"എം .റ്റി .എൽ .പി .എസ്സ്മേലുകര വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 72: വരി 72:
സ്മാർട്ട് ക്ലാസ് റൂം, ഓഫീസ് മുറി  എന്നിവയടങ്ങിയ    കെട്ടിടത്തിന്  പുറമേ  പാചകപ്പുര, വിശാലമായ കളിസ്ഥലം  ഉല്ലാസത്തിന് വേണ്ട  കളി ഉപകരണങ്ങൾ, കുടിവെള്ളം  തുടങ്ങിയവ സ്കൂളിനെ ആകർഷകമാക്കുന്നു.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്

മൈക്ക് സെറ്റ് ഉണ്ട്.  ക്ലാസ് മുറിയിൽ ആകർഷകമായ  ഫർണിച്ചറുകൾ,  ലാപ്ടോപ്പ്, പ്രൊജക്ടർ  എന്നിവയുണ്ട്.  കുട്ടികളുടെ  വായനാശീലം വളർത്തിയെടുക്കുന്നതിന്  അറിവ് വർധിപ്പിക്കുന്നതിനും  ഉതകുന്ന  തരത്തിലുള്ള പുസ്തക ശേഖരണം  ഒരുക്കിയിട്ടുള്ള ലൈബ്രറി പ്രവർത്തിക്കുന്നു. അവ  ക്ലാസുകളിൽ  പ്രയോജനപ്പെടുത്തുന്നു. സ്കൂളിലെ ചുമരുകളിൽ കുട്ടികളുടെ മനംകവരുന്ന ചിന്തോദീപകങ്ങളായ  ചുമർ ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയിട്ടുണ്ട്.

[[പ്രമാണം:ഭൗതിക സാഹചര്യങ്ങൾ.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:ഭൗതിക സാഹചര്യങ്ങൾ1.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:ഭൗതിക സാഹചര്യങ്ങൾ2.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:ഭൗതിക സാഹചര്യങ്ങൾ3.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:ഭൗതിക സാഹചര്യങ്ങൾ4.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:ഭൗതിക സാഹചര്യങ്ങൾ5.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:ഭൗതിക സാഹചര്യങ്ങൾ6.jpg|ഇടത്ത്‌|ലഘുചിത്രം]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<nowiki>*</nowiki> പതിപ്പുകൾ
<nowiki>*</nowiki> പ്രവർത്തിപരിചയം
<nowiki>*</nowiki> ബാലസഭ
<nowiki>*</nowiki> പഠനയാത്ര
<nowiki>*</nowiki> പഠനോത്സവം
<nowiki>*</nowiki> ക്ലീൻ സ്കൂൾ, ഗ്രീൻ സ്കൂൾ, ഹ്യൂമൻ സ്കൂൾ
<nowiki>*</nowiki> കൗൺസിലിംഗ് ക്ലാസ്
<nowiki>*</nowiki> പ്രതിഭകളെ ആദരിക്കൽ
<nowiki>*</nowiki> വിദ്യാരംഗം കലാ സാഹിത്യ വേദി
<nowiki>*</nowiki> നല്ല പാഠം
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  

14:35, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എം .റ്റി .എൽ .പി .എസ്സ്മേലുകര വെസ്റ്റ്
വിലാസം
മേലുകര

കോഴഞ്ചേരി
,
കോഴഞ്ചേരി പി.ഒ.
,
689641
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഇമെയിൽmtlpsmelukarawest@gmail.com
കോഡുകൾ
സ്കൂൾ കോഡ്38422 (സമേതം)
യുഡൈസ് കോഡ്32120401406
വിക്കിഡാറ്റQ87598062
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ3
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെനി ചാക്കോ
പി.ടി.എ. പ്രസിഡണ്ട്എലിസബത്ത് ജേക്കബ്ബ്
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി.പി
അവസാനം തിരുത്തിയത്
23-01-2022Mtlpsmelukara

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട  വിദ്യാഭ്യാസ ജില്ലയിലെ  കോഴഞ്ചേരി ഉപജില്ലയിലെ  ഒരു എയ്ഡഡ്   വിദ്യാലയമാണ് എം റ്റി എൽ പി എസ്  മേലുകര വെസ്റ്റ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഒരു കൊച്ചു പ്രദേശമാണ് മേലുകര. പുണ്യനദിയായ പമ്പയുടെ  ഓളങ്ങൾ തഴുകുന്ന, വഞ്ചി പാട്ടിന്റെ ഈണവും ഈ നാട്ടിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ 1895-ൽ  സ്ഥാപിതമായതാണ് ഈ സ്കൂൾ. വിദ്യാലയങ്ങൾ  നന്നേ  വിരളമായ ആയതിനാൽ മേലുകര കീഴുകര,ദേശ നിവാസികളായ സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് കഴിയാതിരുന്ന കാലഘട്ടത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി അമ്മ നത്ത് തോമസ് അവർകളുടെ യും തുടർന്ന് വല്യ തറയിൽ സക്കറിയാ അവർകളുടെ യും വീട്ടിൽ കുടിപ്പള്ളിക്കൂടങ്ങൾ നടത്തിവന്നിരുന്നു. വിദ്യാർത്ഥികൾ ധാരാളം വന്നു ചേർന്നതിനാൽ ഓലമേഞ്ഞ കെട്ടിടത്തിൽ രണ്ടു ക്ലാസ്സുകൾ ആരംഭിച്ചു. പിന്നീട് ക്ലാസ്സ് മൂന്നാക്കി. തുടർന്ന് അഞ്ച് ക്ലാസ്സ് ഉള്ള സ്കൂളായി ഉയർത്തി. അഞ്ചാം ക്ലാസ് യുപി സ്കൂളിനോട് ചേർന്നപ്പോൾ നാല് ക്ലാസ്സുകളും ഉള്ള സ്കൂളായി ഈ നാടിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്കുവേണ്ടി വളരെയധികം സംഭാവനകൾ നൽകുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിച്ചിട്ടുണ്ട് നാട്ടിലെ പ്രമുഖരായ ധാരാളം വ്യക്തികൾ വിദ്യാലയത്തിലെ സംഭാവനയാണ്. ഇപ്പോൾ ഇവിടെ പ്രധാന അദ്ധ്യാപികയും മറ്റൊരു അധ്യാപികയും സേവനമനുഷ്ഠിക്കുന്നു. പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.2019 -ൽ ശതോത്തര രജത ജൂബിലി വർഷത്തിലേക്ക് കടന്ന ഈ സ്കൂൾ മർത്തോമ കോപ്പറേറ്റ് മാനേജ്മെന്റ് കീഴിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഇരുപത്തിയഞ്ചു  സെൻറ് പുരയിടത്തിൽ  നാലു ക്ലാസുകൾ,

സ്മാർട്ട് ക്ലാസ് റൂം, ഓഫീസ് മുറി  എന്നിവയടങ്ങിയ    കെട്ടിടത്തിന്  പുറമേ  പാചകപ്പുര, വിശാലമായ കളിസ്ഥലം  ഉല്ലാസത്തിന് വേണ്ട  കളി ഉപകരണങ്ങൾ, കുടിവെള്ളം  തുടങ്ങിയവ സ്കൂളിനെ ആകർഷകമാക്കുന്നു.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്

മൈക്ക് സെറ്റ് ഉണ്ട്.  ക്ലാസ് മുറിയിൽ ആകർഷകമായ  ഫർണിച്ചറുകൾ,  ലാപ്ടോപ്പ്, പ്രൊജക്ടർ  എന്നിവയുണ്ട്.  കുട്ടികളുടെ  വായനാശീലം വളർത്തിയെടുക്കുന്നതിന്  അറിവ് വർധിപ്പിക്കുന്നതിനും  ഉതകുന്ന  തരത്തിലുള്ള പുസ്തക ശേഖരണം  ഒരുക്കിയിട്ടുള്ള ലൈബ്രറി പ്രവർത്തിക്കുന്നു. അവ  ക്ലാസുകളിൽ  പ്രയോജനപ്പെടുത്തുന്നു. സ്കൂളിലെ ചുമരുകളിൽ കുട്ടികളുടെ മനംകവരുന്ന ചിന്തോദീപകങ്ങളായ  ചുമർ ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

* പതിപ്പുകൾ

* പ്രവർത്തിപരിചയം

* ബാലസഭ

* പഠനയാത്ര

* പഠനോത്സവം

* ക്ലീൻ സ്കൂൾ, ഗ്രീൻ സ്കൂൾ, ഹ്യൂമൻ സ്കൂൾ

* കൗൺസിലിംഗ് ക്ലാസ്

* പ്രതിഭകളെ ആദരിക്കൽ

* വിദ്യാരംഗം കലാ സാഹിത്യ വേദി

* നല്ല പാഠം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി