പേരോട് എം എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി
$ കുട്ടികളെ ഭാഷാസാഹിത്യത്തിൽ തൽപരരാക്കുക.
$ കലാസാഹിത്യ അഭിരുചി വളർത്തുക,മത്സരങ്ങളിൽ പങ്കെടുപ്പിക്കുക. $ കഥ, കവിത, ലേഖനം, പ്രസംഗം, ചിത്രരചന തുടങ്ങിയ വ്യവഹാരരൂപങ്ങളിൽ കുട്ടികളുടെ സർഗാത്മകത വളർത്തുക. $ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് ക്യമ്പുകൾ സംഘടിപ്പിക്കുക. $ സാഹിത്യകാരന്മാരുമായും, കവികളുമായും നേരിട്ട് സംവദിക്കാൻ അവസരമൊരുക്കുക. $ കവികളുടെയും സാഹിത്യകാരന്മാരുടെയും ജീവചരിത്രക്കുറിപ്പുകൾ തയാറാക്കുക. $ ദിനാചരണങ്ങൾ. $ സാഹിത്യ ക്വിസുകളിൽ പങ്കെടുപ്പിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക. $ കവികളുടെയും കഥാകാരന്മാരുടെയും കൃതികൾ സംഘടിപ്പിച്ച് ചർച്ച നടത്തുക.