"ജി.എൽ.പി.എസ്. കുറുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpskuruva (സംവാദം | സംഭാവനകൾ)
No edit summary
Glpskuruva (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:

പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ 2017-18 വർഷം പിടിഎ പ്രീ പ്രൈമറി ക്ലാസുകൾ കൂടി ആരംഭിച്ചു. സർക്കാറിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുകൾ സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായകമാകുന്നുണ്ട്. പ്രീ പ്രൈമറിക്കാവശ്യമായ കെട്ടിട നിർമാണവും നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയും അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. സ്കൂളിനോട് ചേർന്നുള്ള സ്ഥലം വാങ്ങി കളിസ്ഥലും ചുറ്റുമതിൽ നിർമിക്കലിന് വേണ്ടി രക്ഷിതാക്കളും നാട്ടുകാരും കർമ്മ പദ്ധതി തയ്യാറാക്കി പ്രവർത്തനവുമായി മുന്നോട്ട് പോകുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ വികസന സമിതി രൂപീകരിച്ച് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അക്കാദമിക-അക്കാദമീകേതര രംഗത്ത് മികച്ചൊരു വിദ്യാലയം പടുത്തുയർത്തുന്നതിനാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനു വേണ്ടിയുള്ള സമഗ്രവിദ്യാഭ്യാസ പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്. സമൂഹത്തിലെ എല്ലാവിഭാഗം കുട്ടികളും ഒരുമിച്ചിരുന്ന് എല്ലാ അത്യാധുനിക സൗകര്യങ്ങളും ഉപയോഗിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നതിനു  വേണ്ടി നമുക്കൊരുമിച്ച് പ്രവർത്തിക്കാം.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ വികസന സമിതി രൂപീകരിച്ച് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അക്കാദമിക-അക്കാദമീകേതര രംഗത്ത് മികച്ചൊരു വിദ്യാലയം പടുത്തുയർത്തുന്നതിനാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനു വേണ്ടിയുള്ള സമഗ്രവിദ്യാഭ്യാസ പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്. സമൂഹത്തിലെ എല്ലാവിഭാഗം കുട്ടികളും ഒരുമിച്ചിരുന്ന് എല്ലാ അത്യാധുനിക സൗകര്യങ്ങളും ഉപയോഗിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നതിനു  വേണ്ടി നമുക്കൊരുമിച്ച് പ്രവർത്തിക്കാം.12/1/2012 ന് പിച്ചൻ മുഹമ്മദാജിയുടെ സ്മരണയ്ക്കായ് മക്കൾ മുറ്റവും വഴിയും [ 11 സെൻ്റ്] സൗജന്യമായി നൽകി.
അതോടൊപ്പം പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും അധ്യാപകരും ചേർന്ന് 13 സെൻറ് സ്ഥലവും സ്ക്കൂളിന് വേണ്ടി ഏറ്റെടുക്കുകയുണ്ടായി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്._കുറുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്