"എ .എം.എം.യു.പി.എസ്. വടവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 69: | വരി 69: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'''വടവന്നൂരിന്റെ വിദ്യാഭ്യാസ ഭിവാഞ്ജ 1890-ൽ സഫലീകരിക്കപ്പെട്ടു''' | |||
''': അന്നുണ്ടായിരുന്ന വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ പാറയ്ക്കൽ ശ്രീ അച്ചുതമേനോൻ 1890 ൽ എയ്ഡഡ് ബോയ്സ് എലീമെന്ററി സ്ക്കൂൾ എന്ന പേരിൽ ഒരു ഓട്ടുപുര കെട്ടിടത്തിൽ''' | |||
''': വിരലിൽ എണ്ണാവുന്ന അദ്ധ്യാപകരേയും ചുരുക്കം വിദ്യാർത്ഥികളെയും കൊണ്ട് ആരംടിച്ച ഈ വിദ്യാലയം ഇന്ന് 131 വർഷം പിന്നിട്ട് അതിന്റെ പ്രയാണം തുടർന്നു മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു''' | |||
''': അന്നത്തെ ഭരണാധികാരികളായിരുന്ന ബ്രിട്ടീഷുകാരുടെ അംഗീകാരത്തോടും സഹായത്തോടുo കൂടി തുടങ്ങിയ ഈ സ്ക്കൂളിൽ ആരംഭകാലത്ത് 1/4 ക്ലാസു മുതൽ 4 _ ക്ലാസുവരെ മാത്രമേ അദ്ധ്യാപനം ഉണ്ടായിരുന്നു''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||