ഉള്ളടക്കത്തിലേക്ക് പോവുക

"എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33424 (സംവാദം | സംഭാവനകൾ)
33424 (സംവാദം | സംഭാവനകൾ)
No edit summary
വരി 97: വരി 97:
  മദ്ധ്യ കേരള മഹായിടവക (സി. എസ്. ഐ )യുടെ കീഴിലുള്ള എയ്ഡഡ് സ്കൂളാണിത്.
  മദ്ധ്യ കേരള മഹായിടവക (സി. എസ്. ഐ )യുടെ കീഴിലുള്ള എയ്ഡഡ് സ്കൂളാണിത്.


            " '''പ്രധാന അധ്യാപകർ "'''
        " '''പ്രധാന അധ്യാപകർ "'''


* ശ്രീ. സി. ഐ. ജോസഫ്          (1965-66)
* ശ്രീ. സി. ഐ. ജോസഫ്          (1965-66)

16:40, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം
വിലാസം
മൂലേടം

മൂലേടം പി.ഒ.
,
686012
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1875
വിവരങ്ങൾ
ഫോൺ0481 2340644
ഇമെയിൽnsmcmslpsmooledom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33424 (സമേതം)
യുഡൈസ് കോഡ്32100600409
വിക്കിഡാറ്റQ87660722
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ127
ആകെ വിദ്യാർത്ഥികൾ275
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ജിനുമോൾ. സി. ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ബിനു. എസ്. കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. സ്മിത ജോൺ
അവസാനം തിരുത്തിയത്
23-01-202233424


പ്രോജക്ടുകൾ





"കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിൽ പനച്ചിക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത്. "

ചരിത്രം =

സി.എം.എസ് മിഷണറിമാരാൽ 1875 ൽ മൂലേടത്ത് പ്രവർത്തനം ആരംഭിച്ച എൻ. എസ്. എം. സി. എം. എസ്. എൽ. പി. സ്കൂൾ ഇന്നും നാടിനു തിലകക്കുറിയായി നിലകൊള്ളുന്നു. തുടർന്നു വായിക്കുക

        ##നേട്ടങ്ങൾ##
  • നിരവധി തവണ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡിന് അർഹത നേടി
  • സംസ്ഥാന തല മികവ് മത്സരത്തിൽ പങ്കാളിത്തം . തുടർന്നു വായിക്കുക.


ഭൗതികസൗകര്യങ്ങൾ

1. വെൽ ഫർണിഷ്ഡ് ക്ലാസ്സ്‌ റൂം.

2. മോഡേൺ ലൈബ്രറി.

3. മാം റെയ്ച്ചൽ പ്ലേ ഹൗസ്

4. മൾട്ടി പർപ്പസ് കോൺഫറൻസ് ഹാൾ

5. ഹൈജീനിക് കിച്ചൻ തുടർന്നു വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഡാൻസ് പരിശീലനം
  • കരാട്ടെ പരിശീലനം
  • യോഗ പരിശീലനം
  • ഇംഗ്ലീഷ്, മലയാളം അസംബ്ലി

തുടർന്നു വായിക്കുക.

            മാനേജ്മെന്റ്
മദ്ധ്യ കേരള മഹായിടവക (സി. എസ്. ഐ )യുടെ കീഴിലുള്ള എയ്ഡഡ് സ്കൂളാണിത്.
        " പ്രധാന അധ്യാപകർ "
  • ശ്രീ. സി. ഐ. ജോസഫ് (1965-66)
  • ശ്രീമതി. പി. ഡി. എസ്തേരമ്മ (1966-69)
  • ശ്രീമതി. എം. എം. അന്ന (1969-72)
  • ശ്രീമതി. കെ. സി. ഏലിയാമ്മ (1972-74)
  • ശ്രീമതി. പി. ജെ. സാറ (1974 ജൂൺ - 1974 നവം)
  • ശ്രീമതി. സാറ മത്തായി (1974 ഡിസം - 1980)
  • ശ്രീ. റ്റി. എം. ജോർജ് (1980-81)
  • ശ്രീമതി. കെ. സി. മറിയാമ്മ (1981-84)
  • ശ്രീ. വി. പി. ജേക്കബ് (1984-85)
  • ശ്രീ. വി. റ്റി. മാത്യു (1985-86)
  • ശ്രീമതി. മറിയാമ്മ ജോർജ് (1986-89)
  • ശ്രീമതി. സി. റ്റി. അന്നാമ്മ (1989-93)
  • ശ്രീമതി. സൂസൻ ഡാനിയേൽ (1993-2005)
  • ശ്രീമതി. മറിയാമ്മ ജോസഫ് (2005-07)
  • ശ്രീ. പി. ഐ. ചാക്കോ (2007-2010)
  • ശ്രീ. പി. ബി. കുരുവിള (2010- 2021)
  • ശ്രീമതി. ജിനുമോൾ. സി. ചെറിയാൻ (2021 മുതൽ..
             ** പ്രഗത്ഭർ **
  • ശ്രീ. ജോൺ പോൾ ജോർജ് ( സിനിമ സംവിധായകൻ )
  • ശ്രീ. റോഷൻ സണ്ണി ( സ്റ്റേറ്റ് അത്‌ലറ്റ് )

വഴികാട്ടി

  • കോട്ടയം - മൂലേടം മേൽപ്പാലം വഴി റോഡ് മാർഗം 4 കി. മീ ദൂരം
  • കഞ്ഞിക്കുഴി - കൊല്ലാട് വഴി റോഡ് മാർഗം 6 കി. മീ

multimaps: 9.555213,76.530353 width=800px zoom=16