"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Govt. W L P School Chunakkara}}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിധയഭസ ജില്ലയിൽ  മവെലിക്കര ഉപജില്ലയിലെ ചുനക്കര സ്തലതുല്ല ഒരു സര്ക്കർ വിധ്യലയമനു
{{prettyurl| Govt. W L P School Chunakkara}}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ  മാവേലിക്കര ഉപജില്ലയിലെ ചുനക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ചുനക്കര
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചുനക്കര
|സ്ഥലപ്പേര്=ചുനക്കര

22:28, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ ചുനക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ചുനക്കര

ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ചുനക്കര
വിലാസം
ചുനക്കര

ചുനക്കര പി.ഒ.
,
690534
,
ആലപ്പുഴ ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0479 2377989
ഇമെയിൽgwlps50@gmail.com
കോഡുകൾ
സ്കൂൾ കോഡ്36227 (സമേതം)
യുഡൈസ് കോഡ്32110700501
വിക്കിഡാറ്റQ87478889
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംചുനക്കര പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത റ്റി എം
പി.ടി.എ. പ്രസിഡണ്ട്രാജേഷ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു അനിൽ
അവസാനം തിരുത്തിയത്
23-01-2022Sachingnair.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഹരിജനക്ഷേമം ലക്ഷ്യമാക്കി 1940-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തിനും റോഡിനും പടിഞ്ഞാറായി സ്വകാര്യവ്യക്തി യുടേതായിരുന്ന സ്ഥലത്തുള്ള കെട്ടിടത്തിൽ കുറ്റിചേരത്ത്  കൊച്ചുകുഞ്ഞാശാ ന്റെ നേതൃത്വത്തിൽ ഒരു നിലത്തെഴുത്തു പള്ളിക്കൂടവും ഒന്നും രണ്ടും സ്റ്റാൻഡേർഡുകളുള്ള ഒരു വിദ്യാലയവും ഒരു ഗ്രന്ഥശാലയും പ്രവർത്തിച്ചുതുടങ്ങി.1949-ൽ ഇത് ഹരിചനക്ഷേമവകുപ്പ്   ഏറ്റെടുത്തതോടെ  ഗവ. വെൽ ഫെയർ  എൽ പി എ സ് ആയി മാറി.

      1958-ൽ ഹരിജനക്ഷേമവകുപ്പു മന്ത്രി പി കെ ചാത്തൻ മാസ്റ്റർ ഈ വിദ്യാലയം സന്ദർശിച്ച് അതിന്റെ പോരായ്മകൾ മനസ്സിലാക്കി വിദ്യാലയത്തിനു സ്വന്തമായി സ്ഥലവും അതിൽ കെട്ടിടം നിർമ്മിക്കുന്നതിനു സഹായവും ചെയ്യാമെന്നേറ്റു. അങ്ങനെ ലഭിച്ച 50സെന്റ് സ്ഥലത്ത് 1964-ൽ റോഡിനു കിഴക്കു വശത്തേക്ക് സ്കൂൾ മാറ്റി. ഇന്നുള്ള കെട്ടിടങ്ങളിൽ പടിഞ്ഞാറെ കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് 1972-ൽ കിഴക്കുവശത്തായി മറ്റൊരു കെട്ടിടം കൂടി നിർമ്മിച്ചു.

           ഭവാനി, കൊച്ചുകുഞ്ഞ്,തേവൻ, കെ സി, നായർ, നാരായണപിള്ള തുടങ്ങിയവർ ആദ്യകാല അധ്യാപകരിൽ ചിലരാണ്. ഇപ്പോൾ നാല് അധ്യാപകർ  പ്രവർത്തിക്കുന്നു.

     പഞ്ചായത്തിലെ ഏക ഏൽ പി എ സ് ആയ ഈ വിദ്യാലയം ചുനക്കര  കിഴക്കുംമുറി മൂന്നാം വാർഡിൽ മഹാദേവ ക്ഷേത്രത്തിനു കിഴക്കുവശം  സ്ഥിതിചെയ്യുന്നു.പഞ്ചായത്തിന്റെ വിദ്യാഭ്യാസ -സാംസ്‌കാരിക മേഖല കളിൽ കാര്യമായ സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞിട്ടുള്ള ഈ വിദ്യാലയമുത്തശ്ശി യുടെ 60-മത് പിറന്നാൾ 2010-ൽ ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ്സ്‌ മുറികൾ

പാചക പുര

ഓഫീസ്

ലൈബ്രറി

ടോയിലറ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. JAYADEVI
  2. JAMMA NELSON

നേട്ടങ്ങൾ

2018-19  L S S വിജയി

-ദൃശ്യ  ഡി എ സ്

2019-20 L S S വിജയി

അദ്വൈത്.എം

2019-20അക്ഷരമുറ്റം ക്വിസ് വിജയി -അദ്വൈത്. എം

2019-20 യൂറിക്കാ വിഞ്ജനോത്സവ  വിജയി കൾ -

അഖിൽ  ബി നായർ, അഖില  ബി നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.ധന്യ. എ സ്. രാജൻ (വെറ്റ നറി )

Dr. കൃഷ്ണ കുമാർ (യൂണിവേഴ്സിറ്റി കോളേജ് )

Dr. വിനയകുമാർ (ജോതിഷം )

വഴികാട്ടി

{{#multimaps:9.20611963659317, 76.60631760885961|zoom=18}}