"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shupkannady (സംവാദം | സംഭാവനകൾ)
No edit summary
Shupkannady (സംവാദം | സംഭാവനകൾ)
വരി 65: വരി 65:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
" കണ്ണാടി "  സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാമം. കുട്ടികളുടെ വിദ്യാഭ്യാസത്തിന്  യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ കണ്ണാടി  കരയിൽ പെട്ട നാനാജാതിമതസ്ഥരായ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സ്കൂൾ വേണമെന്ന് അതിയായി ആഗ്രഹിച്ചു.  ഒരു സ്കൂൾ കെട്ടിടം പണിയുവാൻവേണ്ടി പല സ്ഥലങ്ങളിലും പോയി നെല്ല് പിരിവും നടത്തി. അത്യാവശ്യത്തിനുള്ള  പണം ലഭിച്ചപ്പോൾ ശ്രമദാനം നടത്തി  സ്കൂൾ  കെട്ടിടത്തിന് പണി ആരംഭിച്ചു. വിദ്യാസമ്പന്നനായ ബഹുമാനപ്പെട്ട മമ്പലം കോശി അച്ഛനെ സ്കൂൾ മാനേജർ ആയി തെരഞ്ഞെടുത്തു.ബഹുമാനപ്പെട്ട അച്ഛന്റെ നിർദ്ദേശപ്രകാരം കണ്കാട്ടുശേരിയിൽ കെസി ജോസഫും മമ്പലത്ത് തൊമ്മി തോമസും കൂടി കൊല്ലത്തും തിരുവനന്തപുരത്തും പോയി അധികാരികളെ കണ്ടു ഇവിടെ ഒരു പ്രൈമറിസ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം വാങ്ങി. ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുവാദമാണ് ആദ്യം ലഭിച്ചത് .അങ്ങനെ കണ്ണാടി കരക്കാരുടെ ചിരകാലഭിലാഷം പൂർത്തിയായി. 930 കളത്തിൽ പുരയിടത്തിൽ ആരംഭിച്ച വേദപാഠ ക്ലാസ് ക്രമേണ ഒരു വണക്കമാസ കപ്പേള ആയി ഉയർന്നു .ഈ കപ്പേളയിൽ ആണ് 1932 ജൂൺ പതിനേഴാം തീയതി ഇശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ സ്കൂൾ ഉദ്ഘാടനം ചെയ്തത്.  കായൽപ്പുറം മഠത്തിൽനിന്ന് ബഹുമാനപ്പെട്ട സിസിലിയാമ്മ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് മറ്റുമായി സ്കൂളിലേക്ക് പോയി.കൊച്ചുത്രേസ്യ അമ്മയും പൗളിൻ അമ്മയുമാണ് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകരായി ഇവിടെ വന്ന് കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട കൊച്ചുത്രേസ്യ ബാലമണി കൊമ്പിൽ ആയിരുന്നു.നാട്ടുകാർ സമാഹരിച്ച പണം കൊണ്ട് നാലു ക്ലാസ് നടത്തത്തക്ക രീതിയിൽ ഒരു കെട്ടിടം പണി തുടങ്ങി.  കണ്ണാടി ക്കാരുടെ നിരന്തരമായ അപേക്ഷ പരിഗണിച്ച് അഭിവന്ദ്യ കാളാശേരി പിതാവിന്റെ  നിർദ്ദേശം അനുസരണം സ്കൂളിൻറെ ആവശ്യത്തിനുവേണ്ടി 17 സെൻറ് സ്ഥലം വിട്ടു തന്നു. ഇന്ന് കാണുന്ന എൽ.പി സെക്ഷനിലെ  വലിയ കെട്ടിടം നാട്ടുകാർ പണിയിച്ചതാണ്. ആദ്യത്തെ വണക്കമാസ കപ്പേള നിലവിലിരുന്ന കാലത്ത് പള്ളി പണിയാനുള്ള ഉദ്ദേശത്തോടുകൂടി നാട്ടുതോടിന്റെ തെക്കുവശത്തായി 36 സെൻറ് സ്ഥലം വാങ്ങി,എന്നാൽ പള്ളിപണി സഫലമാകാതിരുന്നതിനാൽ ആ സ്ഥലം സ്കൂളിനുവേണ്ടി വിട്ടുകൊടുത്തു.1934 മെയ് മാസം മുതൽ കായൽപുരം മഠംത്തിന്റെ ശ്രേഷ്ഠത്തി ബഹുമാനപ്പെട്ട മറിയം ക്ലാരമ്മ സ്കൂളിൻറെ കറസ്പോണ്ടന്റായി ജോലിനോക്കി.ക്രമേണ ക്ലാസുകൾ വർദ്ധിച്ചു .1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു.1939 ജൂൺ 25 ന് ബഹുമാനപ്പെട്ട സെലീനാമ്മ ഇടയാടി ഈ സ്കൂളിൽ തയ്യൽ ടീച്ചറായി നിയമിതയായി. 1941 മെയ് മാസത്തിൽ മലയാളം മിഡിൽ സ്കൂളിൻറെ ആദ്യത്തെ ഹെഡ്മിസ്ട്രെസ്സായ മേരി ജോസഫ് സ്വമേധയാ പിരിഞ്ഞു പോവുകയും പകരം ബഹുമാനപ്പെട്ട സ്റ്റെപ്പിനി അമ്മ ഹെഡ്മിസ്ട്രെസ്സായി ചാർജ് എടുക്കുകയും ചെയ്തു. സ്റ്റെപ്പിനി അമ്മ കാവാലം ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ മലയാളം പഠിപ്പിക്കുവാനായി പോയി.1947 മുതൽ 1954 വരെ യും വീണ്ടും 1957 മുതൽ 1960 വരെയും ബഹുമാനപ്പെട്ട ഉർശിലാമ സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്തു. ഇതിനിടയിൽ 1954 മുതൽ 1957 വരെ ബഹുമാനപ്പെട്ട സേവേറിയോസ് അമ്മ ഹെഡ്മിസ്ട്രസായി ജോലിനോക്കി. അഞ്ചാം ക്ലാസ് വരെ ആയിരുന്നു ഈ സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യുപിസ്കൂൾ ആയിതീർന്നത് ഈ കാലഘട്ടത്തിലാണ്. സേവേറിയോസ് അമ്മയ്ക്ക് ശേഷം ബഹുമാനപ്പെട്ട മാര്ഗരറ്റ് അമ്മ ബഹുമാനപ്പെട്ട എസ്തർ അമ്മ എന്നിവർ ഇതിൻറെ സാരഥികളായി. ബഹുമാനപ്പെട്ട മാർഗരറ്റ് അമ്മ രണ്ടു വർഷക്കാലവും ബഹുമാനപ്പെട്ട എസ്തർ അമ്മ നീണ്ട 21 വർഷക്കാലം ഹെഡ്മിസ്ട്രസായി നിസ്തുല സേവനം ചെയ്ത സ്കൂളിനെ ഒരു മികച്ച സ്കൂൾ ആക്കി ഉയർത്തി. ബഹുമാനപ്പെട്ട എസ്തർ അമ്മയുടെ സേവന കാലത്താണ് സ്കൂളിൻറെ സുവ ർണജൂബിലി ആഘോഷിച്ചത്. ഇന്നീ വിദ്യാലയത്തിന് കിഴക്കേ അരികിലായി സ്ഥിതി ചെയ്തിരുന്ന ഓപ്പൺ സ്റ്റേജ് സുവർണ്ണ ജൂബിലി സ്മാരകമായി പണിയിച്ചതാണ്.എസ്തർ അമ്മയെ തുടർന്ന് ഇതിൻറെ പ്രഥമ അധ്യാപകരായി കാലാകാലങ്ങളിൽ എഫ്.സി.സി. കുടുംബത്തിലെ അംഗങ്ങളായ സി.ജറോസ്,സി.സാർത്തോ,സി.ഫ്ളവർലെറ്റ്,സി.ലെയോണീ, സി.ഗ്രേഷ്യസ്,സി.ആൻസി എന്നിവരും സേവനമനുഷ്ഠിച്ചു. 90 വർഷം പിന്നിട്ട ഈ സ്കൂളിൻറെ പ്രഥമ അധ്യാപികയായി സിസ്റ്റർ സുമം മേരി ജോസഫ് സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൻറെ ആരംഭം മുതൽ ലോക്കൽ മാനേജർസ് ആയിരുന്നത് മഠത്തിലെ ബഹുമാനപ്പെട്ട മദറുമാരാണ്. ഇപ്പോഴത്തെ ലോക്കൽ സുപ്പീരിയർ ആയിരിക്കുന്നത് ബഹുമാനപ്പെട്ട സിസ്റ്റർ റെനി ആണ്.
" കണ്ണാടി "  സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാമം. കുട്ടികളുടെ വിദ്യാഭ്യാസത്തിന്  യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ കണ്ണാടി  കരയിൽ പെട്ട നാനാജാതിമതസ്ഥരായ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സ്കൂൾ വേണമെന്ന് അതിയായി ആഗ്രഹിച്ചു.  ഒരു സ്കൂൾ കെട്ടിടം പണിയുവാൻവേണ്ടി പല സ്ഥലങ്ങളിലും പോയി നെല്ല് പിരിവും നടത്തി. അത്യാവശ്യത്തിനുള്ള  പണം ലഭിച്ചപ്പോൾ ശ്രമദാനം നടത്തി  സ്കൂൾ  കെട്ടിടത്തിന് പണി ആരംഭിച്ചു.  
 
വിദ്യാസമ്പന്നനായ ബഹുമാനപ്പെട്ട മമ്പലം കോശി അച്ഛനെ സ്കൂൾ മാനേജർ ആയി തെരഞ്ഞെടുത്തു.ബഹുമാനപ്പെട്ട അച്ഛന്റെ നിർദ്ദേശപ്രകാരം കണ്കാട്ടുശേരിയിൽ കെസി ജോസഫും മമ്പലത്ത് തൊമ്മി തോമസും കൂടി കൊല്ലത്തും തിരുവനന്തപുരത്തും പോയി അധികാരികളെ കണ്ടു ഇവിടെ ഒരു പ്രൈമറിസ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം വാങ്ങി. ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുവാദമാണ് ആദ്യം ലഭിച്ചത് .അങ്ങനെ കണ്ണാടി കരക്കാരുടെ ചിരകാലഭിലാഷം പൂർത്തിയായി. 930 കളത്തിൽ പുരയിടത്തിൽ ആരംഭിച്ച വേദപാഠ ക്ലാസ് ക്രമേണ ഒരു വണക്കമാസ കപ്പേള ആയി ഉയർന്നു .ഈ കപ്പേളയിൽ ആണ് 1932 ജൂൺ പതിനേഴാം തീയതി ഇശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ സ്കൂൾ ഉദ്ഘാടനം ചെയ്തത്.  കായൽപ്പുറം മഠത്തിൽനിന്ന് ബഹുമാനപ്പെട്ട സിസിലിയാമ്മ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് മറ്റുമായി സ്കൂളിലേക്ക് പോയി.കൊച്ചുത്രേസ്യ അമ്മയും പൗളിൻ അമ്മയുമാണ് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകരായി ഇവിടെ വന്ന് കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട കൊച്ചുത്രേസ്യ ബാലമണി കൊമ്പിൽ ആയിരുന്നു.നാട്ടുകാർ സമാഹരിച്ച പണം കൊണ്ട് നാലു ക്ലാസ് നടത്തത്തക്ക രീതിയിൽ ഒരു കെട്ടിടം പണി തുടങ്ങി.  കണ്ണാടി ക്കാരുടെ നിരന്തരമായ അപേക്ഷ പരിഗണിച്ച് അഭിവന്ദ്യ കാളാശേരി പിതാവിന്റെ  നിർദ്ദേശം അനുസരണം സ്കൂളിൻറെ ആവശ്യത്തിനുവേണ്ടി 17 സെൻറ് സ്ഥലം വിട്ടു തന്നു. ഇന്ന് കാണുന്ന എൽ.പി സെക്ഷനിലെ  വലിയ കെട്ടിടം നാട്ടുകാർ പണിയിച്ചതാണ്. ആദ്യത്തെ വണക്കമാസ കപ്പേള നിലവിലിരുന്ന കാലത്ത് പള്ളി പണിയാനുള്ള ഉദ്ദേശത്തോടുകൂടി നാട്ടുതോടിന്റെ തെക്കുവശത്തായി 36 സെൻറ് സ്ഥലം വാങ്ങി,എന്നാൽ പള്ളിപണി സഫലമാകാതിരുന്നതിനാൽ ആ സ്ഥലം സ്കൂളിനുവേണ്ടി വിട്ടുകൊടുത്തു.
 
1934 മെയ് മാസം മുതൽ കായൽപുരം മഠംത്തിന്റെ ശ്രേഷ്ഠത്തി ബഹുമാനപ്പെട്ട മറിയം ക്ലാരമ്മ സ്കൂളിൻറെ കറസ്പോണ്ടന്റായി ജോലിനോക്കി.ക്രമേണ ക്ലാസുകൾ വർദ്ധിച്ചു .1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു.
 
1939 ജൂൺ 25 ന് ബഹുമാനപ്പെട്ട സെലീനാമ്മ ഇടയാടി ഈ സ്കൂളിൽ തയ്യൽ ടീച്ചറായി നിയമിതയായി. 1941 മെയ് മാസത്തിൽ മലയാളം മിഡിൽ സ്കൂളിൻറെ ആദ്യത്തെ ഹെഡ്മിസ്ട്രെസ്സായ മേരി ജോസഫ് സ്വമേധയാ പിരിഞ്ഞു പോവുകയും പകരം ബഹുമാനപ്പെട്ട സ്റ്റെപ്പിനി അമ്മ ഹെഡ്മിസ്ട്രെസ്സായി ചാർജ് എടുക്കുകയും ചെയ്തു. സ്റ്റെപ്പിനി അമ്മ കാവാലം ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ മലയാളം പഠിപ്പിക്കുവാനായി പോയി.1947 മുതൽ 1954 വരെ യും വീണ്ടും 1957 മുതൽ 1960 വരെയും ബഹുമാനപ്പെട്ട ഉർശിലാമ സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്തു.  
 
ഇതിനിടയിൽ 1954 മുതൽ 1957 വരെ ബഹുമാനപ്പെട്ട സേവേറിയോസ് അമ്മ ഹെഡ്മിസ്ട്രസായി ജോലിനോക്കി. അഞ്ചാം ക്ലാസ് വരെ ആയിരുന്നു ഈ സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യുപിസ്കൂൾ ആയിതീർന്നത് ഈ കാലഘട്ടത്തിലാണ്. സേവേറിയോസ് അമ്മയ്ക്ക് ശേഷം ബഹുമാനപ്പെട്ട മാര്ഗരറ്റ് അമ്മ ബഹുമാനപ്പെട്ട എസ്തർ അമ്മ എന്നിവർ ഇതിൻറെ സാരഥികളായി. ബഹുമാനപ്പെട്ട മാർഗരറ്റ് അമ്മ രണ്ടു വർഷക്കാലവും ബഹുമാനപ്പെട്ട എസ്തർ അമ്മ നീണ്ട 21 വർഷക്കാലം ഹെഡ്മിസ്ട്രസായി നിസ്തുല സേവനം ചെയ്ത സ്കൂളിനെ ഒരു മികച്ച സ്കൂൾ ആക്കി ഉയർത്തി.  
 
ബഹുമാനപ്പെട്ട എസ്തർ അമ്മയുടെ സേവന കാലത്താണ് സ്കൂളിൻറെ സുവ ർണജൂബിലി ആഘോഷിച്ചത്. ഇന്നീ വിദ്യാലയത്തിന് കിഴക്കേ അരികിലായി സ്ഥിതി ചെയ്തിരുന്ന ഓപ്പൺ സ്റ്റേജ് സുവർണ്ണ ജൂബിലി സ്മാരകമായി പണിയിച്ചതാണ്.എസ്തർ അമ്മയെ തുടർന്ന് ഇതിൻറെ പ്രഥമ അധ്യാപകരായി കാലാകാലങ്ങളിൽ എഫ്.സി.സി. കുടുംബത്തിലെ അംഗങ്ങളായ സി.ജറോസ്,സി.സാർത്തോ,സി.ഫ്ളവർലെറ്റ്,സി.ലെയോണീ, സി.ഗ്രേഷ്യസ്,സി.ആൻസി എന്നിവരും സേവനമനുഷ്ഠിച്ചു.
 
90 വർഷം പിന്നിട്ട ഈ സ്കൂളിൻറെ പ്രഥമ അധ്യാപികയായി സിസ്റ്റർ സുമം മേരി ജോസഫ് സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൻറെ ആരംഭം മുതൽ ലോക്കൽ മാനേജർസ് ആയിരുന്നത് മഠത്തിലെ ബഹുമാനപ്പെട്ട മദറുമാരാണ്. ഇപ്പോഴത്തെ ലോക്കൽ സുപ്പീരിയർ ആയിരിക്കുന്നത് ബഹുമാനപ്പെട്ട സിസ്റ്റർ റെനി ആണ്.
 




വരി 73: വരി 86:
* ഒരേക്കർ  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
* ഒരേക്കർ  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
* 4 കെട്ടിടങ്ങളിലായി 17 ക്ലാസ്  മുറികളുണ്ട്.
* 4 കെട്ടിടങ്ങളിലായി 17 ക്ലാസ്  മുറികളുണ്ട്.
* മനോഹരമായ ഒരു പൂന്തോട്ടം,  പച്ചക്കറിത്തോട്ടം,  ഔഷധത്തോട്ടം ഇവ സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു.
* 13 സ്റ്റാഫുകൾ
* അതിനു പുറമെ, ഇംഗ്ലീഷ് തീയേറ്റർ , ഹൈ-ടെക് നിലവാരം ഉള്ള പഠനസാഹചര്യം ,പുതിയ കംപ്യൂട്ടറുകൾ , ലാപ്‍ടോപ്സ് , കമ്പ്യൂട്ട൪ലാബ്, ഗണിത ലാബ് , സയൻസ്  ലാബ്  ഇവയുണ്ട്.
* ഇംഗ്ലീഷ് തീയേറ്റർ , ഹൈ-ടെക് നിലവാരം ഉള്ള പഠനസാഹചര്യം ,പുതിയ കംപ്യൂട്ടറുകൾ , ലാപ്‍ടോപ്സ് , കമ്പ്യൂട്ട൪ലാബ്,സ്പീക്കർ മാറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഗണിത ലാബ് , സയൻസ്  ലാബ്  ഇവയുണ്ട്.
* പ്രോജെക്ടറിന്റെ സഹായത്തോടെ അധ്യാപകർ ക്ലാസ് നടത്തുന്നു.
* വിദ്യാലയത്തിൽ ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ്.
* എല്ലാ ക്ലാസ്സ്മുറികളിലും ഗണിതമൂല , സയൻസ് കോർണർ   എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
* എല്ലാ ക്ലാസ്സ്മുറികളിലും ഗണിതമൂല , സയൻസ് കോർണർ   എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
* കായികശേഷി വികസനത്തിനായി ചെറു കളിസ്ഥലം , ടൈൽസ് ചെയ്ത ക്ലാസ്സ്മുറികൾ, ചുവ൪ ചിത്രങ്ങൾ, അനുയോജ്യമായ ഫർണിച്ചറുകൾ ഇവയും സ്കൂളിനുണ്ട്.
* കായികശേഷി വികസനത്തിനായി ചെറു കളിസ്ഥലം , ടൈൽസ് ചെയ്ത ക്ലാസ്സ്മുറികൾ, ചുവ൪ ചിത്രങ്ങൾ, അനുയോജ്യമായ ഫർണിച്ചറുകൾ ഇവയും സ്കൂളിനുണ്ട്.
* കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം നൽകുന്നതിനായി സൗകര്യപ്രദമായ   കിച്ചൻ,സ്റ്റോർ ഇവയും  രണ്ട് മഴവെള്ള സംഭരണികൾ RO പ്ലാൻറ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
* കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം നൽകുന്നതിനായി സൗകര്യപ്രദമായ  പാചകപുരയും സ്റ്റോർ റൂമും.    
* വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് ലഭിക്കത്തക്കവിധം വിവിധങ്ങളായ പുസ്തകങ്ങൾ  അടങ്ങിയതും ഇരുന്ന്  വായിക്കാൻ സൗകര്യപ്രദമായ തും ആയ വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
* കുടിവെള്ളത്തിനായി രണ്ട് മഴവെള്ള സംഭരണികൾ അത് ശുദ്ധീകരിക്കുന്നതിന് RO പ്ലാൻറ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
* വിശാലമായ ഒരു ഓഡിറ്റോറിയവും സ്കൂളിനു സ്വന്തമായുണ്ട്.
* വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് ലഭിക്കത്തക്കവിധം വിവിധങ്ങളായ പുസ്തകങ്ങൾ  അടങ്ങിയതും ഇരുന്ന്  വായിക്കാൻ സൗകര്യപ്രദമായതും ആയ വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യകം ശൗചാലയങ്ങൾ.
* കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള വിശാലമായ ഒരു ഓഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളും.
* മനോഹരമായ ഒരു പൂന്തോട്ടം,  പച്ചക്കറിത്തോട്ടം,  ഔഷധത്തോട്ടം ഇവ സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു.
* സൈക്കിൾ പാർക്ക് ചെയ്യുന്നതിനായി വിദ്യാലയത്തിന്റെ പുറകിൽ പാർക്കിംഗ് ഏരിയ.
*  
*  


വരി 192: വരി 211:


* മങ്കൊമ്പ് സബ്ജില്ലയിലെ  സോഷ്യൽ സയൻസ് മേളയിൽ തുടർച്ചയായി 7 വർഷമായി OVER ALL ചാംപ്യൻഷിപ്  
* മങ്കൊമ്പ് സബ്ജില്ലയിലെ  സോഷ്യൽ സയൻസ് മേളയിൽ തുടർച്ചയായി 7 വർഷമായി OVER ALL ചാംപ്യൻഷിപ്  
* ജില്ലാ ശാസ്ത്രമേളയിൽ പ്രവർത്തിപരിചയമേളയിൽ തുടർച്ചയായി 12 വർഷമായി  OVERALL ചാംപ്യൻഷിപ്  
* ജില്ലാ ശാസ്ത്രമേളയിൽ പ്രവർത്തിപരിചയമേളയിൽ തുടർച്ചയായി 12 വർഷമായി  OVER ALL ചാംപ്യൻഷിപ്
* സയൻസ് , സോഷ്യൽ സയൻസ് ശാസ്ത്രമേളകളിൽ STATE ൽ A ഗ്രേഡ്  
* സയൻസ് , സോഷ്യൽ സയൻസ് ശാസ്ത്രമേളകളിൽ STATE ൽ A ഗ്രേഡ്  
* ഡി സി എൽ ന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം
* ഡി സി എൽ ന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം
"https://schoolwiki.in/കണ്ണാടി_എസ്_എച്ച്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്