പേരോട് എം എൽ പി എസ്/ പരിസ്ഥിതി ക്ലബ്ബ്
$ പരിസര ശുചീകരണം ,ക്ലാസ് ശൂചീകരണം എന്നിവ ക്ലബ്ബിന്റെ മുഖ്യ ചുമതലയാണ്.
$ പരിസ്ഥിതി ദിനാചരണം, വൃക്ഷത്തൈകൾ നടലും പരിപാലിക്കലും. $ പരിസ്ഥിതി ക്വിസിന് കുട്ടികളെ സജ്ജരാക്കൾ. $ പരിസ്ഥിതി സംരക്ഷണത്തിന് കുട്ടികളിലും.നാട്ടുകാരിലും അവബോധം സൃഷ്ടിക്കുന്നതിന് പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ.