"പേരോട് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 134: വരി 134:
#സമീറ മാണിക്കോത്ത് (എച്ച്.എസ്.എ)
#സമീറ മാണിക്കോത്ത് (എച്ച്.എസ്.എ)
#നൗഷാദ് കാഞ്ഞിരോള്ളതിൽ (ജേർണലിസ്റ്റ്,ദുബായ്)
#നൗഷാദ് കാഞ്ഞിരോള്ളതിൽ (ജേർണലിസ്റ്റ്,ദുബായ്)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.709514,75.644444 |zoom=18}}
 
* സ്കൂളിലേക്ക് എത്താനുള്ള വഴി :
  നാദാപുരം-പാറക്കടവ് റോഡിൽ .നാദാപുരത്തുനിന്നും 3കീ.മീ, പാറക്കടവുനിന്ന് 3കീ.മീ.
* പേരോട് തട്ടാറത്ത് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->
<!--visbot  verified-chils->

20:09, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പേരോട് എം എൽ പി എസ്
വിലാസം
പേരോട്

പേരോട്
,
പേരോട് പി.ഒ.
,
673504
,
കോഴിക്കോട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽmlpsperode@gmail.com
കോഡുകൾ
സ്കൂൾ കോഡ്16635 (സമേതം)
യുഡൈസ് കോഡ്32041200111
വിക്കിഡാറ്റQ64553393
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംതുണേരി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ33
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദാമോദരൻ എം ടി
പി.ടി.എ. പ്രസിഡണ്ട്നാസർ കെ.
എം.പി.ടി.എ. പ്രസിഡണ്ട്ഹസീറ
അവസാനം തിരുത്തിയത്
23-01-2022Kvskjd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

           കോഴിക്കോട് ജില്ലയിൽ തൂണേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നാദാപുരം-പാറക്കടവ് റോഡിനോട് ചേർന്നാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന ഒരു ജനസമൂഹത്തിന് അക്ഷരവെളിച്ചം പകരാൻ 1928 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.
           തൂണേരി പ്രദേശത്ത് ചാപ്പൻ ഗുരുക്കൾ എന്നറിയപ്പെട്ടിരുന്ന വടക്കേട്ടിൽ ചാപ്പൻ നമ്പ്യാർ എന്നവരാണ് ഇത് സ്ഥാപിച്ചത്.പേരോട് എയിഡഡ് മാപ്പിള ലോവർ എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു ആദ്യ നാമം. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളുണ്ടായിരുന്നു.ആദ്യ പ്രധാനധ്യാപകൻ ശ്രീ.ആർ.ചാത്തുക്കുറുപ്പ് ആയിരുന്നു.വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഓല ഷെഡിൽ തുടങ്ങി, കൽത്തൂണുകളും മുളപ്പായ കൊണ്ട് അരയോളം ഉയരത്തിൽ ചുറ്റിലും മറച്ച ഓലമേഞ്ഞ കെട്ടിടമായും തുടർന്ന് 1964 ൽ നല്ല സൗകര്യത്തോടുകൂടിയുള്ള പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തു. 2002 ൽ പി.ടി.എ യുടെ സഹായത്തേടെ പ്രധാനകെട്ടിടത്തിന്റെ ചുമർ കെട്ടിക്കുടുക്കുകയും, പിന്നീട് സ്റ്റോർറൂം,പാചകപ്പുര,ഓഫീസ‌്മുറി എന്നിവ പണിയുകയും ചെയ്തു.
          പി.ടി.എ ശക്തമായതോടെ ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക മികവ് വർധിക്കുന്നതിലും കാര്യമായ പുരോഗതിയുണ്ടായി. പി.ടി.എ യുടെയും പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും സ്ക്കൂൾ വികസന സമിതിയുടെയും ഇടപെടലുകളും പിന്തുണയും വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന് അനുഗുണമായും, ഭാവിലക്ഷ്യമിടുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധ്യമാക്കുന്നതരത്തി‌ലും വിദ്യാലയത്തെ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നുണ്ട്.കമ്പ്യൂട്ടറുകൾ, മൈക്ക്സെറ്റ്,പ്രൊജക്ടർ,പുതുക്കിപ്പണിത ടോയ്‌ലറ്റ് തുടങ്ങിയവ ഇത്തരം സമിതികളുടെ ശ്രമഫലമായി ഉണ്ടായതാണ്.
          സ്ക്കൂളിന്റെ നിലവിലുള്ള മാനേജർ ശ്രീ.പി.ബി.കുഞ്ഞമ്മദ് ഹാജിയും. ഹെഡ്‌മിസ്ട്രസ് ശ്രീമതി.രാജമല്ലിക കൈതേരിയുമാണ്.

ഭൗതികസൗകര്യങ്ങൾ

   # നല്ല സ്ഥലസൗകര്യത്തോടുകൂടിയുള്ള ക്ലാസ് മുറികൾ.
   # കമ്പ്യൂട്ടർ ലാബ്.
   # സ്വന്തമായി മൈക്ക്സെറ്റ്.
   # എൽ.സി.ഡി പ്രൊജക്ടർ.
   # ലൈബ്രറിയും, പുസ്തകവായനയ്ക്കുള്ള സൗകര്യവും.
   # അരി,പലവ്യജ്ഞനങ്ങൾ എന്നിവ അടച്ചുറപ്പോടെ സൂക്ഷിക്കാനുള്ള സ്റ്റോർറൂം.
   # കുട്ടികൾക്ക് അനുയോജ്യമായ ടോയ്‌ലറ്റ് സൗകര്യം.
   # കുടിവെളള സൗകര്യം.
   # പാചകപ്പുര.
   # എല്ലാ ഭാഗത്തു നിന്നും സ്ക്കൂളിലെത്തിച്ചേരാനുള്ള റോഡ് സൗകര്യം.
   # കുട്ടികൾക്ക് സ്ക്കൂളിലെത്തിച്ചേരാൻ വാഹനസൗകര്യം.
   # എല്ലാ ക്ലാസുകളിലും ഫാൻ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.ആർ.ചാത്തുക്കുറുപ്പ്
  2. ശ്രീ.രാമർകുറുപ്പ്
  3. ശ്രീ.കോറോത്ത് പോക്കർ
  4. ശ്രീ.പുന്നക്കൽ ഷെയ്ഖ്
  5. ശ്രീ.ഇ.കൃഷ്ണൻ
  6. ശ്രീ.പി.കൃഷ്ണൻ
  7. ശ്രീ.സി.കെ.ശശിധരൻ

നേട്ടങ്ങൾ

 $ 1997-98 വർഷത്തിൽ പഞ്ചായത്ത് നടത്തിയ നാലാം ക്ലാസ് പൊതുപരീക്ഷയിൽ സ്ക്കൂളിന് രണ്ടാം സ്ഥാനം.
 $ 1998-99 സബാജില്ലാ ഗണിതശാസ്ത്ര മേളയിൽ സ്ക്കൂളിന് ഓവറോൾ സെക്കന്റ്.
 $ 2002-03 ൽ സ്ക്കൂളിലെ രാമാനുജൻ ഗണതശാസ്ത്ര ക്ലബ്ബിന്റെ ഗണിതമാസികയായ 'ഗ​ണിതം മധുരം' സബ്‌ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും , ജില്ലയിൽ രണ്ടാം സ്ഥാനവും നേടി.
 $ 2003-04ൽ ഗണിതക്ലബ്ബിന്റെ കയ്യെഴുത്തുമാസികയായ ഗണിതമുത്തുകൾ സബ്‌ജില്ലയിൽ രണ്ടാം സ്ഥാനവും, ഗണിതശാസ്ത്രമേളയിൽ ഓവറോൾ രണ്ടാംസ്ഥാനവും നേടി.
 $ ശാസ്ത്രമേളയിലും, പ്രവ‍ൃത്തി പരിചയമേളയിലും തുടർച്ചയായി 'എ' ഗ്രേഡ് നേടിയിട്ടുണ്ട്.
 $ പോയവർഷങ്ങളിൽ നിരവധി വിദ്യാർത്ഥികൾ എൽ.എസ്.എസ് പരീക്ഷയിൽ വിജയികളായി.
 $ വായനാദിനം, ചാന്ദ്രദിനം, സ്വാതന്ത്രദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം-ക്വിസുകളിൽ പഞ്ചായത്ത തലത്തിലും, സബ്‌ജില്ലാതലത്തിലും  നിരവധി തവണ സ്ഥാനങ്ങൾ നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി.ബി.കുഞ്ഞബ്ദുളള ഹാജി (സ്ക്കൂളിന്റെ മുൻമാനേജർ, ഗ്രാമപഞ്ചാ.വൈസ്‌പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
  2. കടോളി കുഞ്ഞബ്ദുള്ള ഹാജി (ഗൾഫ് നാടുകളിൽ നിരവധി പേരുടെ തൊഴിൽ സംരംഭകൻ)
  3. പേരോട് അബ്ദുറഹിമാൻ സഖാഫി (പ്രശസ്ത വാഗ്മിയും മതപണ്ഡിതനും)
  4. എൻ.വി.അമ്മദ് മുൻഷി (റിട്ട.അറബിക് അധ്യാപകൻ)
  5. ചെർന്നലോട്ട് കുഞ്ഞബ്ദുള്ള മാസ്റ്റർ (സാമൂഹ്യ പ്രവർത്തകൻ)
  6. അമ്മദ് ഹാജി കാഞ്ഞിരോള്ളതിൽ (റിട്ട.ഡിഫൻസ് ഡിപ്പാർട്ട്മെന്റ്)
  7. ഹസ്സൻ മാസ്റ്റർ കുറുങ്ങോട്ട്കണ്ടി (സാമൂഹ്യപ്രവർത്തകൻ)
  8. മൊയ്തു ഉരുണിയോട്ട് (റിട്ട.ഫാർമസിസ്റ്റ്)
  9. ഡോ.മൻസൂർ.പി.എം (ആരോഗ്യവകുപ്പ്)
  10. ഡോ.സുഫൈറ.ടി.വി.കെ (ബി.ഡി.എസ്)
  11. സഹീദ് പുത്തൻപുരയിൽ (സയന്റിസ്റ്റ്, കാലാവസ്ഥാഗവേഷണകേന്ദ്രം, ന്യൂഡൽഹി)
  12. സാലിഹ് പുത്തൻപുരയിൽ (എം.എസ്.സി ഫിസിക്സ്, പി.എച്ച്.ഡി, അലിഗഢ് മുസ്ലീം സർവകലാശാല)
  13. റിയാസ്.കെ.പി (എം.ബി.എ, മാനേജർ-മൗണ്ട് ഗൈഡ് പബ്ലിക് സ്ക്കൂൾ)
  14. ഇസ്‌മായിൽ.സി.പി (എം.എസ്.സി കമ്പ്യൂട്ടർ സയൻസ്,വിദേശം)
  15. ഹാരിസ് പുളിയുള്ളതിൽ (എഞ്ചിനിയർ)
  16. നിഷാന്ത്.കെ (ഗാനഭൂഷണം)
  17. വിഷ്ണു.കെ.വി (എഞ്ചിനിയർ)
  18. അബ്ദുൾ ഹമീദ് ചെർന്നലോട്ട് (എച്ച്.എസ്.എ)
  19. സമീറ മാണിക്കോത്ത് (എച്ച്.എസ്.എ)
  20. നൗഷാദ് കാഞ്ഞിരോള്ളതിൽ (ജേർണലിസ്റ്റ്,ദുബായ്)


വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 11.709514,75.644444 |zoom=18}}

"https://schoolwiki.in/index.php?title=പേരോട്_എം_എൽ_പി_എസ്&oldid=1381660" എന്ന താളിൽനിന്ന് ശേഖരിച്ചത്