകയും പ്രൈ-മറി വിദ്യാലയം ആരംഭിക്കുകയും ചെയ്തു. കേവലം 22 കു-ട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയം. പ്രൈമറി വിദ്യാലയമായതോടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേർന്നു. രണ്ട് മുറികളും ചുറ്റും വരാന്തയുമായിപണി കഴിപ്പിച്ച കെട്ടിടത്തിൽ ഒന്നു മുതൽ 5 വരെ ക്ലാസുകൾ ആരംഭിച്ചു. | |||
തുടർന്ന് കാലോചിതമാറ്റങ്ങൾ ഈ വിദ്യാലയത്തിലും ഉണ്ടായി . 56 സെൻറ്‍ പുറംപോക്ക് ഭൂമിയോട് ചേർത്ത് പിന്നീട് 70 സെൻറ് സ്ഥലം കൂടി വാങ്ങി അന്നത്തെ P.T.A. സ്കുളിൻറ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. പിന്നീട് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വിദ്യാഭ്യാസ പരിഷ്ക്കരണ പരിപ്പാടികളിൽ നമ്മുടെ സ്ക്കൂളിന് വിവിധ കെട്ടിടങ്ങൾ ലഭിച്ചു. കുട്ടികളുടെ എണ്ണം കൂടി. തെക്കു നിന്നുള്ള അധ്യാപകർ വിദ്യാലയത്തിൽ എത്തി. പ്രാദേശിക ഗവ. കളായ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തുടങ്ങിയവ വിദ്യാലയ-ത്തിൻെ്റ ഭൗതീക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ നമ്മുടെ വിദ്യാലയത്തിന് ഭൗതീക സാഹചര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താൻ കഴിഞ്ഞു. M.L.A മാർ M .Pമാർ തുടങ്ങിയ സംസ്ഥാന/കേന്ദ്രഭരണ കർത്താക്കളുടെ സമയോചിതമായ ഇടപെടൽ സ്ക്കൂളിനെ മികച്ച വിദ്യാലയങ്ങളുടെ നിരയിലെത്തിക്കാൻ കഴിഞ്ഞു. കൂടാ-തെ D.P.E.P , S.S.A , തുടങ്ങിയ വിദ്യാഭ്യാസ പരിഷ്ക്കരണ ഗവേഷണ ഏജൻസികളുടെ ഇടപെടൽ സ്ക്കൂളിൻറ മുഖഛായ മാറ്റാൻ ഏറെ ഉപകരിച്ചു. അതുപോലെ തന്നെ നമുക്ക് ചുറ്റുമുള്ള സമൂഹം നമ്മുടെ വിദ്യാലയത്തെ പുരോഗതിയിലേക്കെത്തിക്കാൻ പലപ്പോഴും കൈത്താങ്ങായിട്ടുണ്ട്. മനോഹരമായ പഠിപ്പുര/ഗേറ്റ് തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. | തുടർന്ന് കാലോചിതമാറ്റങ്ങൾ ഈ വിദ്യാലയത്തിലും ഉണ്ടായി . 56 സെൻറ്‍ പുറംപോക്ക് ഭൂമിയോട് ചേർത്ത് പിന്നീട് 70 സെൻറ് സ്ഥലം കൂടി വാങ്ങി അന്നത്തെ P.T.A. സ്കുളിൻറ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. പിന്നീട് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വിദ്യാഭ്യാസ പരിഷ്ക്കരണ പരിപ്പാടികളിൽ നമ്മുടെ സ്ക്കൂളിന് വിവിധ കെട്ടിടങ്ങൾ ലഭിച്ചു. കുട്ടികളുടെ എണ്ണം കൂടി. തെക്കു നിന്നുള്ള അധ്യാപകർ വിദ്യാലയത്തിൽ എത്തി. പ്രാദേശിക ഗവ. കളായ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തുടങ്ങിയവ വിദ്യാലയ-ത്തിൻെ്റ ഭൗതീക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ നമ്മുടെ വിദ്യാലയത്തിന് ഭൗതീക സാഹചര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താൻ കഴിഞ്ഞു. M.L.A മാർ M .Pമാർ തുടങ്ങിയ സംസ്ഥാന/കേന്ദ്രഭരണ കർത്താക്കളുടെ സമയോചിതമായ ഇടപെടൽ സ്ക്കൂളിനെ മികച്ച വിദ്യാലയങ്ങളുടെ നിരയിലെത്തിക്കാൻ കഴിഞ്ഞു. കൂടാ-തെ D.P.E.P , S.S.A , തുടങ്ങിയ വിദ്യാഭ്യാസ പരിഷ്ക്കരണ ഗവേഷണ ഏജൻസികളുടെ ഇടപെടൽ സ്ക്കൂളിൻറ മുഖഛായ മാറ്റാൻ ഏറെ ഉപകരിച്ചു. അതുപോലെ തന്നെ നമുക്ക് ചുറ്റുമുള്ള സമൂഹം നമ്മുടെ വിദ്യാലയത്തെ പുരോഗതിയിലേക്കെത്തിക്കാൻ പലപ്പോഴും കൈത്താങ്ങായിട്ടുണ്ട്. മനോഹരമായ പഠിപ്പുര/ഗേറ്റ് തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. | ||