ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glps37306 (സംവാദം | സംഭാവനകൾ)
വഴികാട്ടി: വഴികാട്ടിയിൽ വിവരങ്ങൾ ചേർത്തു
Glps37306 (സംവാദം | സംഭാവനകൾ)
അദ്ധ്യാപകർ: സ്റ്റാഫ് ലിസ്റ്റ് ചേർത്തു
വരി 82: വരി 82:
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ ==
{| class="wikitable"
|+
|പേര്  
|തസ്തിക
|-
|1.ചന്ദ്രൻ സി. കെ.
|പ്രഥമാധ്യാപകൻ
|-
|2. സ്മിതാറാണി സി. ആർ.
|പി.ഡി ടീച്ചർ
|-
|3. റെക്സീന ശാമുവേൽ പി.
|എൽ.പി.എസ്.ടി
|-
|4.മഞ്ജുഷ എം. കെ.
|എൽ.പി.എസ്.ടി
|}
 
==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
==സ്കൂൾചിത്രഗ്യാലറി==
==സ്കൂൾചിത്രഗ്യാലറി==

22:51, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:PrettyURL

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ
വിലാസം
പൂവത്തൂർ

പൂവത്തൂർ പി.ഒ.
,
689531
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽgovtlpspoovathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37306 (സമേതം)
യുഡൈസ് കോഡ്32120600514
വിക്കിഡാറ്റQ87593298
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രൻ സി കെ
പി.ടി.എ. പ്രസിഡണ്ട്അഞ്ചു ബി
എം.പി.ടി.എ. പ്രസിഡണ്ട്കെസിയ സോജൻ
അവസാനം തിരുത്തിയത്
22-01-2022Glps37306


പ്രോജക്ടുകൾ





പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ പൂവത്തൂർ.ഈ സ്കൂൾ 1948 ൽ സ്ഥാപിതമായി.

ചരിത്രം

പത്തനംതിട്ട  ജില്ലയിലെ  തിരുവല്ല  താലൂക്കിൽ  കോയിപ്രം പഞ്ചായത്തിൽ 9 ആം  വാർഡിൽ പൂവത്തൂർ എന്ന സ്ഥലത്ത്‌  ആണ്   ഗവഃ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ  ഗവണ്മെന്റ്  സ്ഥാപനങ്ങൾ  ഇല്ലാതിരുന്ന കാലത്ത്‌ കൊയ്പ്പള്ളിൽ രാഘവൻപിള്ള മുൻകൈയെടുത്ത്‌ പനങ്ങാട്ട്‌ കുടുംബത്തിൽ നിന്നും നൽകിയ 7  സെൻറ്  സ്ഥലത്ത്‌  1948  ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിന്നീട് സ്കൂളിനോട് ചേർന്നു കിടക്കുന്ന സ്ഥലം മഠത്തിൽ കുടുംബത്തിൽനിന്നും സർക്കാർ ‌ഏറ്റെടുത്തു.അങ്ങനെ  50 സെൻറ് സ്ഥലം സ്കൂളിന്റേതായി നിലവിലുണ്ട്.ആദ്യ സമയത്തു ഓലപ്പുരയിൽ ആണ് ക്ലാസ് നടത്തിയിരുന്നത് .പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഗവണ്മെന്റ്  അനുകൂല്യത്തോടെ നിലവിലുള്ള കെട്ടിടം പണിതു.ഇവിടെ 1  മുതൽ 4 വരെ ക്ലാസ്സുകൾപ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പേര്   തസ്തിക
1.ചന്ദ്രൻ സി. കെ. പ്രഥമാധ്യാപകൻ
2. സ്മിതാറാണി സി. ആർ. പി.ഡി ടീച്ചർ
3. റെക്സീന ശാമുവേൽ പി. എൽ.പി.എസ്.ടി
4.മഞ്ജുഷ എം. കെ. എൽ.പി.എസ്.ടി

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി