ജി.എൽ.പി.എസ്. കുറുവ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
                                                                                                                                ==അംഗീകാരങ്ങൾ==


  • വിദ്യാരംഗം കലാ സാഹിത്യ വേദി, മങ്കട - വായന അവാർഡ് 2015
  • കുറുവ ഗ്രാമ പഞ്ചായത്ത് സ്ക്കൂൾ കലോത്സവം - 2014-2015 ഒന്നാം സ്ഥാനം
  • വിദ്യാരംഗം കലാസാഹിത്യ വേദി ,മങ്കട - വായന പുരസ്ക്കാരം 2016
  • വിദ്യാരംഗം വായന പുരസ്ക്കാരം, 2017
  • മങ്കട സബ് ജില്ല ശാസ്ത്രമേള - Overall LP 2017
  • പഞ്ചായത്ത്തലത്തിൽ മികച്ച സ്ക്കൂളിനുള്ള പുരസ്ക്കാരം - 2017
  • വിദ്യാരംഗം കലാ സാഹിത്യ വേദി, വായന പുരസ്ക്കാരം - 2018

. സബ് ജില്ല ശാസ്ത്രമേള - 2022‌ - 23 മൂന്നാം സ്ഥാനം

. സബ് ജില്ല ശാസ്ത്രമേള - 2023 - 24 നാലാം സ്ഥാനം

.സബ് ജില്ല സ്പോർട്സ് - 2023-24 എൽ പി കിഡീസ് റിലേ മൂന്നാം സ്ഥാനം