"ഗവ. എൽ.പി .സ്കൂൾ , മാട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.കെ. കെ. രാജേഷ് | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ.കെ. കെ. രാജേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. മനില സിനോജ് | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. മനില സിനോജ് | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= MattaraSchool photo 1.jpeg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
21:54, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ.പി .സ്കൂൾ , മാട്ടറ | |
|---|---|
| വിലാസം | |
വട്ടിയാംതോട് പി.ഒ. , 670705 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1973 |
| വിവരങ്ങൾ | |
| ഫോൺ | 04602 216116 |
| ഇമെയിൽ | school13404@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13404 (സമേതം) |
| യുഡൈസ് കോഡ് | 32021501602 |
| വിക്കിഡാറ്റ | Q64459569 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | IRIKKUR |
| താലൂക്ക് | ഇരിട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഉളിക്കൽ പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 16 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 37 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ.വി. ഇ.കുഞ്ഞനന്ദൻ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ.കെ. കെ. രാജേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. മനില സിനോജ് |
| അവസാനം തിരുത്തിയത് | |
| 23-01-2022 | Gayathri.C.C |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മാട്ടറ ഗവൺമെന്റ് എൽ പി സ്കൂളിന്റെ ചരിത്രം
1973 മാട്ടറയിൽ ഒരു ഗവൺമെന്റ് സ്കൂൾ അനുവദിച്ചു കിട്ടിയപ്പോൾ അതിന്റെ നടത്തിപ്പിനായി നാട്ടുകാരുടെ ഇടയിൽ നിന്നും ഒരു സ്പോൺസറിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പി. എം.തോമസ് പുളിയക്കാട്ട് പ്രസിഡണ്ടും ജോസഫ് മുറിഞ്ഞകല്ലേൽ വൈസ് പ്രസിഡണ്ടും ഉള്ളാഹയിൽ ഇയ്യോബ് സെക്രട്ടറിയുമായി കമ്മറ്റി പ്രവർത്തനമാരംഭിച്ചു.
സ്കൂളിന് ഒരു കെട്ടിടം നിർമ്മിക്കുന്നതിലേക്ക് നാട്ടുകാരിൽ നിന്നും പണം സംഭാവനയായി പിരിച്ചെടുത്തു കൊച്ചുപറമ്പിൽ കുഞ്ഞേട്ടനോട് ഒരേക്കർ സ്ഥലം വാങ്ങി. പ്രസ്തുത വർഷത്തിൽ മാടായി ഗവൺമെന്റ് യു.പി. സ്കൂളിൽ നിന്നും പി. എം.ഏലിക്കുട്ടി ടീച്ചറെ മാട്ടറ സ്കൂളിലേക്ക് സ്ഥലം മാറിയെത്തി . സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ നിർദ്ദേശങ്ങളും സഹായങ്ങളും അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീ. കേളപ്പൻ നമ്പ്യാർ നൽകി. അങ്ങനെ ഈ മലയോരമേഖലയിൽ 125 കുട്ടികളെ ഒന്നാം തരത്തിലേക്ക് പ്രവേശനം നൽകിക്കൊണ്ട് ഏകാദ്ധ്യാപിക വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. അന്ന് കെട്ടിടം പണി പൂർത്തിയാകാത്തതിനാൽ മാട്ടറ പള്ളിവക കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ഗവ. എൽ.പി .സ്കൂൾ , മാട്ടറ/ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
12.104797412511488, 75.65567673802192{{#multimaps: |zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13404
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിക്കൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ